News

കഞ്ചാവ് വലിച്ചെറിഞ്ഞ് തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതി പിടിയിൽ.

കഞ്ചാവ് വലിച്ചെറിഞ്ഞ് തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതി പിടിയിൽ.

പൊലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞ ശേഷം തോട്ടിൽ ചാടി രക്ഷപ്പെട്ടയാൾ പിടിയിൽ. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ....

ചെടികള്‍ ശബ്ദമുണ്ടാക്കും സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ കരയും, കണ്ടെത്തലുമായി ഇസ്രായേല്‍ ശാസ്ത്രജ്‍ഞര്‍

പൂക്കുകയും കായ്ക്കുകയും മാത്രമല്ല, ചെടികള്‍ സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇസ്രായേല്‍ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടേതാണ്  കൗതുകമുണ്ടാക്കുന്ന....

അദാനിക്കെതിരെ സെബി അന്വേഷണം

അദാനിക്കെതിരെ സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റിലേറ്റഡ് പാര്‍ട്ടി ഇടപാടുകളില്‍ ചട്ടലംഘനം ഉണ്ടായോ....

ടി.വി കാണുന്നതിനിടെ വയോധികയുടെ മാല കവര്‍ന്നു

തൃശ്ശൂരില്‍ കത്തിക്കാട്ടി കവര്‍ച്ച പട്ടിക്കാട് ചാണോത്ത് വീട്ടില്‍ ടി.വി കാണുന്നതിനിടെ വയോധികയുടെ മാല കവര്‍ന്നു. ലീലയുടെ മാലയാണ് കവര്‍ന്നത്. പ്രതിയെന്ന്....

കോഴി മൃഗമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

കോഴിയെ പക്ഷിയായി കൂട്ടണോ മൃഗമായി കണക്കാക്കണോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്....

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ കയറിയാല്‍ പണി പാളും

അക്കൗണ്ടില്‍ പണമില്ലാതെ എടിഎമ്മില്‍ പോയി കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ അത്തരക്കാര്‍ക്ക് പണികിട്ടുമെന്ന് ഓര്‍മിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. അക്കൗണ്ടില്‍ മതിയായ....

വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം, സ്വീഡിഷ് പൗരൻ പിടിയിൽ

ഇൻഡിഗോ വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 24 കാരിയായ....

അമൃത് പാല്‍ സിംഗിനായുള്ള തിരച്ചില്‍ തുടരുന്നു

ഖലിസ്ഥാന്‍ വാദി അമൃത് പാല്‍ സിംഗിനായുള്ള തിരച്ചില്‍ തുടരുന്നു. അതിനിടെ അമ്യത് പാലിന്റെ അനുയായി പപല്‍ പ്രീതിന്റെ സിസി ടി....

വിദ്വേഷ പ്രസംഗം, ബിജെപി എംഎൽഎ രാജാ സിംഗിനെതിരെ കേസ്

വിദ്വേഷ പ്രസംഗം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ രാജാ സിംഗിനെതിരെ കേസ്. ഐപിസി 153-എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ....

തമിഴ്നാട്ടിൽ വാഹനാപകടം, മലയാളി മരിച്ചു

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. തേനി ജില്ലയിലെ....

പാകിസ്ഥാനിലെ ജനങ്ങൾ അസന്തുഷ്ടരെന്ന് മോഹന്‍ ഭാഗവത്

പാകിസ്ഥാനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഭോപ്പാലില്‍ ഹേമു കാലാണിയുടെ ജന്മവാര്‍ഷിക....

കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം: സജി ഗോപിനാഥ്

സാങ്കേതിക സര്‍വ്വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സജി ഗോപിനാഥ് ചുമതലയേറ്റു. കേരളത്തിനെ നോളജ് എക്കോണമി ആക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും....

മുരളീധരന്റെ പരാതി ഏറ്റെടുത്ത്‌ തരൂർ

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കെ മുരളീധരനെ അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കോട്ടയം ഡിഡിസി സംഘടപ്പിച്ച വൈക്കം സത്യാഗ്രഹ....

ബൊമ്മനും ബെല്ലിയും വളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

ഓസ്കാർ നേടിയ മികച്ച ഡോക്യുമെന്ററി എലിഫന്റ് വിസ്പറേഴ്സിലൂടെ ശ്രദ്ധേയരായ പാപ്പാൻ ദമ്പതികൾ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചു വന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു.....

കൊവിഡ് കേസുകളിൽ നേരിയ കുറവ്, 2994 പേർക്ക് രോഗം

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിവിൽ ചികിത്സയിലുള്ളവരുടെ....

ആന ഇടഞ്ഞതിനെ തുടര്‍ന്ന് തിരക്കില്‍പ്പെട്ടു, ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു

പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞതിനെതുടര്‍ന്നുണ്ടായ തിരക്കില്‍പെട്ട് ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. വളളിക്കോട് സ്വദേശി ബാലസുബ്രമണ്യനാണ് മരിച്ചത്. കല്ലേക്കാട് പാളയത്തിലെ....

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

വയനാട്ടിൽ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടി. കുഞ്ഞ് ചികിത്സ തേടിയപ്പോൾ....

മാധ്യമപ്രവർത്തകൻ ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനം, റഷ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോകം

ചാര വൃത്തി ആരോപിച്ച് അറസ്റ്റിലായ വാൾ സ്ട്രീറ്റ് ജേണലിൻ്റെ മാധ്യമപ്രവർത്തകൻ ഇവാൻ ഗേഷ്കോവിച്ചിൻ്റെ മോചനത്തിനായി റഷ്യക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ലോകം.....

നളന്ദയില്‍ സ്ഥിതി നിയന്ത്രണ വിധേയം

ബിഹാറില്‍ രാം നവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ നളന്ദയില്‍ സ്ഥിതി നിയന്ത്രണ വിധേയം എന്ന് പൊലീസ്. 20 പേരെ അറസ്റ്റ് ചെയ്തു.....

എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം, അതിഥിത്തൊഴിലാളി അറസ്റ്റില്‍

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്.....

കൊച്ചിയില്‍ രാസവാതക ചോർച്ച

കൊച്ചിയില്‍ നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടർന്നു.....

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കമാകും

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍....

Page 1079 of 5945 1 1,076 1,077 1,078 1,079 1,080 1,081 1,082 5,945