News

നെടുമങ്ങാട് സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി നാളെ

നെടുമങ്ങാട് സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി നാളെ

നെടുമങ്ങാട് സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി നാളെ.  തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവിന്റേതാണ് കണ്ടെത്തല്‍. കൊലപാതകം, വീട് അതിക്രമിച്ചുകയറല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍....

സെൻട്രൽ ബാങ്കിൽ 5000 അപ്പ്രെന്റിസ് ഒഴിവുകൾ; പ്രായപരിധി 20 – 28 ഉം; വേഗം അപേക്ഷിക്കൂ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ റീജിയനുകളിലായി 5000 ഒഴിവുകൾ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി റീജിയനുകളിലായി യഥാക്രമം 71 ,....

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ പുറക്കാട്ട് മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് കരൂര്‍ സ്വദേശി മദനന്റെ ഭാര്യ ഇന്ദുലേഖ....

മധു വധക്കേസ്, അന്തിമ വിധി ചൊവ്വാഴ്ച

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത്‌ ഏപ്രില്‍ നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി....

എടപ്പാളിൽ ഡിഗ്രി വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

എടപ്പാൾ കുറ്റിപ്പാലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രിക് പഠിക്കുന്ന അക്ഷയ എന്ന വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.....

ഏറുമാടത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ....

പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍ക്കോഡ് ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആദൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍ (46) ആണ് മരിച്ചത്.....

അഞ്ജു ബോബി ജോര്‍ജിന്റെ മാതാവ് അന്തരിച്ചു

ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പില്‍ കെ.റ്റി മര്‍ക്കോസിന്റെ ഭാര്യ ഗ്രേസി മര്‍ക്കോസ് (68) അന്തരിച്ചു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, അജിത്ത്....

‘പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ’, ദില്ലിയില്‍ വീണ്ടും പോസ്റ്റര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദില്ലിയില്‍ വീണ്ടും പോസ്റ്റര്‍. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപെട്ടത്. ആം ആദ്മി....

സൂര്യഗായത്രി കൊലപാതക കേസ്, വിധി ഇന്ന്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസില്‍ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. നെടുമങ്ങാട്....

ദില്ലി കൊവിഡ് ഭീതിയിൽ

ദില്ലിയിൽ കൊവിഡ് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ദില്ലിയിൽ 300 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തോളം ഉയർന്ന....

തര്‍ക്കം തീരാതെ ഡിസിസി പുന:സംഘടന

ഡിസിസി തല പുനസംഘടയില്‍ തര്‍ക്കം തീരുന്നില്ല. ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടും മുന്നോട്ടുപോകാന്‍ ആകാതെ പ്രതിസന്ധിയിലാണ് കാര്യങ്ങള്‍. കൊടിക്കുന്നില്‍ സുരേഷ്, കെ....

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, കുത്തേറ്റ് ഒരു കുട്ടി മരിച്ചു

തൃശ്ശൂര്‍ മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കുത്തേറ്റ് ഒരു കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും....

ഓതറ ക്ഷേത്രത്തില്‍ സംഘര്‍ഷം, മൂന്നു പേര്‍ക്ക് കുത്തേറ്റു

ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് ഇടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉമ്മറ....

ഇന്ത്യൻ ചെമ്മീനിൽ വൈറസ്, നിരോധനം ഏർപ്പെടുത്തി സൗദി

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് തുടർന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. സൗദിയിലെ....

രാഹുലിന് പട്‌ന കോടതിയുടെ നോട്ടിസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്‌. ഏപ്രില്‍ 12 ന് ഹാജരാകാനാണ് നിര്‍ദേശം.....

ചേർത്തലയിൽ ഹോട്ടലിന് തീപിടിച്ചു

ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലാണ്....

മരുമകന്‍ അമ്മായിഅമ്മയെ വെട്ടി കൊന്നു

തിരുവനന്തപുരത്ത് അരുവിക്കരയില്‍ ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് സ്വദേശി താഹിറയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഇവരുടെ മരുമകന്‍....

മുൻ‌കൂർ അനുമതി തേടിയില്ല, ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട ഇടുക്കിയിൽ ജനകീയ ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്. മുൻ‌കൂർ അനുമതി തേടാത്തത് മൂലം....

താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് 3 പേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ആറാം വളവിലാണ്് അപകടം. പിക്കപ്പ് വാന്‍ 30....

മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കേരളത്തിലെത്തും. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം....

അട്ടപ്പാടി മധുവധക്കേസ്, വിധി ഇന്ന്

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ് വിധി പറയാനായി കോടതി ഇന്ന് പരിഗണിക്കും. മണ്ണാര്‍ക്കാട് എസ്....

Page 1084 of 5945 1 1,081 1,082 1,083 1,084 1,085 1,086 1,087 5,945