News

പബ്ബിലെ ഡിജെ പാർട്ടിയിൽ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, സ്വമേധയാ കേസെടുത്ത്‌ പൊലീസ്

പബ്ബിലെ ഡിജെ പാർട്ടിയിൽ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, സ്വമേധയാ കേസെടുത്ത്‌ പൊലീസ്

പബ്ബിലെ ഡിജെ പാർട്ടിയിൽ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഡബ്ബ് ചെയ്ത്‌ പ്രദര്‍ശിപ്പിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. നോയിഡയിലെ ഗാർഡൻസ് ഗലേറിയ മാളിലെ പബ്ബിലാണ് സംഭവം. ലോര്‍ഡ് ഓഫ് ഡ്രിങ്ക്‌സ്....

ഭർത്താവിനെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് വിവാഹമോചനത്തിന് പരിഗണിക്കപ്പെടും; കൊല്‍ക്കത്ത ഹൈക്കോടതി

ഭർത്താവിനെ മാതാപിതാക്കളില്‍ നിന്ന് വേർപ്പെടുത്താനുള്ള ഭാര്യയുടെ ശ്രമം വിവാഹമോചനം അനുവദിക്കുന്നതിന് കാരണമായി പരിഗണിക്കാവുന്നതാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ....

അയൽവാസിയുടെ കോഴികളെ പേടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു, തടവുശിക്ഷ

ആയിരക്കണക്കിന് കോഴികളെ ഭയപ്പെടുത്തി കൊല്ലാൻ ശ്രമിച്ചയാൾക്ക് തടവുശിക്ഷ. ചൈനയിലാണ് ഹുനാൻ പ്രവിശ്യയിലാണ് സംഭവമെന്ന് അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കോഴികളെ....

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വരാന്‍ പോകുന്നത് ആയിരം കോടിയുടെ പദ്ധതികള്‍; ആലപ്പുഴയില്‍ മെഗാ ഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വരാന്‍ പോകുന്നത് ആയിരം കോടിയുടെ പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യ സംസ്‌കരണ മേഖലയെ കൂടുതല്‍....

‘ജഡ്ജിമാരെ അപമാനിക്കാൻ ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നു’, ആർ.എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി നൽകിയ കോൺഗ്രസ് നേതാവ് ആർ.എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷവിമർശനം. ടെലിവിഷൻ ചാനലിൽ ആർ.എസ് ശശികുമാർ പറഞ്ഞ....

യാത്രക്കാരന്‍ ഓടുന്ന ട്രെയിനിനുള്ളില്‍ സ്വയം വെടിവെച്ച് മരിച്ചു

ഓടുന്ന ട്രെയിനില്‍ യാത്രക്കാരന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെസ്റ്റ് ബംഗാളിലെ ജല്‍പായ്ഗുരി സ്റ്റേഷനരികെ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസില്‍ തിങ്കളാഴ്ച്ച....

‘ബിജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പ്; ന്യൂനപക്ഷ വിരുദ്ധത എല്ലാവര്‍ക്കുമറിയാം’: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത സംബന്ധിച്ച് എല്ലാവര്‍ക്കും കൃത്യമായ ധാരണയുണ്ട്.....

സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കണ്ട, ഭക്ഷണശാലകളിൽ സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ

തുറന്ന ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നതിൽനിന്ന് സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ട ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിർദ്ദേശത്തിന്മേലാണ്....

ഷാറൂഖിന്റെ സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയുടെ സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഷാറൂഖിന്റെ....

‘രാഹുൽ ഗാന്ധി ട്രോൾ മെറ്റീരിയൽ’, ജ്യോതിരാദിത്യ സിന്ധ്യ

അദാനിയുടെ പേരിനൊപ്പം തന്റെ പേർ കൂട്ടിച്ചേർത്തത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപി കേന്ദ്ര മന്ത്രിയുമായ....

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച സംഭവം, മുഖ്യപ്രതി പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച ശേഷം കൊച്ചിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ലക്ഷ്മിപ്രിയയാണ് തിരുവനന്തപുരത്ത് നിന്നും....

തായ്‌വാൻ കടലിൽ സൈനികാഭ്യാസം പൂർത്തിയാക്കി ചൈന

തായ്‌വാൻ കടലിൽ സൈനികാഭ്യാസം പൂർത്തിയാക്കി ചൈന. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന നാവിക, വ്യോമാഭ്യാസ പ്രകടനം.....

യുഎസിലെ കെന്റക്കിയിൽ വെടിവയ്പ്, 5 മരണം

അമേരിക്കയിലെ കെന്റക്കിയിലെ ബാങ്കിലുണ്ടായ വെടിവയ്പ്പിൽ 5  മരണം. എട്ട് പേർക്ക് പരുക്കേറ്റു. രാവിലെ 8:30-ഓടെ ലൂയിസ്‌വില്ലെയിലെ ഓൾഡ് നാഷണൽ ബാങ്കിലാണ്....

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക് വരേണ്ട, മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം കടുക്കുന്നു. മുതലമട പഞ്ചായത്തിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കും. പഞ്ചായത്ത്....

ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ദില്ലിയിലെ ഇഡി....

വൈകല്യത്തെ വെല്ലുവിളിച്ച് സ്വപ്നത്തിലേക്ക് നടന്നുകയറി ഷഫീഖ് പാണക്കാടൻ

ശാരീരിക പരിമിതികളെ മറികടന്ന് വിജയങ്ങൾ നേടുക എന്നത് വലിയൊരു കാര്യമാണ്. സമൂഹം ദൈന്യതയോടെ നോക്കുമ്പോൾ അവയെ വകവെക്കാതെ വിജയങ്ങളിലേക്ക് നടന്നുകയറാനുള്ള....

യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാൻ യുക്രൈൻ

പെൻ്റഗണിൽ നിന്ന് പ്രധാന യുദ്ധവിവരങ്ങൾ ചോർന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാൻ യുക്രൈൻ. റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുക്രൈന് നാറ്റോ എത്തിച്ചു....

അമൃത്പാൽ സിംഗിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം

ഖലിസ്ഥാൻ വാദി അമൃത്പാൽ സിംഗിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പഞ്ചാബ് പൊലീസ്. വാരിസ് പഞ്ചാബ് ദേ തലവൻ പഞ്ചാബിലെ ഹോഷിയാർപൂരിലുണ്ടെന്ന....

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, വീടിന്റെ അടുക്കള തകർത്തു

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ച് അടുക്കളയും മുൻ വശവും തകർത്തു. കോളനി നിവാസിയായ ലീലയുടെ....

ഉൾപ്പാർട്ടി തർക്കം മുറുകുന്നു, സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപി

കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തുവരവെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപി. പാർട്ടിക്കകത്ത് തർക്കം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യോഗങ്ങൾ....

സച്ചിൽ പൈലറ്റ് – അശോക് ഗെഹ്ലോത് യുദ്ധം കടുക്കുന്നു, സച്ചിൽ പൈലറ്റിന്റെ ഉപവാസസമരം ഇന്ന്

കോൺഗ്രസ് നേതൃത്വത്തെയും രാജസ്ഥാൻ സർക്കാരിനെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് സച്ചിൻ പൈലറ്റിൻ്റെ ഏകദിന ഉപവാസം ഇന്ന്. ബിജെപി സർക്കാരിന്റെ അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട്....

കൊവിഡ്, ആശുപത്രികളിൽ മോക്ഡ്രിൽ ഇന്നും തുടരും

രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനുള്ള മോക്ഡ്രിൽ ഇന്നും തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ....

Page 1121 of 6007 1 1,118 1,119 1,120 1,121 1,122 1,123 1,124 6,007