News

ചികിത്സാ ചെലവ് കൂടുന്നതിൽ മനംനൊന്ത് 24കാരൻ ആത്മഹത്യ ചെയ്തു

ചികിത്സാ ചെലവ് കൂടുന്നതിൽ മനംനൊന്ത് 24കാരൻ ആത്മഹത്യ ചെയ്തു

ആശുപത്രിയിലെ ചികിത്സാ ചെലവ് കൂടുന്നതിൽ മനംനൊന്ത് 24കാരൻ ആത്മഹത്യ ചെയ്തു. നോർത്ത് ദില്ലിയിലെ ആദർശ് നഗറിലെ ഹോട്ടലിലാണ് നിതേഷ് എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.അസുഖത്തെ തുടർന്നുള്ള....

വീട്ടിലെ മതിൽ ചാടിക്കടന്ന് ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം നഗര പരിധിയിലെ ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ മതിൽ ചാടിക്കടന്ന് ശുചിമുറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി....

വ്യാജ വീഡിയോ കേസ്, നൗഫലിനെ ഇന്ന് ചോദ്യം ചെയ്യും

വ്യാജ വീഡിയോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവരെ ഇന്ന് പൊലീസ് ചോദ്യം....

കായംകുളത്ത്‌ ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു

കായംകുളത്ത്‌ ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു. ചികിത്സയ്‌ക്കെത്തിയ മധ്യവയസ്കൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗാർഡിനെയും ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മധു,....

സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ....

ഇനി ആത്മസംസ്കരണത്തിന്റെ 30 ദിനരാത്രങ്ങൾ, റംസാൻ നോമ്പ് ഇന്നുമുതൽ

കേരളത്തിൽ മാസപ്പിറവി കണ്ടതോടെ 30 ദിവസം നീളുന്ന വ്രത നാളുകൾക്ക് ഇന്ന് തുടക്കം. ഇനിയുള്ള ദിനരാത്രങ്ങൾ വിശ്വാസികൾക്ക് ആത്മസംസ്കരണത്തിന്റേതാണ്. പ്രഭാതം....

തമിഴ്‌നാട്ടിലെ പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍....

കൊവിഡ് കേസുകള്‍ വർധിക്കുന്നു; പ്രതിരോധവും ജാഗ്രതയും ആവശ്യമെന്ന് പ്രധാനമന്ത്രി

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നത തല യോഗത്തിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന....

ഇന്ന് ഭഗത് സിംഗ് രക്തസാക്ഷി ദിനം

ഇന്ന് ഭഗത് സിംഗ് രക്തസാക്ഷി ദിനം. 23 വയസിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ വിപ്ലവകാരിയിൽ നിന്ന് മഹത്തായ രക്തസാക്ഷിത്വത്തിലേക്ക് ഭഗത്....

ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം; ഏഴുപേരെ രക്ഷപ്പെടുത്തി

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം. ഏഴുപേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം....

ബിജെപി നൽകുന്ന ആനുകൂല്യങ്ങൾ വാങ്ങാൻ ന്യൂനപക്ഷങ്ങൾക്ക് ഉടലിൽ തലയുണ്ടായാലല്ലേ കഴിയൂ: കെ.ടി ജലീൽ

ബിജെപി നൽകുന്ന ആനുകൂല്യങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വാങ്ങാൻ അവരുടെ ഉടലിൽ തലയുണ്ടായാലല്ലേ കഴിയൂ എന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ന്യൂനപക്ഷ....

ആലുവയില്‍ പുഴയില്‍ ചാടി പെണ്‍കുട്ടി; രക്ഷിക്കാന്‍ ചാടിയ 17കാരന് ദാരുണാന്ത്യം

പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി....

തുടർച്ചയായി ക്രൂയിസ് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ

അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന  ക്രൂയിസ് മിസൈലുകളുടെ തുടർച്ചയായ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ. ഹംഗ്യോങ് പ്രവിശ്യയിൽ നിന്നും  ഉത്തര കൊറിയ....

ലഹരി കച്ചവടക്കാരനെ കരുതല്‍ തടങ്കലിലാക്കി

ലഹരി കച്ചവടക്കാരനെ കരുതല്‍ തടങ്കലിലാക്കി. അടൂര്‍ സ്വദേശി ഷാനവാസിനെയാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ തടങ്കലിലാക്കിയത്. പത്തനംതിട്ട ജില്ലയില്‍....

നാട് മുടിഞ്ഞു പോകട്ടെ എന്നാഗ്രഹിക്കുന്നവര്‍ മാത്രമേ തീരദേശ ഹൈവേയെ എതിര്‍ക്കൂവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.....

സമ്പന്നരുടെ പട്ടികയില്‍ അദാനിയെ കടത്തിവെട്ടി അംബാനി

ലോക സമ്പന്നരുടെ ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഗൗതം അദാനിയെ കടത്തിവെട്ടി മുകേഷ് അംബാനി. അദാനി 23ആം സ്ഥാനത്തേക്ക് വീണപ്പോള്‍ ഏഷ്യയിലെ....

കാപ്പാട് മാസപ്പിറവി കണ്ടു, കേരളത്തില്‍ നാളെ വ്രതാരംഭം

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്....

ശിപാര്‍ശ ചെയ്ത പേരുകള്‍ ‘തടഞ്ഞുകിടക്കുകയോ അവഗണിക്കുകയോ’ ചെയ്യരുത്, കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി കൊളീജിയം

ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്ത പേരുകള്‍ക്ക് പോലും അനുമതി നല്‍കാത്തത് അംഗീകരിക്കാനാകില്ലെന്ന്....

ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക്....

പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത്, ചരിത്രനേട്ടവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത് വന്‍ മുന്നേറ്റം. കേരളത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷി 1000....

കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയുമാണ്.....

മദ്യപിച്ച് ബസ് ഓടിക്കല്‍, ടിക്കറ്റില്‍ തിരിമറി; കെഎസ്ആര്‍ടിസി 5 പേരെ സസ്‌പെന്‍ഡ് ചെയ്തു

മദ്യപിച്ച് സര്‍വ്വീസ് നടത്തിയ 2 ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമതി വേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍ ,മേലുദ്യോഗസ്ഥര്‍ക്കെതിരെ....

Page 1116 of 5958 1 1,113 1,114 1,115 1,116 1,117 1,118 1,119 5,958