News

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; കുറ്റം ചെയ്തത് ഷാരൂഖ് സെയ്ഫി തന്നെ; ശാസ്ത്രീയ തെളിവുണ്ടെന്ന് എഡിജിപി

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; കുറ്റം ചെയ്തത് ഷാരൂഖ് സെയ്ഫി തന്നെ; ശാസ്ത്രീയ തെളിവുണ്ടെന്ന് എഡിജിപി

എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍. ഇക്കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ തെളിവുണ്ട്. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ സഹായം ലഭിച്ചോ....

തലയിലടക്കം തുളച്ചുകയറിയത് ഒന്‍പത് വെടിയുണ്ടകള്‍; അതിഖ് അഹമ്മദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതിഖിന്റെ ശരീരത്തില്‍ ഒന്‍പത് വെടിയുണ്ടകള്‍....

രോമപന്താണെന്ന് ആദ്യം വിചാരിച്ചു, പരിശോധനയില്‍ തെളിഞ്ഞു 30,000 വര്‍ഷം പഴക്കമുള്ള അണ്ണാന്റെ മമ്മിയാണെന്ന്

അതിപുരാതന കാലത്തെ ജീവികളുടെ നിരവധി തെളിവുകള്‍ ഖനനനത്തിലൂടെയും മറ്റും ഭൂമിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ചതായുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.....

അരിക്കൊമ്പൻ വിഷയം, ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരായി കേരളം സമർപ്പിച്ച....

അരിക്കൊമ്പൻ വിഷയം അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി

അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അരികൊമ്പൻ....

വയോധികയേയും മകനേയും മര്‍ദിച്ച സംഭവം: ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസ്

മകനേയും ജാമ്യത്തിലിറക്കാനെത്തിയ അമ്മയേയും മര്‍ദിച്ച സംഭവത്തില്‍ ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ കേസ്. വയോധികയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ എസ്എച്ച്ഒ....

സ്വവർഗവിവാഹം ‘നഗരകേന്ദ്രീകൃത വരേണ്യവർഗത്തിൻ്റെ കാഴ്ച്ചപ്പാട്’, എതിർസത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

സ്വവർഗവിവാഹ വിഷയത്തിൽ സുപ്രീംകോടതിയിൽ രണ്ടാം എതിർ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ചപ്പാടെന്ന് കേന്ദ്രസർക്കാർ....

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നരേന്ദ്രമോദി സര്‍ക്കാരിന്; ഗുരുതര ആരോപണവുമായി മുന്‍ കരസേന മേധാവി

പുല്‍വാമ ഭീകരാക്രമണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരി. ഇന്റലിജന്‍സ് വീഴ്ചയിലുള്ള ഉത്തരവാദിത്തം....

കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് ജഗദീഷ് ഷെട്ടാർ; ഹുബ്ബള്ളിയിൽ മത്സരിക്കും

മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കർണാടക പിസിസിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ....

‘വന്ദേഭാരത് വേഗത്തിൽ ഓടിയാൽ വർഗീയ രാഷ്ട്രീയം വകവെക്കാതെ ബിജെപിക്ക് വോട്ട് ചെയ്യും’ ഹരീഷ് പേരടി

ഏറെ സമർദ്ദങ്ങൾക്കൊടുവിൽ കേരളത്തിന് അനുവദിക്കപ്പെട്ട വന്ദേ ഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത കൈവരിച്ചാൽ താൻ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന്....

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍(32) ആണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ച് ഇന്നലെയാണ് സംഭവം....

ഏറ്റുമുട്ടലിന് ശമനമില്ലാതെ സുഡാൻ, രക്തക്കളമായി ആഫ്രിക്കൻ രാജ്യം

സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവില്ല. ഇതുവരെ 80 പേരോളം കൊല്ലപ്പെട്ടതായാണ് സൂചന. ആയിരത്തിലധികം പേർക്ക്....

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; നാല് പേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് താമരശേരി സ്വദേശിയും പ്രവാസിയുമായ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്,....

ദില്ലിയിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം, അരയും തലയും മുറുക്കി ആപ്പ്

അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യലിനെ രാഷ്ട്രീയ ആയുധമാക്കാൻ ആം ആദ്മി പാർട്ടി. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക നിയമസഭാ....

കൊവിഡ് ബാധിച്ച് ‘മരിച്ച’ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി; അമ്പരന്ന് കുടുംബം

ആശുപത്രി കൊവിഡ് മരണം സ്ഥിരീകരിച്ച യുവാവ് രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. മധ്യപ്രദേശിലെ ഥാര്‍ ജില്ലയിലാണ് സംഭവം നടന്നത്.....

ഉദ്ഘാടനം അറിയിച്ചില്ല, അടൂർ പ്രകാശ് എംപിയെ അപമാനിച്ചുവിട്ട് കോൺഗ്രസ് വാർഡ് മെമ്പർ

തിരുവനന്തപുരം വിളവൂർക്കലിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ അടൂർ പ്രകാശ് എംപിയെ കോൺഗ്രസ് വാർഡ് മെമ്പർ തടഞ്ഞു. സ്ഥലത്തെ വാർഡ്....

സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

സുഡാനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്ക്....

സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു. 13 ജില്ലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായത്. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്....

അതിഖ് അഹമ്മദിന്റെ കൊലപാതകം അന്വേഷിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം

സമാജ്‌വാദി മുന്‍ എംപി അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവം റിട്ട.....

കൊച്ചി ഇനി മൂക്കുപൊത്തരുത്, മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും

കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും. മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക. ഞായറാഴ്ച മുതല്‍ മന്ത്രി....

ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ

തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്. ഷെട്ടാർ ഇന്ന് ഔദ്യോഗികമായി പാർട്ടിയിൽ....

വന്ദേഭാരത് ട്രയല്‍ റണ്‍ തുടങ്ങി

വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ 5.10നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. കൊച്ചുവേളിയില്‍ നിന്ന് പുലര്‍ച്ചെ വണ്ടി....

Page 1091 of 5992 1 1,088 1,089 1,090 1,091 1,092 1,093 1,094 5,992