News

ട്രാഫിക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയോടിയ നവവരനെ കണ്ടെത്താനാവാതെ നവവധു

ട്രാഫിക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയോടിയ നവവരനെ കണ്ടെത്താനാവാതെ നവവധു

ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും നവവരനെ തേടി നവവധു. മൂന്നാഴ്ച മുമ്പാണ് ബംഗളൂരുവിലെ മഹാദേവപുരയില്‍ ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും നവവരന്‍ ഇറങ്ങിയോടിയത്. നവവധു നല്‍കിയ പരാതിയുടെ....

ബിജെപി ആക്രമണങ്ങളില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും, സീതാറാം യെച്ചൂരി

സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് പ്രതിനിധി സംഘം നാളെ ത്രിപുര സന്ദര്‍ശിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് പിന്നാലെ....

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ  ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുക്കളായ ഫൈസൽ,....

“തെരഞ്ഞെടുപ്പുണ്ടെങ്കില്‍ ആ സംസ്ഥാനത്ത് മോദിക്ക് മുന്നേ ഇഡിയെത്തും”

ഇഡി അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍....

മൂന്നാറിൽ കടുവയുടെ ആക്രമണം, പശുക്കളെ കൊന്നു

മൂന്നാറിൽ കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. പെരിയവരെ ലോവർ ഡിവിഷൻ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കടുവ....

നരേന്ദ്ര മോദിയുടേത് “ആത്മരതിയുടെ അങ്ങേയറ്റം”

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ടെസ്റ്റ്....

മദ്യലഹരിയിൽ തമ്മിൽ തല്ലിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മദ്യലഹഹരിയിൽ പരസ്പരം ഏറ്റുമുട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ജി ഗിരി, ജോൺ....

ബ്രഹ്മപുരത്ത് 70 ശതമാനം പുകയും ശമിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് കൊച്ചി മേയര്‍

ബ്രഹ്മപുരത്ത് 70 ശതമാനം പുകയും ശമിപ്പിക്കാന്‍ കഴിഞ്ഞതായി കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു. വായു മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍....

യുക്രൈന്‍ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് വീണ്ടും റഷ്യന്‍ മിസൈലുകള്‍

യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈലുകള്‍. രാജ്യത്തെ ഊര്‍ജ്ജ വിതരണം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യന്‍ മിസൈലുകള്‍....

തൃശൂർ മെഡിക്കൽ കോളേജിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് മെഡിക്കൽ ബോർഡ്

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ....

ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു

പത്തനംതിട്ടയിൽ ഗ്യാസ് ചോർന്ന് തീ പിടുത്തം.കല്ലായിയില്‍ രതീഷിന്‍റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീടിന്‍റെ അടുക്കള അപകടത്തിൽ പൂര്‍ണമായും....

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ....

കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും

ബ്രഹ്മപുരത്തെ കമ്പനിക്കെതിരെ പരിശോധന നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ....

കെ.കവിത ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല, കത്ത് നൽകി

മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ.കവിത ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക്....

അഹമ്മദാബാദിലെ ‘നയതന്ത്ര മത്സരം’

അഹമ്മദാബാദില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തില്‍ കാണികളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി....

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ ചില്ലറക്കാരിയല്ല

ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ പിടിയിലായ കൃഷി ഓഫീസർക്കെതിരെ ഗുരുതര ആരോപണങ്ങൾ. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ  ആണ് കളളനോട്ട്....

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു

എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്.....

ആക്ഷൻ പ്ലാൻ ഫലപ്രദമായി നടപ്പിലാക്കും,ഈ സാഹചര്യത്തെ അതിജീവിക്കും: എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

ബ്രഹ്മപുരത്ത് മികച്ച ആക്ഷൻ പ്ലാൻ ഉണ്ടാക്കിയിട്ടാണ് മുൻ കളക്ടർ ഡോ രേണുരാജ് ചുമതല ഒഴിഞ്ഞതെന്ന് പുതുതായി ചുമതലയേറ്റ എറണാകുളം ജില്ലാ....

ചേലക്കരയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു  

തൃശ്ശൂർ ചേലക്കര ദേശമംഗലത്ത് സഹോദരന്റെ കുത്തേറ്റ്  യുവാവ്  മരിച്ചു. പതിപറമ്പിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. കൊണ്ടയൂർ വെളിയാട് പ്രദേശത്താണ് സംഭവം. പ്രതി....

രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിനെതിരെ ബിജെപിയെ വെല്ലുന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

വിദേശ രാജ്യത്ത് നിന്നു കൊണ്ട് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകന്‍ അനിരുദ്ധ്.....

നിന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ? നെറ്റിയിൽ സിന്ദൂരം ഇല്ലാത്തത് ചോദ്യം ചെയ്ത് ബിജെപി എംപി

നെറ്റിയിൽ സിന്ദൂരം അണിയാത്തതിന് ശകാരവുമായി കർണാടക ബിജെപി എം പി  എസ്.മുനിസ്വാമി. മാർച്ച് 8  വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദർശന-വിൽപന....

ദില്ലിയിൽ വെടിവെപ്പ്; രണ്ടു പേർക്ക് വെടിയേറ്റു

സെൻട്രൽ ദില്ലിയിലെ  ജിബി റോഡിൽ വെടിവെപ്പ്.മൂന്നംഗ സംഘം നടത്തിയ  വെടിവെപ്പിൽ 30 വയസുള്ള ഒരു സ്ത്രീക്കും പുരുഷനും വെടിയേറ്റു. പരുക്കേറ്റ....

Page 1111 of 5918 1 1,108 1,109 1,110 1,111 1,112 1,113 1,114 5,918