News

ഈ വര്‍ഷം എസ്എടി ആശുപത്രിയില്‍ ജെനറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

ഈ വര്‍ഷം എസ്എടി ആശുപത്രിയില്‍ ജെനറ്റിക് വിഭാഗം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

ഈ വര്‍ഷം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ജെനറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും.....

വനിതാ കമ്മീഷന്‍ മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വനിതാ കമ്മീഷന്‍ മികച്ച ജാഗ്രതാ സമിതികള്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അതാത് പ്രദേശത്തെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്ന മികച്ച....

എന്‍ഐടിയിലെ കാവിവത്കരണം; പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്ഐ

എന്‍ഐടിയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനുരാഗ് മാര്‍ച്ച്....

വരാപ്പുഴയിലെ പടക്കശാലയില്‍ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

എറണാകുളത്ത് കരിമരുന്ന് ശാലയില്‍ പൊട്ടിത്തെറി. വരാപ്പുഴ മുട്ടിനകത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. പടക്കക്കട ഉടമയുടെ ബന്ധു ഡേവിസാണ് മരിച്ചത്....

കിണറ്റില്‍ നിന്നും കണ്ടെത്തിയത് കൊലക്കേസ് പ്രതിയുടെ മൃതദേഹം

കിണറ്റിലെ വെള്ളത്തില്‍ അസഹനീയമായ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കൊലക്കേസ് പ്രതിയുടെ മൃതദേഹം. പന്നിക്കോട്ടൂര്‍ സ്വദേശി മുഹമ്മദിന്റെ....

മനീഷ് സിസോദിയ രാജി വെച്ചു

മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജി വെച്ചു.....

മനീഷ് സിസോദിയക്ക് വീണ്ടും തിരിച്ചടി

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് വീണ്ടും തിരിച്ചടി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് സിസോദിയ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.....

സൈബര്‍ സുരക്ഷ, യൂറോപ്പിന് പിന്നാലെ കാനഡയിലും ടിക് ടോക്കിന് നിരോധനം

ലോകത്തെ പ്രധാന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്ക് മിക്ക രാജ്യങ്ങളിലും നിരോധിക്കുന്ന റിപ്പോര്‍ട്ടാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ കാനഡയിലാണ്....

കട്ടപ്പുറത്തായ പദ്ധതികളെ ചലിപ്പിക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക കെടുകാര്യസ്ഥതയില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ നയം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അതൊന്നും പ്രതിപക്ഷം കാണുന്നില്ലെന്നും....

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. പുല്‍വാമയിലെ അവന്തിപ്പോരയില്‍ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു .....

രാജ്യത്ത് പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ കേരളത്തിലില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

രാജ്യത്ത് പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ കേരളത്തിലില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഒറ്റപ്പെട്ട അതിക്രമങ്ങളെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിക്രമ....

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു

സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. 2023 മാര്‍ച്ച് 1 മുതല്‍ റേഷന്‍കടകള്‍....

കിണറിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു

മലപ്പുറം കോട്ടക്കല്‍ കുര്‍ബാനിയില്‍ കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. 50 അടി താഴ്ചയുളള കിണറ്റില്‍ നിന്ന് മണ്ണ് എടുക്കുന്നതിനിടയിലാണ്....

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ടി അക്കൗണ്ടിന്റെ പേരും ലോഗോയും മാറിയിട്ടുണ്ട്. അക്കൗണ്ട്....

ഹോട്ടല്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ലംഘിച്ചാല്‍ കര്‍ശന നടപടി

സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്കു നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന....

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ.സിസ തോമസിനെ നീക്കി

ഡോ.സിസ തോമസിനെ നീക്കി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനീയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് മാറ്റിയത്. മുന്‍ കെടിയു വി.സി....

കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു

മലപ്പുറം കോട്ടക്കൽ കുർബാനിയിൽ കിണറിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമന് വേണ്ടിയുള്ള  രക്ഷാപ്രവർത്തനം തുടരുകയാണ്.....

നഗ്‌നനായി നടന്ന് ആളുകളെ പേടിപ്പിച്ച് മോഷണം നടത്തിയ വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും അറസ്റ്റില്‍

രാത്രികാലങ്ങളില്‍ നഗ്‌നനായി നടന്ന് ആളുകളെ ഭയപ്പെടുത്തിയതിന് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും പൊലീസ് പിടിയില്‍. ഈ....

ഇസ്ഹാന്‍ ജാഫ്രിയെ മറന്ന് കോണ്‍ഗ്രസ്!, നരേന്ദ്ര മോദിയെ കോണ്‍ഗ്രസിന് പേടിയാണോ?

ഇരുപത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഗുജറാത്തിലെ തെരുവുകള്‍ മനുഷ്യ മന:സാക്ഷിയെ പിടിച്ചുകുലുക്കിയത്. മനുഷ്യരെ പച്ചക്ക് കത്തിച്ചും വെട്ടിയും കുത്തിയുമൊക്കെ....

യുവതിയെ കഴുത്ത് ഞെരിച്ചു കൊന്ന ഭര്‍ത്താവ് പിടിയില്‍

വിഴിഞ്ഞം കരിമ്പള്ളിക്കരയില്‍ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.....

ഗവര്‍ണറുടെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനം

സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി ചട്ടലംഘനമെന്ന് നിയമവിദഗ്ധര്‍. പ്രമേയം റദ്ദാക്കുന്നതിന് മുമ്പ് ഗവര്‍ണര്‍....

ഗുജറാത്ത് വംശഹത്യയുടെ കറുത്ത ഏട് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാര്‍ കലാപകാരികള്‍ തീവെച്ചു കൊന്ന കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

Page 1086 of 5870 1 1,083 1,084 1,085 1,086 1,087 1,088 1,089 5,870