News

രാഷ്ട്രീയ തന്ത്രം തുടര്‍ന്ന് ബിജെപി; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോണ്‍ ബര്‍ള

രാഷ്ട്രീയ തന്ത്രം തുടര്‍ന്ന് ബിജെപി; മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോണ്‍ ബര്‍ള

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ള. എറണാകുളം കാക്കനാട് സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. നരേന്ദ്രമോദി ഭരണത്തിന് കീഴില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന്....

വന്ദേഭാരതിനായി രണ്ട് വര്‍ഷം മുന്‍പേ കത്ത് നല്‍കി; ഇതിലും നേരത്തേ കിട്ടേണ്ടതായിരുന്നെന്ന് ധനമന്ത്രി

കേരളത്തിന് വന്ദേ ഭാരത് വേണം എന്ന് കാട്ടി കേന്ദ്രത്തിന് ആദ്യം കത്ത് നല്‍കിയത് താനാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വന്ദേഭാരതിനായി....

കേരളത്തില്‍ ബിജെപി രാഷ്ട്രീയ ശത്രുവല്ല: എംഎം ഹസന്‍

ബിജെപി കേരളത്തില്‍ വലിയ വെല്ലുവിളി ആകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. മത നേതാക്കള്‍ പങ്കുവെക്കുന്ന ആശങ്കയ്ക്ക് ഒപ്പമാണ് കോണ്‍ഗ്രസ്.....

കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം

കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം . അഗ്നിശമന സേന തീ അണക്കാൻ ശ്രമം തുടരുന്നു. നാല് കടകൾ കത്തി നശിച്ചു. തീപിടിത്തം....

വേണാടിന് വേണ്ടി വന്ദേഭാരത് പിടിച്ചിട്ടു; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍

വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. വേണാട് എക്‌സ്പ്രസ് ഓടുന്നതിനിടയില്‍ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട്....

ചെറിയ പോറലുകൾ പറ്റിയ പുതിയ കാറുകൾ, ടി വികൾ, വാഷിങ് മെഷീനുകൾ; ഓൺലൈൻ തട്ടിപ്പ് രീതിയെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ഓൺലൈൻ തട്ടിപ്പ് രീതിയെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇത് സംബന്ധിച്ച അറിയിപ്പ്. ഫേസ്ബുക്ക്....

‘എംഡി വിദ്യാര്‍ത്ഥിനി; കോഴ്‌സ് കഴിഞ്ഞാലുടന്‍ വിവാഹം’; വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍

സോഷ്യല്‍ മീഡിയയിലൂടെ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍. കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു....

മയക്കുമരുന്ന് കച്ചവടവും കവർച്ചയും; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസർകോഡ് മയക്കുമരുന്ന് – കവർച്ച കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബല്ല കടപ്പുറത്തെ ജാഫറിനെതിരെയാണ് കാപ്പ....

കോഴിക്കോട് മാവോയിസ്റ്റ് നേതാവ് പിടിയില്‍

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഓജാന്‍ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പികള്‍....

റൈസ് മിൽ കെട്ടിടം തകർന്നു വീണു; 4 മരണം, 20 പേർക്ക് പരുക്ക്

ഹരിയാന കർണാലിൽ റൈസ് മിൽ കെട്ടിടം തകർന്നു വീണു. സംഭവത്തെ തുടർന്ന് 4 തൊഴിലാളികൾ മരിക്കുകയും 20പേർക്ക് പരുക്കേൽക്കുകയും ചെയ്തു.....

സംസ്ഥാനത്ത് വേനല്‍ചൂട് കനക്കുന്നു

സംസ്ഥാനത്ത് വേനല്‍ചൂട് കനക്കുന്നു. രണ്ടു ദിവസം കൂടി ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം....

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി മുതല്‍ മുകുള്‍ റോയിയെ കാണാനില്ലെന്നാണ് കുടുംബം പൊലീസില്‍....

മിഷൻ അരിക്കൊമ്പൻ: കോടതിവിധി ലംഘിക്കില്ല; മന്ത്രി എ കെ ശശീന്ദ്രൻ

സർക്കാരിന് നീതിന്യായ കോടതിയെ അനുസരിക്കാൻ ബാധ്യതയുണ്ട് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പുതിയ സ്ഥലം കണ്ടു പിടിച്ച് റിപ്പോർട്ട്....

‘ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്ന് പ്രചോദനം; സൂത്രധാരന്‍ സണ്ണി സിംഗ്’; അതീഖിന്റെ കൊലപാതകത്തില്‍ പൊലീസ്

അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊലപാതകം ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സണ്ണി സിംഗാണെന്നാണ് പൊലീസ് പറയുന്നത്.....

കൊല്ലം മേവറം ബൈപ്പാസില്‍ അപകടം; പൊലീസുകാരന്‍ മരിച്ചു

കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് ആണ് മരിച്ചത്. മുപ്പതുവയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ്....

കോട്ടയം ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ആന ‘കുസുമം’ ചരിഞ്ഞു

കോട്ടയം ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ആന കുസുമം ചെരിഞ്ഞു. വര്‍ദ്ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു.....

‘ശാരീരികമായി ഉപദ്രവിച്ചു’; തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കൊടുവള്ളി സ്വദേശിയെന്ന് പ്രവാസി

താമരശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയുടെ മൊഴി പകര്‍പ്പ് പുറത്ത്. തട്ടികൊണ്ടുപോയതിന് പിന്നില്‍ കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് ഷാഫി പൊലീസിന്....

ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍....

‘എഴുന്നേറ്റ് ജോലിക്ക് പോടാ’; ഉറക്കത്തിലായിരുന്ന ഏഴാം ക്ലാസുകാരനായ മകന്റെ മുഖത്തടിച്ച് പിതാവ്; അറസ്റ്റ്

ഉറക്കത്തിലായിരുന്ന മകന്റെ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. കൊല്ലം ചിതറയിലാണ് സംഭവം നടന്നത്. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്.....

ഉത്തര്‍പ്രദേശില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഉത്തര്‍പ്രദേശിലെ ലോനി മേഖലയില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയാണ്....

സുഡാന്‍ കലുഷിതമായി തുടരുന്നു; യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ആക്രമിക്കപ്പെട്ടു

ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു. ഹര്‍തൂമിലെ വസതിയില്‍ വച്ചാണ് ആക്രമണം....

കൊടും ചൂട്, കടലില്‍ മീനുകളില്ല, ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍

കടല്‍ മീനുകളുടെ ലഭ്യതക്കുറവു മൂലം മാസങ്ങളായി കടലില്‍ മത്സ്യ ബന്ധനം നടത്താന്‍ സാധിക്കാതെ സംസ്ഥാനത്തെ ആയിരകണക്കിന് മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. ഇത്തവണത്തെ....

Page 1101 of 6005 1 1,098 1,099 1,100 1,101 1,102 1,103 1,104 6,005