News

അരിക്കൊമ്പനെ പിടികൂടും വരെ സമരം തുടരാൻ തീരുമാനം

അരിക്കൊമ്പനെ പിടികൂടും വരെ സമരം തുടരാൻ തീരുമാനം

പൂപ്പാറയിൽ ധർണ നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ഉച്ചക്ക് 3 മണി മുതൽ വൈകിട്ട് ആറു വരെയാണ് ധർണ. അടുത്ത ദിവസങ്ങളിൽ ആന തകർത്ത വീടുകളുടെ ഉടമകളെയും,....

അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു

അരുവിക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയും മരിച്ചു. മുതാംസാണ് മരിച്ചത്. ഭർത്താവ് അലി അക്ബർ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുടുംബ....

ഒന്നരവര്‍ഷത്തിനുള്ളില്‍ ആറേകാല്‍ കോടി; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്

റസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. സമയം ഏകീകരിച്ച ശേഷമുള്ള നാല്....

കൊച്ചിയിൽ വൻ ലഹരി വേട്ട; 300 ഗ്രാം എംഡിഎംഎ യുമായി 4 പേർ പിടിയിൽ

കൊച്ചിയിൽ വൻ  ലഹരി വേട്ട. 300 ഗ്രാം എംഡിഎംഎ യുമായി 4 പേർ പിടിയിലായി. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ്....

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തു, ഖാർഗെ

ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും....

വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ. പന്തളം കുന്നിക്കുഴിയിൽ ഗുരുപ്രിയൻ (21), കുരീക്കാവിൽ രഞ്ജിത്ത് (25), റാന്നി പെരുനാട്....

വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം, എതിർത്തപ്പോൾ മർദ്ദനം, യുവാവ് അറസ്റ്റിൽ

വിവാഹവാഗ്ദാനം ചെയ്തശേഷം, 16 കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പെട്ടി പൊലീസ് പിടികൂടി. ആറന്മുള മാലക്കര പ്ലാവിൻ....

നേമം മണ്ഡലത്തിലെ മധുപാലത്തിന് 12.81 കോടി രൂപയുടെ ഭരണാനുമതി

കൈമനം-തിരുവല്ലം നിവാസികൾക്ക് ആശ്വാസവാർത്ത. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മധുപാലത്തിന് 12.81 കോടി രൂപയുടെ ഭരണാനുമതിയായി. ഇതിൽ 3.84 കോടി രൂപ....

‘ദഹി വേണ്ട, തൈര് തന്നെ മതി’, പ്രതിഷേധത്തെത്തുടർന്ന് നീക്കം ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

പാലുല്‍പന്നങ്ങളുടെ പാക്കറ്റുകളിൽ ഹിന്ദിയില്‍ പേരെഴുതാനുള്ള നീക്കം ഉപേക്ഷിച്ച് കേന്ദ്രസർക്കാർ. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദേശം....

പാചകത്തൊഴിലാളികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക്....

ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ച് റാന്നി ജനമൈത്രി പൊലീസ്

കിടപ്പുരോഗിയായ വയോധികനും കുടുംബത്തിനും ഭക്ഷ്യവസ്തുക്കളും, മരുന്നുകളും എത്തിച്ച് റാന്നി ജനമൈത്രി പൊലീസ് . പഴവങ്ങാടി കരിക്കുളം ഇട്ടിക്കൽ വീട്ടിൽ ദേവസ്യ....

ഏറുമാടത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയ്ക്ക് അടിയന്തിര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ....

ഇനി അവശ്യമരുന്നുകളും പൊള്ളും !

രാജ്യത്ത് ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകൾക്ക് വൻതോതിൽ വില കൂടും. ജീവൻ രക്ഷാ മരുന്നുകൾക്കുൾപ്പടെ 10 മുതൽ 12 ശതമാനം....

നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ ആസ്വദിച്ച് ബിജെപി എംഎൽഎ

ത്രിപുരയിൽ നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎൽഎ. ബിജെപി എംഎൽഎ ജാദബ് ലാൽ ദേബ്നാധ് ആണ് നിയമസഭാ....

സിസ തോമസിന് തിരിച്ചടി

സിസ തോമസിന്റെ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രിബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടി....

ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള  ക്ഷേത്രത്തിലെ കിണർ തകർന്ന് അപകടം. 25 പേരാണ് കിണറില്‍ വീണത്. ഫയര്‍ഫോഴ്‌സ്, സംസ്ഥാന ദുരന്ത നിവാരണ സേന....

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം

കാലിക്കറ്റ് സർവ്വകലാശാല ഹോസ്റ്റലിൽ ഗുണ്ടാ ആക്രമണം. ഡിപ്പാട്മെൻ്റൽ സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആയുധങ്ങളുമായി ഹോസ്റ്റലിൽ....

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില കുറയും

അപൂര്‍വ രോഗങ്ങള്‍ക്കും ക്യാന്‍സറിനുമുള്ള  മരുന്നുകളുടെയും വില കുറയും. അപൂര്‍വരോഗങ്ങള്‍ക്കുള്ള മരുന്നിന്റെയും ചികിത്സ ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതിക്കായുള്ള കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി.....

‘ടിക്കറ്റ് നിരക്കുകളിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ നടപടി വേണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വെക്കേഷൻ, ഉത്സാവ സീസണുകൾ പ്രമാണിച്ച് ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി....

അരിക്കൊമ്പന്‍ വിഷയത്തിലെ ജനകീയ സമരത്തെ തള്ളിപ്പറയില്ല: മന്ത്രി എ.കെ. ശശീന്ദ്രന്‍

അരിക്കൊമ്പന്‍ വിഷയത്തിലെ ജനകീയ സമരത്തെ തള്ളിപ്പറയില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ജനങ്ങള്‍ പ്രതീക്ഷിക്കാത്ത വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായത്.....

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍, പ്രതിദിന കൊവിഡ് കണക്ക് മൂവായിരം കടന്നു

രാജ്യം വീണ്ടും കൊവിഡ് ആശങ്കയില്‍. പ്രതിദിന കൊവിഡ് കണക്ക് മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.....

പാലക്കാട് മദ്യം ഒഴുക്കി കളയാന്‍ ആളെ വേണം!

കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കി കളയാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍. ഇതിനായി കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്....

Page 1083 of 5945 1 1,080 1,081 1,082 1,083 1,084 1,085 1,086 5,945