News

മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. അച്ഛനെ കൊന്നു എന്ന് സമ്മതിച്ച് മകന്‍....

ദേശീയ നേതാക്കളെ ആശ്രയിച്ച് 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിന് ബിജെപി

കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് അധികാരം നിലനിര്‍ത്തുക ശ്രമകരമാണെന്ന് ബിജെപി നേതൃത്വം തന്നെ തിരിച്ചറിയുന്നുണ്ട്. ജനങ്ങളുടെ അതൃപ്തിയെ മറികടക്കാന്‍ ശേഷിയുള്ള....

കോയമ്പത്തൂരിന് ആദ്യ വനിതാ ബസ് ഡ്രൈവര്‍

കോയമ്പത്തൂര്‍ ജില്ലയിലെ ബസ് ഡ്രൈവറായി ഇരുപത്തി നാലു വയസുകാരി ഷര്‍മിള. തിരുവള്ളുവര്‍ നഗറുകാരിയായ ഈ മലയാളി പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍....

ട്രെയിനില്‍ തീവെച്ച സംഭവം; ആരും കസ്റ്റഡിയിലില്ലെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസുമായി ബന്ധപ്പെട്ട് ഭീകര വിരുദ്ധ സ്‌ക്വാഡ് ഐ ജി പി വിജയന്റെ നേതൃത്വത്തില്‍ കോഴിക്കോട്....

നവജാത ശിശുവിനെ പ്രസവ വാര്‍ഡില്‍ നിന്നും തെരുവ് നായ കടിച്ചുവലിച്ച് കൊണ്ടുപോയി

നവജാത ശിശുവിനെ പ്രസവവാര്‍ഡില്‍ നിന്നും തെരുവ് നായ കടിച്ചുവലിച്ച് കൊണ്ടുപോയി. കുഞ്ഞ് മരിച്ചു. കര്‍ണാടക ശിവമോഗ ജില്ലയിലെ മക്ഗാന്‍ ജില്ലാ....

ട്രെയിനില്‍ തീകൊളുത്തിയ സംഭവം; സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരുക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

ട്രെയിനില്‍ തീവെച്ച സംഭവം; ആശുപത്രിയില്‍ ചികിത്സ തേടിയത് പ്രതിയല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തിന് ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ക്ക് തീവെയ്പ്പ് കേസുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം.....

അമ്പലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക്‌

ആലപ്പുഴ അമ്പലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്ക്‌. തകഴി കുന്നുമ്മ കുസുമാലയത്തില്‍ വേണുഗോപാല്‍ ( 60....

അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, കെട്ടിടത്തില്‍ നിന്ന് വീണയാള്‍ മരിച്ചു

വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കെട്ടിടത്തില്‍ നിന്ന് വീണയാള്‍ മരിച്ചു. ബീഹാര്‍ സ്വദേശി സിക്കന്തര്‍ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്ക്....

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകള്‍ തികച്ചും ആശങ്കാജനകം – ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകള്‍ തികച്ചും ആശങ്കാജനകമെന്ന് ഡോ. ജോണ്‍....

ട്രെയിനിലെ ആക്രമണം: പ്രത്യേക അന്വേഷണസംഘം, മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമന്‍ സംഘത്തലവന്‍

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ്....

സിജെഎം കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചു

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സിജെഎം കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചു. രാഹുല്‍ നേരിട്ടെത്തിയാണ് സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍....

ട്രെയിനില്‍ തീവെച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍, പ്രതിയെന്ന് സൂചന

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട്....

അലമാരയില്‍ നിന്നും രാജവെമ്പാലയെപൊക്കി തലയ്ക്ക് ചുറ്റും കറക്കി യുവാവ്; ഒടുവില്‍ സംഭവിച്ചത്, വീഡിയോ

വീട്ടിലെ അലമാരയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ ഒരു യുവാവ് പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വെറും....

അന്‍പത്തി രണ്ട് കിലോ കഞ്ചാവുമായി 2 പേര്‍ കൊല്ലത്ത്‌ പിടിയിലായി

കാറില്‍ കടത്തിക്കൊണ്ടു വന്ന 52 കിലോ കഞ്ചാവുമായി 2 പേര്‍ കൊല്ലം നിലമേലില്‍ പിടിയിലായി. കടയ്ക്കല്‍, ചിതറ, വളവുപച്ച സ്വദേശി....

കഴുതപ്പാല്‍ കൊണ്ടുള്ള സോപ്പ് സ്ത്രീകളുടെ സൗന്ദര്യം കൂട്ടും, ക്ലിയോപാട്ര അത് ഉപയോഗിച്ചിരുന്നു, മനേക ഗാന്ധി

എന്തുകൊണ്ടാണ് നമ്മള്‍ കഴുതപ്പാലിനൊപ്പം ആട്ടിന്‍പാല്‍ കൂടി ഉപയോഗിച്ച് സോപ്പ് നിര്‍മ്മിക്കാന്‍ തുടങ്ങാത്തതെന്ന ചോദ്യവുമായി ബിജെപി നേതാവും എംപിയായ മനേക ഗാന്ധി.....

ട്രെയിനില്‍ തീവെച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി....

പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം

രാഹുല്‍ ഗാന്ധി അദാനി വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും....

ട്രെയിനിനുള്ളിൽ തീവെച്ച പ്രതി കണ്ണൂരിലെത്തി

കോഴിക്കോട് എലത്തൂരിൽ ട്രെയിനിനുള്ളിൽ തീവെച്ച പ്രതി കണ്ണൂരിലെത്തിയതായി റിപ്പോർട്ടുകൾ. പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ ചികിത്സ തേടി കണ്ണൂർ....

മോദി ഇവിടെ പഠിച്ചിരുന്നു എന്ന് കോളേജിന് അഭിമാനത്തോടെ പറയാന്‍ കഴിയാത്തത് എന്തുകൊണ്ട്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാത്ത വിഷയത്തില്‍ പരിഹാസവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ.പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന....

ട്രെയിനിലെ അക്രമം, ഇടപെട്ട് കേന്ദ്ര സർക്കാർ

ഏലത്തുരില്‍ ട്രെയിനിനുള്ളില്‍ തീ വെച്ച വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര റെയില്‍ മന്ത്രാലയം.സംഭവത്തിന്റെ വിശദാംശങ്ങള്‍ മന്ത്രാലയം തേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികള്‍....

ട്രെയിൻ അക്രമം: രേഖാചിത്രവുമായി സാമ്യമുള്ളയാൾ ചികിത്സ തേടി കണ്ണൂരിലെന്ന് റിപ്പോർട്ടുകൾ

കോഴിക്കോട് എലത്തൂരിൽ ട്രെയിനുള്ളിൽ തീവെച്ചന്ന് പറയുന്ന പ്രതിയുമായി സാമ്യമുള്ളയാൾ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ഇയാൾ ചികിത്സ....

Page 1131 of 6001 1 1,128 1,129 1,130 1,131 1,132 1,133 1,134 6,001