News

പത്തനംതിട്ടയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട മൈലപ്ര പള്ളിപ്പടിയില്‍ യുവാവിനെ എംഡിഎംയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പഴ സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബംഗലൂരില്‍ നിന്നും ആണ് പത്തനംതിട്ടയില്‍ മയക്കുമരുന്ന്....

ഓട്ടോഗ്രാഫ് വേണം, കൂടെ നിന്ന് ഫോട്ടോ എടുക്കണം, ആഗ്രഹവുമായി കുട്ടിക്കൂട്ടം; കൂടെനിര്‍ത്തിയും ചിരിച്ചും മുഖ്യമന്ത്രി

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടംനേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓട്ടോഗ്രാഫ് കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍....

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ‘ദൈനിക് ഭാസ്‌കര്‍’ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ്....

പാൽ വില വർദ്ധനവ് പിൻവലിച്ചു; മിൽമക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി

പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമക്ക് ഉണ്ടെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം....

എഐ ക്യാമറ; പിഴത്തുക അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

സംസ്ഥാനത്ത് എഐ ക്യാമറകള്‍ നാളെമുതല്‍ പ്രവര്‍ത്തന സജ്ജമാകുകയാണ്. സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം....

ഫയലുകൾ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യംചെയ്യണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസ്സോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം....

ഭരണഘടന വിരുദ്ധമായ നടപടികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന് കരുതരുത്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഭരണഘടനാ വിരുദ്ധമായി തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടനയെ സംരക്ഷിക്കുമെന്നാണ്.....

രാജ്യം കൊടുംചൂടിലേക്ക്, സൂര്യാഘാതമുള്‍പ്പെടെ അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിൽ വേനല്‍ച്ചൂട് കൂടുന്നു. ഒഡിഷയിലെ ബാരിപദയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസായിരുന്നു. രാജ്യത്ത് ഉഷ്ണതരംഗത്തിന്....

തണ്ണീർകുടങ്ങൾ സ്ഥാപിച്ച് മാതൃകയായി അരീക്കോട് ഗവണ്മെന്റ് ഐ ടി ഐ

അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിൽ 50 തണ്ണീർകുടങ്ങൾ സ്ഥാപിച്ച് മലപ്പുറം അരീക്കോട് ഗവണ്മെന്റ് ഐ ടി ഐ. ഹരിതാഭമായ ക്യാമ്പസിൽ....

ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ തീപിടിച്ചു. നാഗര്‍കോവില്‍ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് ഓടിക്കോണ്ടിരുന്നതിനിടയില്‍ തീപിടിച്ചത്. വണ്ടിയില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട....

2022 ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാരം എഴുത്തുകാരൻ സേതുവിന്

2022 ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാരം എഴുത്തുകാരൻ സേതുവിന്. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.....

ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായി; വിമാനം തിരിച്ചിറക്കി

ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര പുറപ്പെട്ട ശേഷമാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്.....

യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു, ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന

കര്‍ണാടകയില്‍ ഉത്സവവുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. ധര്‍വാഡിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ....

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. പാലക്കാട് കല്ലടിക്കോട് തച്ചമ്പാറ മീന്‍വല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജുവിനാണ് ആനയുടെ ചവിട്ടേറ്റത്. വീടിന്റെ....

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക്, അഞ്ച് വര്‍ഷം കഠിന തടവ്

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. അടിമലത്തുറ ഫാത്തിമ മാതാ....

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാൻ; കെ സുധാകരൻ

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ ട്രാഫിക് പരിഷ്കരണം മാറ്റിവെക്കണമെന്നും....

ബിരിയാണി കഴിച്ചിട്ട് പണം നല്‍കിയില്ല, ഹോട്ടലില്‍ അക്രമം നടത്തിയ 4 പേര്‍ അറസ്റ്റില്‍

ഹോട്ടലിലെത്തി അക്രമം കാണിച്ച 4 പേര്‍ പിടിയില്‍. ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ്....

ഗാര്‍ഹിക പീഡനപരാതി അന്വേഷിക്കാനെത്തിയ വനിത പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥയെ പട്ടിയെ അഴിച്ചുവിട്ട്‌ കടിപ്പിച്ചു

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ചു വിട്ട്‌ കടിപ്പിച്ചു. സംഭവം വയനാട്ടിലെ തൃകൈപ്പറ്റയിലാണ് സംഭവം.....

നിയമം ലംഘിച്ചാല്‍ ഒരു വിട്ടുവീഴ്ചയുമില്ല; ഗര്‍ഭിണികള്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം, കുട്ടികള്‍ കാറിന്റെ പിന്നില്‍ മാത്രം

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനത്ത് നാളെ മുതല്‍....

‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടർത്തി മുഖ്യമന്ത്രി

എല്ലാവരും ഫിറ്റായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റേ ഫിറ്റല്ല, ആരോഗ്യപരമായി ഫിറ്റായി ഇരിക്കുക എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നാലെ കമൻ്റ്. ഇതോടെ....

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും, കോട്ടയം മെഡിക്കല്‍ കോളേജ് ടീമിനെ അഭിനന്ദിച്ച് മന്ത്രി

പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

വെയിലത്തിരിക്കാൻ തയ്യാറായാൽ അമിത് ഷായ്ക്ക് 10 ലക്ഷം നൽകാം, രൂക്ഷ വിമർശനവുമായി ഇംതിയാസ് ജലീൽ

മഹാരാഷ്ട്രയിൽ അമിത് ഷാ പങ്കെടുത്ത ഭൂഷൻ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്ത 13 പേർ സൂര്യാതപമേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ....

Page 1103 of 6011 1 1,100 1,101 1,102 1,103 1,104 1,105 1,106 6,011