News

യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു, ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന

യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു, ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന

കര്‍ണാടകയില്‍ ഉത്സവവുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. ധര്‍വാഡിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാര്‍(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി....

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാൻ; കെ സുധാകരൻ

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ ട്രാഫിക് പരിഷ്കരണം മാറ്റിവെക്കണമെന്നും....

ബിരിയാണി കഴിച്ചിട്ട് പണം നല്‍കിയില്ല, ഹോട്ടലില്‍ അക്രമം നടത്തിയ 4 പേര്‍ അറസ്റ്റില്‍

ഹോട്ടലിലെത്തി അക്രമം കാണിച്ച 4 പേര്‍ പിടിയില്‍. ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ്....

ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിത പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥയെ പട്ടിയെ അഴിച്ചുവിട്ട്‌ കടിപ്പിച്ചു

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ചു വിട്ട്‌ കടിപ്പിച്ചു. സംഭവം വയനാട്ടിലെ തൃകൈപ്പറ്റയിലാണ് സംഭവം.....

നിയമം ലംഘിച്ചാല്‍ ഒരു വിട്ടുവീഴ്ചയുമില്ല; ഗര്‍ഭിണികള്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം, കുട്ടികള്‍ കാറിന്റെ പിന്നില്‍ മാത്രം

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനത്ത് നാളെ മുതല്‍....

‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടർത്തി മുഖ്യമന്ത്രി

എല്ലാവരും ഫിറ്റായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റേ ഫിറ്റല്ല, ആരോഗ്യപരമായി ഫിറ്റായി ഇരിക്കുക എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നാലെ കമൻ്റ്. ഇതോടെ....

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും, കോട്ടയം മെഡിക്കല്‍ കോളേജ് ടീമിനെ അഭിനന്ദിച്ച് മന്ത്രി

പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

വെയിലത്തിരിക്കാൻ തയ്യാറായാൽ അമിത് ഷായ്ക്ക് 10 ലക്ഷം നൽകാം, രൂക്ഷ വിമർശനവുമായി ഇംതിയാസ് ജലീൽ

മഹാരാഷ്ട്രയിൽ അമിത് ഷാ പങ്കെടുത്ത ഭൂഷൻ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്ത 13 പേർ സൂര്യാതപമേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ....

ടിക് ടോക്ക് ചലഞ്ച്; അമിതമായി ഗുളിക ക‍ഴിച്ച ബാലന് ദാരുണാന്ത്യം

ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായി അമിത അളവിൽ ബെനാഡ്രിൽ ​ഗുളികകൾ കഴിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ ഒഹായിയോ സ്വദേശിയായ ജേക്കബ്....

ഗോമൂത്രം ഉടന്‍ കുടിച്ചാല്‍ ഹാനികരമല്ലെന്ന് ആര്‍എസ്എസ് പോഷക സംഘടന

ഗോമൂത്രത്തെ സബന്ധിച്ച ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണ റിപ്പോര്‍ട്ട് തള്ളി ആര്‍എസ്എസ് പോഷക സംഘടനയായ ഗോ വിഗ്യാന്‍ അനുസാധന്‍....

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോര്‍ജ്ജ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചു

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ്  ബാബു ജോര്‍ജ്ജ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍  നിന്ന് രാജിവെച്ചു. ചില നേതാക്കള്‍ തന്നെ മാറ്റി നിര്‍ത്തുന്നു.....

അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസ്, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ടു

സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. പ്രയാഗ് രാജ്‌....

പ്രസവിച്ചയുടന്‍ അമ്മ ബക്കറ്റിലിട്ട നവജാതശിശുവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച സംഭവം, കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്

ശൗചാലയത്തിലെ ബക്കറ്റില്‍ അമ്മ ഉപേക്ഷിച്ച നവജാതശിശു തിരികെ ജീവിതത്തിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞ് ബുധനാഴ്ച....

മകൻ അമ്മയെ ബലാത്സംഗം ചെയ്തു, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, ജീവപര്യന്തം തടവ്

അമ്മയെ ബലാത്സംഗം ചെയ്യുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മകന് ജീവപര്യന്തം തടവ്. ഗുരുഗ്രാം കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്....

കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ്  ജോണി നെല്ലൂര്‍  പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു.....

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്തി ഇന്ത്യ

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാമതെത്തി ഇന്ത്യ. പുതിയ കണക്കുകള്‍ അനുസരിച്ച് ചൈനയെക്കാള്‍ 30 ലക്ഷം മനുഷ്യരാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. ഉത്പാദനക്ഷമമായ....

സ്മാർട്ടാകാൻ ഡ്രൈവിം​ഗ് ലൈസൻസുകൾ, നാളെ മുതൽ നിലവിൽ വരും

സംസ്ഥാനത്ത്‌ ഡ്രൈവിം​ഗ് ലൈസൻസുകൾ ഇനിമുതൽ സ്മാർട്ടാകും. ലാമിനേറ്റഡ് ഡ്രൈവിം​ഗ് ലൈസൻസുകൾ മാറ്റി സ്മാർട്ട് കാർ‍ഡ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം.....

അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന് സമയം നീട്ടി നല്‍കി ഹൈക്കോടതി

അരിക്കൊമ്പനെ മാറ്റാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. പുതിയ സ്ഥലം കണ്ടെത്തുന്നതുവരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. പറമ്പിക്കുളത്തിന്....

പതിനഞ്ചുകാരിയോട് ലൈംഗിക അതിക്രമം, എ‍ഴുപത്തെട്ടുകാരനായ ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍  ശിശുരോഗ വിദഗ്ധനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.  കോഴിക്കോട് നഗരത്തിലെ മുതിർന്ന....

അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ 14 പേര്‍ സൂര്യതാപമേറ്റ് മരിച്ച സംഭവം, നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അജിത് പവാര്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ ആളുകള്‍ സൂര്യാതപമേറ്റ് മരിച്ച സംഭവം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും  മഹാരാഷ്ട്ര....

ബ്രിട്ടനിൽ നവജാതശിശുവിനെ കാണാനെത്തിയ മലയാളി ശുചിമുറിയിൽ മരിച്ച നിലയിൽ

ബ്രിട്ടനിൽ നവജാതശിശുവിനെ കാണാൻ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കറുകച്ചാൽ സ്വദേശി ഷൈജു സ്കറിയ ജെയിംസിനെ(37)യാണ് ആശുപത്രിയുടെ....

സ്വവര്‍ഗ വിവാഹം, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി

സ്വവര്‍ഗ വിവാഹം നിയമ സാധുതമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാടു തേടി. 10 ദിവസത്തിനകം നിലപാട് അറിയിക്കാനാണ് നിര്‍ദേശം. സുപ്രീംകോടതിയില്‍ കേസ്....

Page 1082 of 5989 1 1,079 1,080 1,081 1,082 1,083 1,084 1,085 5,989