News

‘സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്ന ഉറപ്പ് പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്’, മുഖ്യമന്ത്രി

‘സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്ന ഉറപ്പ് പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണ്’, മുഖ്യമന്ത്രി

അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പേ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്ന് ഉറപ്പ് സർക്കാർ....

ഖത്തറിലെ ബഹുനിലക്കെട്ടിട അപകടം, ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി

ഖത്തറിലെ അൽ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. മലപ്പുറം പൊന്നാനി സ്വദേശി അബു ടി....

ഇറക്കിവിട്ടിട്ടില്ല, വിദ്യാർത്ഥി ബസ് മാറിക്കയറിയത്: വിജിലൻസ് റിപ്പോർട്ട്

വിദ്യാർത്ഥിയെ ബസ്സിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥി ബസ് മാറിക്കയറി എന്നായിരുന്നു കെഎസ്ആർടിസിയുടെ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തൽ.....

‘പ്രശ്നമെന്താണെന്നുവെച്ചാൽ, ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നു’, വിവാദ മതപ്രഭാഷകൻ സക്കീർ നായിക്

ഇന്ത്യയിലെ ഹിന്ദുക്കൾ തന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും തന്റെ മതപ്രഭാഷണങ്ങൾ അവർ സ്ഥിരം കേൾക്കാൻ വരാറുണ്ടെന്നും വിവാദ മതപ്രഭാഷകൻ സക്കീർ നായിക്.....

സ്കൂട്ടർ കുത്തി തുറന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്‌ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടറിൽ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് ചിഞ്ചിലം....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നു വീണു

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു. ധ്രുവ് മാര്‍ക് 3 ഹെലികോപ്ടറാണ് അപകടത്തിപ്പെട്ടത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.....

രാജ്യം സങ്കീർണ്ണമായ സാഹചര്യത്തെയാണ് നേരിടുന്നത്; എളമരം കരീം എം പി

രാജ്യം സങ്കീർണ്ണമായ സാഹചര്യത്തെയാണ് നേരിടുന്നത് എന്ന് എളമരം കരീം എം പി. ഒരു പ്രസംഗത്തിൻ്റെ പേരിലാണ് ഒരു നേതാവിന് 2....

കൊവിഡ് കേസുകൾ ഉയരുന്നു, ജാഗ്രതയിൽ രാജ്യം

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന....

അദാനിയുടെ പേര് പറയുമ്പോൾ ബിജെപിക്ക് എന്തിനാണിത്ര ഭയം? പ്രിയങ്കാ ഗാന്ധി

അദാനിയുടെ പേര് പറയുമ്പോൾ ബിജെപി എന്തിനാണിത്ര ഭയപ്പെടുന്നതെന്ന് പ്രിയങ്കാ ഗാന്ധി. അദാനിയുടെ ഷെൽ കമ്പനികളിൽ കോടികൾ നിക്ഷേപിച്ചത് ആരാണെന്ന് ചോദിച്ച....

വയനാട് നോട്ടമിട്ട് തുഷാർ വെള്ളാപ്പിള്ളി, ഡൽഹിയിൽ പോയി ചരടുവലി തുടങ്ങി

രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന്റെ ചൂടാറും മുൻപേ ഒഴിവു വന്നിരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് കോൺഗ്രസ്സും ബിജെപിയും കണ്ണെറിഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങൾ....

സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടി വീഡിയോ പകർത്തി; യുവാവിന്റെ കൈ തല്ലിയൊടിച്ച് യുവതി

യുവാവിന്റെ കൈ തല്ലിയൊടിച്ച് യുവതി. സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ചാണ് യുവതി യുവാവിന്റെ കൈ തല്ലിയൊടിച്ചത്. കൊല്ലം....

‘കന്യാകുമാരി തൊട്ട് കശ്മീർ വരെ നടന്ന മനുഷ്യനെയാണ് ഭയപ്പെടുത്താൻ നോക്കുന്നത്’, ഖാർഗെ

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി രാജ്ഘട്ടിൽ കോൺഗ്രസിന്റെ സത്യാഗ്രഹ സമരം. മല്ലികാർജുന ഖാർഗെ, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്ത....

ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

തീ കുണ്ഡം കടന്നവർ ആണ് കോൺഗ്രസ്സ്, വെറുതേ ചൂട്ട് കാട്ടി പേടിപ്പിക്കരുത്; കെ സുധാകരൻ

ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ് ബിജെപി എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഇതിൽ ഒന്നും തളരുന്ന....

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന വി.പി.എസ് ലേക് ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ....

‘അയോഗ്യനായ എംപി’, ട്വിറ്ററിൽ സ്റ്റാറ്റസ് മാറ്റി രാഹുൽ

അയോഗ്യനാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിൽ തന്റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം....

കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു; എസ് ഐ ക്ക് സസ്‌പെൻഷൻ

തൃപ്പൂണിത്തുറ പൊലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെ....

‘അന്ന് രാഹുലിന്റെ ഭാഷയായിരുന്നു, ഇന്ന് ബിജെപിയുടേത്’; ‘മോദി’ ട്വീറ്റ് കുത്തിപൊക്കിയതിൽ വിശദീകരണവുമായി ഖുശ്‌ബു

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് പിന്നാലെ മുൻ കോൺഗ്രസ് വക്താവും ഇപ്പോൾ ബിജെപി അംഗവുമായ ഖുശ്ബുവിന്റെ ഒരു ട്വീറ്റ് കുത്തിപ്പൊക്കപ്പെട്ടിരുന്നു. മോദി....

പിന്തുണ രാഹുൽ ഗാന്ധിക്കല്ല, അദ്ദേഹത്തിന് നേരെ കേന്ദ്രം സ്വീകരിച്ച സമീപനത്തിനെതിരെ; എം വി ഗോവിന്ദൻ മാസ്റ്റർ

സി പി ഐ എമ്മിന്റെ പ്രധാന എതിരാളി ബിജെപി എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അയോഗ്യത; വയനാട്ടിൽ കോൺഗ്രസ്സ് ഉപവാസം

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അയോഗ്യതയിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ ഉപവാസം.വയനാട്ടിൽ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ്‌....

കോൺഗ്രസിന്റെ രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതിയില്ല, പ്രദേശത്ത് നിരോധനാജ്ഞ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. സത്യാഗ്രഹം കണക്കിലെടുത്ത്....

മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു

മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനാണ് ഗുരുതരമായി പൊള്ളലേറ്റത്. 60 ശതമാനം പൊള്ളലേറ്റ....

Page 1105 of 5956 1 1,102 1,103 1,104 1,105 1,106 1,107 1,108 5,956