News

വിനോദ് അദാനി എസിസി, അംബുജ കമ്പനികളുടെ പ്രമോട്ടര്‍ മാത്രമെന്ന് അദാനി ഗ്രൂപ്പ്

വിനോദ് അദാനി എസിസി, അംബുജ കമ്പനികളുടെ പ്രമോട്ടര്‍ മാത്രമെന്ന് അദാനി ഗ്രൂപ്പ്

വിനോദ് അദാനി എസിസി, അംബുജ കമ്പനികളുടെ പ്രമോട്ടര്‍ മാത്രമെന്ന് അദാനി ഗ്രൂപ്പ്. സിമന്റ് കമ്പനികളുടെ യഥാര്‍ത്ഥ ഉടമ വിനോദ് അദാനിയാണെന്ന വാര്‍ത്തയിലാണ് കമ്പനിയുടെ പ്രതികരണം. സെബി അന്വേഷണത്തില്‍....

മോദിയെ സമാധാന നോബേലിന് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വ്യാജം

ഇത്തവണ സമാധാന നൊബേല്‍ പുരസ്‌ക്കാരം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് എന്ന വാര്‍ത്ത വ്യാജം. നൊബേല്‍....

കോളേജ് അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി മോഷണം

തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയില്‍ കോളേജ് അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി ഫോണും സ്‌കൂട്ടറും കവര്‍ന്നു. തിരുച്ചിറപ്പള്ളി ബസ്റ്റാന്‍ഡിന് പിന്നിലെ റോഡിലാണ് അധ്യാപികക്ക് നേരെ....

കൊച്ചി കോര്‍പ്പറേഷനില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്

കൊച്ചി കോര്‍പ്പറേഷനില്‍ ജോലിക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടിയുമായി പൊലീസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്....

അസമില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു, തൊഴിലാളികള്‍ക്ക് പരുക്ക്

അസമിലെ നാഗോണ്‍ ജില്ലയിലുള്ള കാംപൂരിലാണ് അപകടം ഉണ്ടായത്. നദിക്ക് കുറുകെ നിര്‍മ്മിച്ചുകൊണ്ടിരുന്ന പാലമാണ് തകര്‍ന്നത്. നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക....

ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത കേസില്‍ അന്വേഷണ സംഘം കണ്ണൂരിലെത്തി തെളിവെടുത്തു

ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത കേസില്‍ അന്വേഷണ സംഘം കണ്ണൂരിലെത്തി തെളിവെടുത്തു. മൂന്ന് ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യഥാര്‍ത്ഥ....

കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് മുന്നില്‍ അടിയറ പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ കിസാന്‍ സഭ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് മുന്നില്‍ കീഴടങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മഹാരാഷ്ട്ര....

കവലച്ചട്ടമ്പിമാര്‍ പോലും നാണിച്ചു പോകും വിധം തെറിവിളിക്കുന്ന കെ സുധാകരന്‍ കേരളത്തിന് അപമാനം: ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ സംസ്‌കാര ശൂന്യതയുടെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആശയപരമായ രാഷ്ട്രീയ സംവാദങ്ങളെ കെ.സുധാകരന്‍ ഭയപ്പെടുന്നതിനാലാണ്....

നിറങ്ങളുടെ ഉത്സവം തീര്‍ത്ത് തൂലിപ് പൂക്കള്‍ വിരിഞ്ഞു, സഞ്ചാരികളെ കാത്ത് കശ്മീര്‍

ദല്‍ തടാകത്തിനും സബര്‍വാന്‍ മലനിരകള്‍ക്കും ഇടയില്‍ പരന്നുകിടക്കുന്ന പൂമൈതാനം. ആ മൈതാനം നിറയെ നിറങ്ങള്‍ പടര്‍ത്തി തൂലിപ് പൂക്കള്‍.  കശ്മീരിലെ....

കടുത്ത വയറുവേദന, രക്തം ഛർദ്ദിക്കൽ; 26 കാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 56 ബ്ലേഡുകൾ

കടുത്ത വയറുവേദനയും രക്തം ഛർദിക്കുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് 56 റേസർ ബ്ലേഡുകൾ.....

റെയില്‍വേസ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

ബെംഗളൂരു ബൈയ്യപ്പനഹള്ളി റെയില്‍വേസ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ട് പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിനിയുടേതാണ്....

രാജ്യത്ത് വീണ്ടും കൊവിഡ് ജാഗ്രത

രാജ്യത്ത് വീണ്ടും കൊവിഡ് ജാഗ്രത. കേരളം ഉള്‍പ്പെടെയുള്ള 6 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്ത് നല്‍കി. രാജ്യത്ത് കൊവിഡ് കേസുകള്‍....

ബെംഗളൂരുവിൽ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം; രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു

ബെംഗളൂരുവില്‍ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം.അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ട് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. സംഭവത്തില്‍ പോലീസ്....

സുധാകരന്റേത് വഴിതെറ്റിയ വ്യക്തിയുടെ ജല്പനമെന്ന് വി ശിവന്‍കുട്ടി

വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശങ്ങളെ കാണാനാകുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ....

രാഹുല്‍ ഗാന്ധിക്ക് ദില്ലി പൊലീസ് നോട്ടിസ് അയച്ചു

ജമ്മു കശ്മീരില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ ദില്ലി പൊലീസ് നോട്ടീസയച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ....

ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, പിന്നെ എന്തിന് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലണ്ടനില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപി ആരോപിക്കുന്നത് പോലെ ഇന്ത്യാ വിരുദ്ധ....

സുധാകരനും സതീശനും ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസിന്റെ അന്ത്യകൂദാശ നടത്തുന്നു: മന്ത്രി വി.എന്‍ വാസവന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമമെന്ന് മന്ത്രി വി എന്‍ വാസവന്‍.....

ആദാനി-മോദി കൂട്ടുകെട്ടിനെതിരെ പാര്‍ലമെന്‍റില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിപക്ഷം, പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് ബിജെപിയുടെ പ്രതിരോധം

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷുബ്ധ കാഴ്ചകള്‍ക്കാണ് പാര്‍ലമെന്‍റ് സാക്ഷിയാവുന്നത്. അദാനിക്കെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍....

എം മുകുന്ദന് തകഴി പുരസ്‌കാരം

സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തകഴി സ്മാരകം ഏര്‍പ്പെടുത്തിയ തകഴി പുരസ്‌കാരത്തിന് നോവലിസ്റ്റ് എംമുകുന്ദന്‍ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കുന്ന....

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം ഇതാണ്…

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി തിരിച്ചുപിടിച്ച് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം. നേരത്തേ ചാംഗി ആയിരുന്നു ഒന്നാം സ്ഥാനത്തെങ്കിലും കൊവിഡ്....

Page 1107 of 5932 1 1,104 1,105 1,106 1,107 1,108 1,109 1,110 5,932