News

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഇന്ന്

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഇന്ന്

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്‌ തീയതി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ഇന്നു രാവിലെ 11:30 ന് ദില്ലിയിലായിരിക്കും പ്രഖ്യാപനം. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ്....

പാന്‍- ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയപരിധി നീട്ടി

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2023 ജൂണ്‍ 30 വരെയാണ് ധനമന്ത്രാലയം സമയപരിധി നീട്ടി....

കളമശ്ശേരി ദത്ത് വിവാദം, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് തന്നെ കൈമാറും

കൊച്ചി കളമശ്ശേരി ദത്ത് വിവാദത്തിലെ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് തന്നെ കൈമാറാന്‍ തീരുമാനം. കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണ ചുമതല ദമ്പതിമാര്‍ക്ക്....

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍

എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും.....

ജയ് ഭാരത് സത്യാഗ്രഹം ഇന്ന് മുതല്‍

അദാനി രാഹുല്‍ വിഷയങ്ങളില്‍ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം. ദേശീയ തലത്തില്‍ ജയ് ഭാരത് സത്യാഗ്രഹം ഇന്ന് മുതല്‍ സംഘടിപ്പിക്കും.ബ്ലോക്ക്....

ടിക് ടോക് നിരോധിക്കാൻ അമേരിക്ക

ലോകത്തിലെ ഏറ്റവും പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നിരോധനം....

ബലാറസിൽ ആണവായുധം വിന്യസിക്കാൻ റഷ്യ

സഖ്യരാജ്യമായ ബലാറസിൽ തങ്ങളുടെ തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നാറ്റോയുടെ കടന്നുകയറ്റം പേടിച്ച്....

രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ (ഡിസിജിഎ). 26 ഫാർമ കമ്പനികൾക്ക് കാരണം....

മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ചു, ചെറുമകന്‍ അറസ്റ്റില്‍

മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടില്‍ പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന....

സ്ത്രീവിരുദ്ധ പ്രസ്താവന, കെ സുരേന്ദ്രനെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് കേസ്. കന്റോൺമെൻ്റ് സിഐ ആണ്....

പരിക്കേറ്റ തീര്‍ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കി: മന്ത്രി കെ. രാധാകൃഷ്ണന്‍

ഇലവുങ്കല്‍ നാറാണംതോടിന് സമീപം ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ദേവസ്വംവകുപ്പ്....

അപകടത്തില്‍ പരുക്കേറ്റ ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

വിട്ടുവീഴ്ചയുമായി ഗവർണർ, ‘കെടിയു വിസി ചുമതല സർക്കാരിന് താല്‍പര്യമുള്ളവർക്ക് നൽകാം’

കെടിയു വിസി നിയമനത്തിൽ വിട്ടുവീഴ്ചയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ്‌ചാൻസലറുടെ ചുമതല സർക്കാരിന് താൽപര്യമുള്ളവർക്ക് നൽകാമെന്ന് കാണിച്ച്....

കേരളത്തിന്‍റെ സാംസ്കാരിക മാലിന്യമായി സുരേന്ദ്രൻ മാറി, ഷിജു ഖാൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും....

ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതികളെ അജ്ഞാതന്‍ വെടിവെച്ച് കൊന്നു

ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ ദമ്പതിമാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ സുഖ് വീന്ദര്‍ സിങ്(41) ഭാര്യ കിരണ്‍ദീപ് കൗര്‍(33)....

സ്മൃതി ഇാനിയെ പിന്തുണച്ച് അനില്‍ ആന്റണി

സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ എകെ ആന്റണിയുടെ മകന്‍ അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ‘സ്വന്തം കഴിവു....

ഇലവുങ്കൽ അപകടം, ഇടപെട്ട് ഹൈക്കോടതി

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട്....

ലഹരി നല്‍കി പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍, ഇല്ലെന്ന് പെണ്‍കുട്ടി, ആണ്‍സുഹൃത്തുക്കള്‍ അറസ്റ്റില്‍

തട്ടിക്കൊണ്ടു പോയി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആണ്‍സുഹൃത്തുക്കള്‍ കോഴിക്കോട് അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികള്‍ പൊലീസിന് മൊഴി....

സുശാന്ത് സിങ് രാജ്പുത്തിനെ അനുസ്മരിച്ച് മന്ത്രി സ്മൃതി ഇറാനി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ അനുസ്മരിച്ച് മന്ത്രി സ്മൃതി ഇറാനി. സുഷാന്ത് ആ ദിനത്തിലെ ഓർമ്മകൾ ‘ദി സ്ലോ....

ചെങ്കോട്ടയിലേക്കുള്ള കോൺഗ്രസ് പ്രതിഷേധം തടഞ്ഞ് പൊലീസ്

കോൺഗ്രസിന്റെ ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ....

വോട്ടര്‍ ഐഡിയും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? സമയം നീട്ടി നല്‍കി കേന്ദ്രം

ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. നേരത്തെ നല്‍കിയ സമയപരിധി 2023....

ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി, ഒമ്പത് വയസുകാരന് ദാരുണാന്ത്യം

പടിഞ്ഞാറൻ ദില്ലിയിലെ വികാസ്പുരിയിൽ അഞ്ച് നിലകളുള്ള ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. മാർച്ച് 24-നാണ് സംഭവം. മുകളിലെ....

Page 1088 of 5945 1 1,085 1,086 1,087 1,088 1,089 1,090 1,091 5,945