News

കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിൽ തീപിടിത്തം

കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിൽ തീപിടിത്തം

കോഴിക്കോട് നഗരത്തിൽ തീപിടിത്തം. ആനിഹാൾ റോഡിലെ ജയലക്ഷ്മി സിൽക്സിൻ്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പാർക്കിങ് ഏരിയയിലെ കാറുകൾ കത്തിനശിച്ചു.  ഫയർഫോഴ്സിന്‍റെ 16 യൂണിറ്റെത്തി തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്.....

ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ, ലോകത്ത് ഇതാദ്യം

ലോകത്ത്‌ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ 61കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം....

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ധനവ്

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ധനവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നവര്‍ 3500 നോട് അടുത്തു. പ്രതിദിന പോസിറ്റിവിറ്റി....

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിക്കും: മുഖ്യമന്ത്രി

കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയിത്തോച്ചാടനത്തിനും അവകാശതുല്യതയ്ക്കുമായി നടന്ന 603 ദിവസം....

എറണാകുളം വടക്കന്‍ പറവൂരില്‍ ആന ഇടഞ്ഞു

എറണാകുളം വടക്കന്‍ പറവൂര്‍ പൂയപ്പള്ളിയില്‍ ആന ഇടഞ്ഞു. സ്വകാര്യ റിസോര്‍ട്ടിലെ പറമ്പില്‍ പാര്‍പ്പിച്ചിരുന്ന ആനയാണ് ഇടഞ്ഞത്. റോഡിലേക്ക് ഇറങ്ങിയ ആന....

അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നു

ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നു. അമ്യത് പാല്‍ ഒളിവിലായിട്ട് 15 ദിവസങ്ങള്‍ കഴിഞ്ഞു. ഒളിവിലിരുന്നു കൊണ്ട് അമ്യത് പാല്‍....

കൽപ്പറ്റയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു

വയനാട്‌ കൽപ്പറ്റ എമിലിയിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുന്നത്ത്‌ വീട്ടിൽ വിഷ്ണുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വലതുകാലിനാണ്‌ പൊള്ളലേറ്റത്‌.....

കേദാര്‍നാഥിലേക്ക് ഹെലികോപ്റ്ററിൽ പറന്നാലോ?

സഞ്ചാരപ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക്‌ ഹെലികോപ്റ്ററിൽ പറക്കാൻ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ....

കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കും തിരക്കും, 11 മരണം

തെക്കൻ പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു.....

ദേവികുളം ഉപതിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കെ.സുധാകരന്‍

ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം....

പാർക്കിലിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, നാലുപേർ അറസ്റ്റിൽ

ബംഗളൂരുവിൽ പാർക്കിലിരുന്ന യുവതിയെ വലിച്ചിഴച്ച ശേഷം ഓടുന്ന കാറിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. നാല് പ്രതികളെയും....

കെ.സുരേന്ദ്രന്‍ നുണ പ്രചരിപ്പിച്ചതിന് മാപ്പ് പറയണം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന് കേരളം ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നുണ പ്രചരിപ്പിച്ചതിന് മാപ്പ് പറയുകയാണ്....

ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി, അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

പശ്ചിമ ബംഗാളില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാം നവമി ആഘോഷത്തിനിടെയിൽ ഹൗറയിലാണ് വീണ്ടും അക്രമം ഉണ്ടായത്. രാം നവമി....

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടും സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചും നിരന്തരപീഡനം, ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനത്തിന് യുവാവ് അറസ്റ്റില്‍, തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ ശശിധരന്റെ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന....

വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന രാസനിര്‍മ്മാണശാലയില്‍ ഉഗ്രസ്‌ഫോടനം, 4 പേര്‍ കൊല്ലപ്പെട്ടു

വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം, 4 പേര്‍ കൊല്ലപ്പെട്ടു ഉത്തര്‍പ്രദേശില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന രാസനിര്‍മ്മാണശാലയില്‍ നടന്ന പൊട്ടിത്തെറിയില്‍ 4 മരണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ്....

പൊലീസ് സ്റ്റേഷന്‍ കാണണമെന്ന് കുരുന്നുകള്‍, ആഗ്രഹം സഫലമാക്കി അധ്യാപകര്‍

ഒല്ലൂരിലെ ഒരു പ്രീസ്‌കൂളില്‍ പഠിക്കുന്ന LKG, UKG കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷന്‍ കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അധ്യാപകര്‍ ഒട്ടും താമസിച്ചില്ല.....

കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി

സംസ്ഥാനത്ത് ട്രഷറി പ്രവർത്തനവും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പാക്കാനായി എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രത്തിൻറെ വെട്ടിച്ചുരുക്കലിനിടെയും....

സിസ തോമസിനെതിരെ നടപടി, കുറ്റാരോപണ പത്രിക നൽകി സർക്കാർ

സിസ തോമസിനെതിരെ നടപടി. സിസ തോമസിന് സർക്കാർ കുറ്റാരോപണ പത്രിക നൽകി. സർവീസ് ചട്ടം 48 സംഘിച്ചു, ജോയിന്‍റ് ഡയറക്ടർ....

വേനൽ മഴ ശക്തമാകും, ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴ....

സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വി സിയായി സജി ഗോപിനാഥിനെ നിയമിച്ചു

സർക്കാർ നിർദേശം അംഗീകരിച്ച് ഗവർണർ. സാങ്കേതിക സര്‍വകലാശാലയുടെ താല്‍കാലിക വി സിയായി ഡോ. സജി ഗോപിനാഥിനെ നിയമിച്ചു. നിലവിൽ ഡിജിറ്റൽ....

ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന....

അഞ്ചംഗ കുടുംബം വിഷം കഴിച്ചു, ദമ്പതികൾ മരിച്ചു

ഇടുക്കി കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ഒരു വീട്ടിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടുപേർ....

Page 1080 of 5945 1 1,077 1,078 1,079 1,080 1,081 1,082 1,083 5,945