News

പുഞ്ചിരിയോടെ പൊലീസിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത്, കരുതല്‍ തടങ്കലിലേക്ക് പോയ യുവാവ്

പുഞ്ചിരിയോടെ പൊലീസിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത്, കരുതല്‍ തടങ്കലിലേക്ക് പോയ യുവാവ്

മാരകമായ ലഹരി ഉപയോഗവും ലഹരി വില്പനയുമാണ് കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലിനെ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കരുതല്‍ തടങ്കലിലേക്ക് മാറ്റുന്നതെന്ന്....

‘മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടിമാരല്ല’ , മന്ത്രി മുഹമ്മദ് റിയാസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം പാർട്ടി പോലും പ്രതിപക്ഷനേതാവിന്റെ പ്രമാണിത്വം....

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; തൃശ്ശൂരില്‍ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശ്ശൂരില്‍ ഗര്‍ഭിണിയായ പശുവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. തൃശ്ശൂരിലാണ് ദാരുണ സംഭവം. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പശുവിനെ....

സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുക എന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം: ഗോവിന്ദന്‍ മാസ്റ്റര്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നിയമസഭയെ സംഘര്‍ഷ ഭൂമിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

കയ്യാങ്കളിയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്

ബുധനാഴ്ച നിയമസഭയിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്. മ്യൂസിയം പൊലീസാണ്  ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കേസെടുത്തത്.....

ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം

ജനങ്ങളെ ആശങ്കയിലാഴ്ത്തി ന്യൂസീലാന്‍ഡില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസീലന്‍ഡിലെ വടക്കന്‍ പ്രദേശത്തുള്ള....

കെപിപിഎല്ലിന് ദൈനിക് ഭാസ്കറിൽനിന്ന് ഭീമൻ ഓർഡർ, നേട്ടം പങ്കുവെച്ച് വ്യവസായമന്ത്രി

കേരളത്തിന്റെ അഭിമാന വ്യവസായശാലയായ കെപിപിഎല്ലിന് ദൈനിക് ഭാസ്കറിൽനിന്ന് ഭീമൻ ഓർഡർ. 5000 ടൺ പത്രക്കടലാസിന്റെ ഓർഡറാണ് കെപിപിഎല്ലിന് ലഭിച്ചത്. ആദ്യ....

ദില്ലി മദ്യനയ അഴിമതിക്കേസില്‍ കവിത ഇന്ന് വീണ്ടും ഇഡിയുടെ മുന്നിലേക്ക്

ദില്ലി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആര്‍.എസ് എം എല്‍ സിയുമായ കെ. കവിതയെ ഇഡി ഇന്ന് വീണ്ടും....

ഗെയ്സറിലെ ഗ്യാസ് ചോര്‍ന്നു; കുളിക്കുന്നതിനിടെ ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മകന്‍ ആശുപത്രിയില്‍

വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഗെയ്സറിലെ ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാന്‍ ഭില്‍വാര ജില്ലയിലാണ് സംഭവം. ഷഹ്പുര നിവാസികളായ....

ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കാനാവില്ലെന്നും സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷനെന്നും പാളയം ഇമാം

മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം ചര്‍ച്ചയാകുന്നു. മുസ്ലീം സമൂഹത്തിലെ പരമ്പര്യവാദികളും പുരോഗമന വാദികളും തമ്മിലുള്ള ആശയസംവാദത്തിന് കൂടി മുസ്ലീം....

ചോദ്യോത്തര വേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള സസ്പെന്‍ഡ് തെയ്തു. ശ്രദ്ധക്ഷണിക്കല്‍ സബ്മിഷന്‍....

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു ; അമ്മയും മൂത്ത മകനും കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ്....

കുടുംബം തകര്‍ത്തെന്ന് ആരോപിച്ച് മദ്യവില്‍പ്പനശാലക്ക് നേരെ ബോംബേറ്, ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ചു

മദ്യവില്‍പ്പന ശാലയ്ക്ക് നേരെ ബോംബെറിഞ്ഞ് യുവാവിന്റെ പരാക്രമം. ബോംബെറിനെ തുടര്‍ന്ന് പെള്ളലേറ്റ് ചികിത്സയിലായിരുന്ന വില്‍പ്പനശാലയിലെ ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി. കുടുംബം....

ജനകീയ പ്രതിരോധ ജാഥ ഇന്ന് തലസ്ഥാനത്ത്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും.....

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു

കൊച്ചിയില്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു. വേനല്‍ മഴയ്ക്ക് പിന്നാലെയാണ് വായു ഗുണനിലവാരം മെച്ചപ്പെട്ടത്. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79ലെത്തി. കഴിഞ്ഞ....

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറയുന്നു; വിലക്കുറവില്ലാതെ ഇന്ത്യ

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ത്യ ലാഭമുണ്ടാക്കാതെ തുടരുകയാണ്. ഇന്ത്യന്‍ കമ്പനികള്‍....

കോണ്‍ഗ്രസ് ഉപരോധത്തില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം

കൊച്ചി കോര്‍പ്പറേഷന് മുന്നിലെ കോണ്‍ഗ്രസ് ഉപരോധത്തില്‍ ഉന്തും തള്ളും. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍....

ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാന്‍ വേറിട്ട പരിപാടികളുമായി അരുവിക്കര

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാന്‍ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി....

സ്പീക്കര്‍ വിളിച്ചുചേര്‍ക്കുന്ന കക്ഷി നേതാക്കളുടെ യോഗം ഇന്ന്

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിളിച്ചുചേര്‍ക്കുന്ന കക്ഷി നേതാക്കളുടെ യോഗം ഇന്ന്. രാവിലെ 8 മണിക്കാണ് യോഗം നടക്കുക.....

ബഫര്‍ സോണ്‍ ഉത്തരവില്‍ ഭേദഗതി; സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

ബഫര്‍ സോണ്‍ ഉത്തരവില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി സംസ്ഥാന സര്‍ക്കാരും നല്‍കിയ അപേക്ഷകളില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം....

വിവാഹത്തിന് മുമ്പ് രാജകുടുംബം കെയ്റ്റിനെ വന്ധ്യതാ പരിശോധനക്ക് വിധേയയാക്കി

2011-ലാണ് വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍ടണും വിവാഹിതരായത്. രാജകീയ പദവിക്ക് പുറത്തുള്ള വധുവിനെ തെരഞ്ഞെടുത്തതിനാല്‍, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള....

ഇന്നസെന്റ് ആശുപത്രിയില്‍

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി....

Page 1133 of 5956 1 1,130 1,131 1,132 1,133 1,134 1,135 1,136 5,956