News

അതീഖിനെ കൊല്ലാന്‍ ഉപയോഗിച്ചത് നിരോധിത ടര്‍ക്കിഷ് മോഡല്‍ തോക്ക്

അതീഖിനെ കൊല്ലാന്‍ ഉപയോഗിച്ചത് നിരോധിത ടര്‍ക്കിഷ് മോഡല്‍ തോക്ക്

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‍ അഷറഫിന്‌റെയും കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യത്തിന് ഉപയോഗിച്ച തോക്കിന്‌റെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ്  വിവരങ്ങള്‍ പുറത്തുവിട്ടത്. യുപിയില്‍....

ലോകമെമ്പാടും സാമ്പത്തിക പ്രശ്നം, എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ നടക്കുന്നു: നിര്‍മല സീതാരാമന്‍

ലോകം മുഴുവന്‍ സാമ്പത്തിക പ്രശ്ങ്ങള്‍ തുടരുമ്പോഴും ഇന്ത്യയില്‍ കാര്യങ്ങള്‍ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍....

പഞ്ചാബിലെ വെടിവെപ്പിൽ നാല് സൈനികൾ കൊല്ലപ്പെട്ട സംഭവം; കാരണം ലൈംഗിക പീഡനമെന്ന് റിപ്പോർട്ട്

പഞ്ചാബിലെ ഭട്ടിന്‍ഡ സൈനികത്താവളത്തില്‍ നാല് സൈനികരെ സഹസൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക പീഡനമെന്ന് റിപ്പോര്‍ട്ട്. ഏപ്രിൽ 12-ന് നാലു....

ആർദ്രം മിഷൻ; സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി: പിണറായി വിജയൻ

ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി എന്ന് മുഖ്യമന്ത്രി പിണറായി....

അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. അമ്പതിലേറെ പേർ ഇപ്പോഴും....

നിരക്ഷരനായ രാജാവ് രാജ്യത്ത് നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നു; മോദിക്കെതിരെ വിമര്‍ശനവുമായി കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നാലാം ക്ലാസുകാരന്‍ രാജാവിന്റെ കഥ പറഞ്ഞ കെജ്രിവാള്‍ നിരക്ഷരനായ രാജാവ്....

യുപിയില്‍ പട്ടാപ്പകല്‍ 21കാരിയെ തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തി; പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് സംഭവം

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‌റെയും കൊലപാതകങ്ങള്‍ക്ക് പിന്നാലെ യുപിയില്‍ വീണ്ടും തോക്കെടുത്ത് ക്രിമിനലുകള്‍. കോളേജില്‍ പരീക്ഷ എ‍ഴുതി മടങ്ങിയ റോഷ്നി അഹിര്‍വാര്‍....

മക്കയിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു; 44പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഉംറ തീര്‍ഥാടകരാണോ ബസില്‍ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ 19 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

നൂറുദിന ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബുധന്‍ വൈകുന്നേരം....

ആദ്യത്തേത് മകന്‍; താന്‍ രണ്ടാമതും ഗര്‍ഭിണി; പാവയെ വിവാഹം ചെയ്ത യുവതിയുടെ വെളിപ്പെടുത്തല്‍

സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ച ഒന്നായിരുന്നു  പാവയെ വിവാഹം ചെയ്ത യുവതിയുടെ വാര്‍ത്ത. തന്റെ റാഗ് പാവയായ മാര്‍സെലോയെ വിവാഹം....

അനില്‍ അക്കരെയുടെ പാനലിനെ തോല്‍പ്പിച്ച് അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് പിന്തുണയുള്ള പാനലിന് വൻ വിജയം

തൃശൂര്‍ അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. മുന്‍....

ചാരുകസേരയില്‍ നിന്നും തിരിഞ്ഞുനോക്കിയപ്പോള്‍ സൈഡില്‍ ഒരു കരടി; പിന്നീട് സംഭവിച്ചത്, വീഡിയോ

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത് വീട്ടിലെത്തിയ ഒരു കരടിയുടെ വീഡിയോ ആണ്. ഏപ്രില്‍ 11ന് വൈകുന്നേരം യുഎസിലെ ആഷെവില്ലെയിലുള്ള ഡേവിഡ് ഓപ്പണ്‍ഹൈമര്‍....

വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ കിടത്തി 12 കിലോമീറ്ററിലേറെ ഓടിച്ചു; യുവാവ് അറസ്റ്റിൽ

നവിമുംബൈയിൽ വാഹനം തടഞ്ഞ പൊലീസുകാരനെ കാറിന്റെ ബോണറ്റിൽ കിടത്തി 12 കിലോമീറ്ററിലേറെ ഓടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ലഹരിമരുന്നിന് അടിമയായ....

സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖനെ വെറും കയ്യോടെ പൊക്കി യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ.

സ്‌കൂട്ടറില്‍ ഒളിച്ചിരുന്ന മൂര്‍ഖനെ യുവാവ് വെറും കയ്യോടെ പൊക്കിയെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആക്ടീവയുടെ മുന്നില്‍ ലൈറ്റിന് താഴെയാണ്....

കേരളത്തിലെ ട്രാക്കില്‍ വന്ദേഭാരതിന് പരമാവധി വേഗത കിട്ടില്ല: മന്ത്രി വി ശിവന്‍കുട്ടി

വന്ദേഭാരതിന് കേരളത്തിലെ റയില്‍വേ ട്രാക്കിലെ നിര്‍മ്മാണ രീതിയുടെ അടിസ്ഥാനത്തില്‍ ഉദ്ദേശിച്ച വേഗത ലഭിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിന്റെ ട്രാക്കിന്റെ....

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം, പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തില്‍ താളം തെറ്റി പതിവ് ട്രെയിനുകളുടെ സമയക്രമം. രാവിലെ 5.10ന്  തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് തിരിച്ച വന്ദേഭാരതിനു....

മോദി സ്‌റ്റൈലില്‍ കാട് സന്ദർശനം, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കി; നടന് നോട്ടീസ് അയച്ച് വനം വകുപ്പ് അധികൃതര്‍

ഹാസ്യനടനും മിമിക്രി താരവുമായ ശ്യാം രംഗീലക്ക് നോട്ടീസ് അയച്ച് രാജസ്ഥാന്‍ വനം വകുപ്പ് അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌റ്റൈലിലെത്തി വന്യമൃഗത്തിന്....

അറിയപ്പെടുന്ന റൗഡിയെ കാപ്പ പ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലടച്ചു

തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്ന കുപ്രസിദ്ധ റൗഡിയെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍....

നടിയെ തോട്ടിവെച്ച് തോണ്ടി പാപ്പാന്‍, ആനയാണെന്ന് കരുതി പേടിച്ച് മോക്ഷ; രസകരമായ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ ബംഗാളി നടി മോക്ഷയുടെ ഒരു വീഡിയോയാണ്. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു....

പള്‍സര്‍ സുനിക്ക് ജാമ്യമില്ല, അപേക്ഷ സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം  പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുപ്രീംകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന്....

സൗജന്യ കോസ്മെറ്റിക് ചികിത്സ എന്ന് കേട്ടപ്പോൾ ട്രൈ ചെയ്തു, ചുണ്ടുകൾ വീർത്തുവന്നു, ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

ലോകത്തിലെ നിരവധി ആളുകൾ ഇന്ന് തങ്ങളുടെ ചുണ്ടുകൾക്ക് ഇഞ്ചക്ഷനുകളിലൂടെ വലിപ്പം വർധിപ്പിക്കുകയും ശസ്ത്രക്രിയകളിലൂടെ മാറ്റം വരുത്തുകയും ചെയ്യാറുണ്ട്. എന്നാൽ, എല്ലായ്‍പ്പോഴും....

സഭാ ഭൂമി ഇടപാട്, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് വത്തിക്കാനിലെ പരമോന്നത കോടതി

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദഭുമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഒപ്പമാണ് വത്തിക്കാന്‍ എന്ന് വ്യക്തമാക്കി പുതിയ തീരുമാനം. ഭുമി ഇടപാട്....

Page 1090 of 5993 1 1,087 1,088 1,089 1,090 1,091 1,092 1,093 5,993