News

കൊവിഡ് കേസുകള്‍ വർധിക്കുന്നു; പ്രതിരോധവും ജാഗ്രതയും ആവശ്യമെന്ന് പ്രധാനമന്ത്രി

കൊവിഡ് കേസുകള്‍ വർധിക്കുന്നു; പ്രതിരോധവും ജാഗ്രതയും ആവശ്യമെന്ന് പ്രധാനമന്ത്രി

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നത തല യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കണമെന്നും മാസ്‌ക്....

ബിജെപി നൽകുന്ന ആനുകൂല്യങ്ങൾ വാങ്ങാൻ ന്യൂനപക്ഷങ്ങൾക്ക് ഉടലിൽ തലയുണ്ടായാലല്ലേ കഴിയൂ: കെ.ടി ജലീൽ

ബിജെപി നൽകുന്ന ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വാങ്ങാൻ അവരുടെ ഉടലിൽ തലയുണ്ടായാലല്ലേ കഴിയൂ എന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ന്യൂനപക്ഷ....

ആലുവയില്‍ പുഴയില്‍ ചാടി പെണ്‍കുട്ടി; രക്ഷിക്കാന്‍ ചാടിയ 17കാരന് ദാരുണാന്ത്യം

പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി....

തുടർച്ചയായി ക്രൂയിസ് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ

അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന  ക്രൂയിസ് മിസൈലുകളുടെ തുടർച്ചയായ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ. ഹംഗ്യോങ് പ്രവിശ്യയിൽ നിന്നും  ഉത്തര കൊറിയ....

ലഹരി കച്ചവടക്കാരനെ കരുതല്‍ തടങ്കലിലാക്കി

ലഹരി കച്ചവടക്കാരനെ കരുതല്‍ തടങ്കലിലാക്കി. അടൂര്‍ സ്വദേശി ഷാനവാസിനെയാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ തടങ്കലിലാക്കിയത്. പത്തനംതിട്ട ജില്ലയില്‍....

നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവര്‍ മാത്രമേ തീരദേശ ഹൈവേയെ എതിര്‍ക്കൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.....

സമ്പന്നരുടെ പട്ടികയില്‍ അദാനിയെ കടത്തിവെട്ടി അംബാനി

ലോക സമ്പന്നരുടെ ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഗൗതം അദാനിയെ കടത്തിവെട്ടി മുകേഷ് അംബാനി. അദാനി 23ആം സ്ഥാനത്തേക്ക് വീണപ്പോള്‍ ഏഷ്യയിലെ....

കാപ്പാട് മാസപ്പിറവി കണ്ടു, കേരളത്തില്‍ നാളെ വ്രതാരംഭം

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്....

ശിപാര്‍ശ ചെയ്ത പേരുകള്‍ ‘തടഞ്ഞുകിടക്കുകയോ അവഗണിക്കുകയോ’ ചെയ്യരുത്, കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി കൊളീജിയം

ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്ത പേരുകള്‍ക്ക് പോലും അനുമതി നല്‍കാത്തത് അംഗീകരിക്കാനാകില്ലെന്ന്....

ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക്....

പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത്, ചരിത്രനേട്ടവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത് വന്‍ മുന്നേറ്റം. കേരളത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷി 1000....

കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയുമാണ്.....

മദ്യപിച്ച് ബസ് ഓടിക്കല്‍, ടിക്കറ്റില്‍ തിരിമറി; കെഎസ്ആര്‍ടിസി 5 പേരെ സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് സര്‍വ്വീസ് നടത്തിയ 2 ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമതി വേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ ,മേലുദ്യോഗസ്ഥര്‍ക്കെതിരെ....

ദില്ലിയില്‍ വീണ്ടും ഭൂചലനം

ദില്ലിയില്‍ വീണ്ടും ഭൂചലനം. ബുധനാഴ്ച വൈകിട്ട് 4.41 നാണ് ദില്ലി-എന്‍സിആറില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ്....

കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി

മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം അവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത അഭിഭാഷകന്‍ ജോണ്‍ സത്യന്റെ നിയമന ഉത്തരവ് വൈകിപ്പിക്കരുത് എന്ന്....

സിസോദിയക്ക് ജാമ്യമില്ല

ദില്ലി മദ്യനയ അഴിമതി ആരോപണക്കേസില്‍ അറസ്റ്റിലായ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏപ്രില്‍ അഞ്ചുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.....

കൗമാരത്തില്‍ വീട്ടുകാര്‍ അറുത്തെറിഞ്ഞ പ്രണയം, അറുപത് വര്‍ഷത്തെ വിരഹത്തിന് ശേഷം വിവാഹിതരായി പ്രണയികള്‍

കൗമാരത്തില്‍ നിര്‍ബന്ധപൂര്‍വ്വം പറിച്ചെറിഞ്ഞ പ്രണയത്തിന്റെ വിത്ത് അറുപത് വര്‍ഷത്തിന് ശേഷം മുളപൊട്ടി തളിരിടുന്നത് ഒരു കഥപോലെ കേട്ടിരിക്കാന്‍ കൗതുകമാണ്. എന്നാല്‍....

സെല്‍ഫിയെടുക്കുന്ന ഗാന്ധിജിയും മദര്‍ തെരേസയും ചെഗുവേരയും

അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായി മലയാളിയുടെ ‘സെല്‍ഫി സീരീസ്’.ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചിത്രകാരന്‍ ജ്യോ ജോണ്‍ മുള്ളൂര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്ന....

ഭൂചലനത്തിനിടയിലും കുലുക്കമില്ലാതെ വാര്‍ത്തവായിക്കുന്ന അവതാരകന്‍; വീഡിയോ

പാക്കിസ്ഥാനില്‍ പഷ്തൂ ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചാനലായ മഷ്രിക് ടിവിയുടെ ന്യൂസ് സ്റ്റുഡിയോ. ഭൂചലനത്തില്‍ ലോകം കുലുങ്ങുമ്പോഴും മഷ്രിക് ചാനലിന്റെ....

സഖാവ് പുഷ്പനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്ന പുഷ്പനെ തലശ്ശേരി സഹകരണ....

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഗവേഷണ വിദ്യാര്‍ത്ഥിക്ക് വിദേശത്ത് സെമിനാറില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ഗവേഷണ വിദ്യാര്‍ത്ഥിക്ക് അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ സഹായം നല്‍കി സംസ്ഥാന സര്‍ക്കാര്‍ .ഗവേഷണ വിദ്യാര്‍ത്ഥി....

Page 1106 of 5947 1 1,103 1,104 1,105 1,106 1,107 1,108 1,109 5,947