News | Kairali News | kairalinewsonline.com - Part 1108

News

തച്ചങ്കരിയിൽ തർക്കം; ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിടേണ്ടതില്ലെന്ന് സിഎൻ ബാലകൃഷ്ണൻ; മാറ്റിയതിനെ കുറിച്ച് അറിയില്ലെന്ന് ചെന്നിത്തല

കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ തച്ചങ്കരിയെ മാറ്റിയതിൽ സർക്കാരിൽ ആശയക്കുഴപ്പം. കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റിയതായി സഹകരണ മന്ത്രി സിഎൻ ബാലകൃഷ്ണൻ...

മോഡലിംഗ് എന്റെ തൊഴിലാണ്… ഞാന്‍ ടോപ്‌ലെസില്‍ പോസ് ചെയ്താല്‍ ആര്‍ക്കാണ് കുഴപ്പം? ഫേസ്ബുക്കിലെ ചര്‍ച്ചയ്ക്കു മറുപടിയുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി

പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ മലയാളി മോഡലായി പോസ് ചെയ്ത രശ്മി,...

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കുമെന്ന് സിപിഐ നേതാവ്; ആദ്യമായി പോൺ ചിത്രം കണ്ടപ്പോൾ ഛർദ്ദിക്കാൻ തോന്നിയെന്നും നേതാവ്

സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ.

കൊച്ചി മെട്രോയുടെ കോച്ചുകൾ നൂറു ദിവസത്തിനകം എത്തിക്കുമെന്ന് മുഖ്യമന്ത്രി; നിർമ്മാണത്തിൽ സംതൃപ്തി

കൊച്ചി മെട്രോയുടെ കോച്ചുകൾ നൂറു ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മെട്രോയുടെ ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; രണ്ടു മലയാളികളെ യുഎഇയിൽ നിന്ന് നാടുകടത്തി

രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്

ഷീന ബോറ കൊലപാതകം; പീറ്റർ മുഖർജിയെ ചോദ്യം ചെയ്തത് 12 മണിക്കൂർ; മൊഴികൾ വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്

ഖാർ പൊലീസ് സ്റ്റേഷനിൽ രാവിലെ പത്തരയോടെ എത്തിയ അദ്ദേഹത്തെ 12 മണിക്കൂറോളമാണ് അന്വേഷണസംഘം ചോദ്യംചെയ്തത്. പീറ്ററിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.

തദ്ദേശ ഭരണതെരഞ്ഞെടുപ്പ്; സർക്കാരിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

തദ്ദേശ ഭരണതെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഐഎസ് ബന്ധം; റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു; മലപ്പുറത്തെ അഞ്ചോളം പേർ നിരീക്ഷണത്തിൽ

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു.

കാൽബുർഗി വധം; പ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

കന്നഡ സാഹിത്യകാരൻ എംഎം കാൽബുർഗി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ട് പേരുടെ രേഖാ ചിത്രങ്ങൾ കർണാടക പൊലീസ് പുറത്തുവിട്ടു.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി; തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാറ്റി

അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാ്റ്റി മാര്‍ക്കറ്റ് ഫെഡ് തലപ്പത്തേയ്ക്ക് മാറ്റി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിർഭയ കേസ് പ്രതികൾക്ക് മോഷണക്കേസിൽ പത്തു വർഷം തടവ്

നിർഭയ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലി

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി ഇസ്മയില്‍ മന്ത്രിയുടെ ബന്ധു; പൊലീസ് ഉന്നതര്‍ക്കുള്ള പങ്ക് വ്യക്തമാക്കി കസ്റ്റംസിന് ഇസ്മയിലിന്റെ മൊഴി

സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്റെ ബന്ധുവാണെന്ന് നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി ഇസ്മയില്‍. സ്വര്‍ണക്കടത്തിലെ നിര്‍ണായക വിവരങ്ങളും കസ്റ്റംസിനോട് ഇസ്മയില്‍ വെളിപ്പെടുത്തി.

ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകളെ സഹായിക്കാന്‍ സ്ത്രീകളെ നിയമിച്ച് സൗദി; പ്രശംസിക്കേണ്ട നടപടിയെ വിമര്‍ശിച്ച് ഒരു വിഭാഗം

ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു.

സിപിഐഎമ്മിന്റെ ജൈവ പച്ചക്കറിക്കൃഷി ആവേശമായി; സംസ്ഥാനത്തെ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന; ഒരു വര്‍ഷംകൊണ്ട് പച്ചക്കറിവരവ് പകുതിയാകും

വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ മലയാളി പഠിപ്പിച്ച സിപിഐഎമ്മിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തിലെ ജൈവ പച്ചക്കറി കൃഷിയില്‍ വന്‍ വര്‍ധനയെന്ന് കൃഷി വകുപ്പിന്റെ കണക്കുകള്‍.

ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികളോട് ക്ഷമിക്കാന്‍ വികാരിമാര്‍ക്ക് മാര്‍പാപ്പയുടെ നിര്‍ദേശം; കുമ്പസരിക്കുന്നവര്‍ക്ക് സഭയില്‍ തിരിച്ചെത്താം

ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം.

ലൈറ്റ് മെട്രോ വേണമെന്നുതന്നെ സര്‍ക്കാര്‍ നിലപാട്; ഇ ശ്രീധരനുമായി നാളെ ചര്‍ച്ച; സ്മാര്‍ട്‌സിറ്റി സംരംഭക പങ്കാളികള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്

ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും കൊച്ചി മെട്രോ മാതൃകയില്‍തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അറബിക് സർവകലാശാല പരിഗണനയിൽ; ചീഫ് സെക്രട്ടറിയുടെ പ്രസ്താവന നെഗറ്റീവായി എടുക്കരുതെന്ന് മുഖ്യമന്ത്രി

അറബിക് സർവകലാശാല സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

സ്വകാര്യ സർവകലാശാല അനുമതി; റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു; വ്യക്തിപരമായി യോജിപ്പില്ലെന്ന് റബ്ബ്

സ്വകാര്യ സർവകലാശാല സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് സമർപ്പിച്ചു

മണിപ്പൂരിൽ സംഘർഷം തുടരുന്നു; മരണം എട്ടായി; അനിശ്ചിതകാല കർഫ്യൂ തുടരുന്നു

മണിപ്പൂരിൽ വിവാദബില്ലിനെതിരെ ആദിവാസി വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

കണ്ണൂരിൽ വീണ്ടും സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്

കണ്ണൂർ: സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും കണ്ണൂരിൽ സിപിഐഎം പ്രവർത്തകന് നേരെ ബോംബേറ്. പാലകുലിൽ സനേഷിനെ നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബോംബേറിന് പിന്നിൽ ബിജെപി പ്രവർത്തകൻ...

വിഎസിനെ വെള്ളാപ്പള്ളി ചരിത്രം പഠിപ്പിക്കേണ്ട; പിണറായി വിജയന്‍

പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി.

ജോഗിംഗും പഴവും ബീറ്റ്‌റൂട്ടും…; ഗുളിക കഴിക്കാതെ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനുള്ള വഴികള്‍

എല്ലാവര്‍ക്കും താല്‍പര്യം മരുന്നു കഴിക്കാതെ അമിത രക്തസമ്മര്‍ദം പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചറിയാനാണ്. ഇതാ അതിനുള്ള വഴികള്‍.

അതിര്‍ത്തി ആശങ്കാജനകം; ഒരു യുദ്ധത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കരസേനാ മേധാവി

അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ ഒരു ഹ്രസ്വയുദ്ധത്തിന് തയാറായിരിക്കാന്‍ സൈന്യത്തോട് കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്

ശ്രീലങ്കയില്‍ ചരിത്രജയം; 22 വര്‍ഷത്തിന് ശേഷം ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര; ഇഷാന്ത് ശര്‍മ 200 വിക്കറ്റ് തികച്ചു

ശ്രീലങ്കയില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിനു ജയിച്ചതോടെ 22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇഷാന്ത് ശര്‍മ...

കാറില്‍ രക്തം പറ്റുന്നതോ ഒരു ജീവനോ വലുത്; അപകടത്തില്‍പെട്ടയാളെആശുപത്രിയിലെത്തിക്കാന്‍ മടിക്കുന്ന മലയാളിയോട് ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടയാള്‍ക്കു ചോദിക്കാനുള്ള കാര്യങ്ങള്‍

സ്വന്തം കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം നല്‍കാതിരുന്നവരടക്കം നമ്മുടെ മനസാക്ഷി എത്ര മരവിച്ചതാണെന്നു വ്യക്തമാകുന്നതാണ് സന്ദീപിന്റെ അനുഭവം.

പോൾ മുത്തൂറ്റ് വധം: ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും; മറ്റ് പ്രതികൾക്ക് മൂന്നു വർഷം കഠിന തടവ്

പോൾ മുത്തൂറ്റ് വധക്കേസിൽ ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നും രണ്ടും പ്രതികളായ കാരി സതിശനും ജയചന്ദ്രനും 50,000 പിഴയും...

വെനിസ്വേലയിൽ ജയിലിൽ തീപിടുത്തം; 17 മരണം; 11 പേർക്ക് പരുക്ക്

വടക്കൻ വെനിസ്വേലയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ 17 പേർ വെന്തുമരിച്ചു. 11 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണു തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമികനിഗമനം.

പണക്കൊതി മൂലമാണ് ഷീനയെ ഇന്ദ്രാണി കൊന്നതെന്ന് മുൻ പങ്കാളിയുടെ മൊഴി; തങ്ങൾ ലിവിംഗ് ടുഗെതറായിരുന്നുവെന്നും സിദ്ധാർത്ഥ് ദാസ്: അഭിമുഖം കാണാം

വിവാദമായ ഷീന ബോറ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷീനയുടെയും മിഖേലിന്റെയും പിതാവ് സിദ്ധാർത്ഥ് ദാസ്.

സഹോദരിമാരെ നാട്ടുകൂട്ടം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ലോക മാധ്യമങ്ങള്‍ ഇന്ത്യയെ കളിയാക്കുന്നു; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളുമായി വീഡിയോ

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍ ഇന്ത്യക്ക് കളിയാക്കല്‍ സമ്മാനിക്കുന്നു.

ഇത് ഹർദിക്ക് തന്നെയാണോ? ഹർദിക് പട്ടേലിന്റെ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ

സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേൽ വിഭാഗം സമരസമിതി തലവൻ ഹർദിക് പട്ടേലിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു.

കൊളംബോ ടെസ്റ്റില്‍ മോശം പെരുമാറ്റം; ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ. ദിനേശ് ചാണ്ഡിമല്‍, തിരിമാനെ, ധമിക പ്രസാദ് എന്നിവരാണ് നടപടി നേരിടുന്ന...

അക്രമങ്ങൾ ബോധപൂർവ്വവും ആസൂത്രിതവും; അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ചെന്നിത്തല

പ്രകോപനങ്ങളില്ലാതെയാണ് കണ്ണൂർ ജില്ലയിൽ അക്രമം നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം; തീരുമാനം പ്രാദേശിക കോൺഗ്രസ് നേതാക്കൻമാരുടെ താൽപര്യമനുസരിച്ച്

ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്നത് സർക്കാർ തുടരുന്നു എന്നതിന്റെ സൂചനയാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണി വ്യക്തമാക്കുന്നത്

കാർ ഓടിക്കുന്നതിനിടെ സെക്‌സ്; കാർ മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ്

ലൈംഗികബന്ധത്തിൽ ഏർപ്പെടവേ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ

ഇന്നർലൈൻ പെർമിറ്റ് ബില്ല്; മണിപ്പൂരിൽ സംഘർഷം; മൂന്നു പേർ മരിച്ചു; അഞ്ച് എംഎൽഎമാരുടെ വീടുകൾ കത്തിച്ചു

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്ന മൂന്ന് ബില്ലുകൾ മണിപ്പൂർ നിയമസഭ പാസാക്കിയിരുന്നു. പ്രൊട്ടക്ഷൻ ഓഫ് മണിപ്പൂർ പീപ്പിൾ, മണിപ്പൂർ ലാന്റ് റവന്യു, ലാന്റ് റിഫോംസ് ബില്ല്, മണിപ്പൂർ ഷോപ്പ്...

അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്; പിസി ജോർജ്ജ് ഇന്ന് വിശദീകരണം നൽകും

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് എം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിസി ജോർജ്ജ് ഇന്ന് സ്പീ

കൽബുർഗി കൊലപാതകം; അന്വേഷണം സിബിഐക്ക്

കൽബുർഗി വെടിയേറ്റുമരിച്ച കേസ് സിബിഐക്കു വിടാൻ കർണാടക സർക്കാരിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടു സിബിഐക്ക് സംസ്ഥാന സർക്കാർ കത്തയക്കുമെന്നു നിയമമന്ത്രി ടി.ബി ജയചന്ദ്ര അറിയിച്ചു. കേസിൽ ഇപ്പോൾ...

കരിപ്പൂര്‍ വെടിവെപ്പ്; സീതാറാം ചൗധരിയുടെ തോക്കിന്റെ ദൃശ്യം പീപ്പിള്‍ ടിവിയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സീതാറാം ചൗദരി ഉപയോഗിച്ചിരുന്ന തോക്കിന്റെയും..

Page 1108 of 1113 1 1,107 1,108 1,109 1,113

Latest Updates

Advertising

Don't Miss