News

വരാപ്പുഴ സ്‌ഫോടനം, രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

വരാപ്പുഴ സ്‌ഫോടനം, രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പടക്ക സംഭരണ ശാലക്ക് ലൈസന്‍സുള്ള ജാന്‍സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.....

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പൊലീസിന്റെ പിടിയിലായി. കൊല്ലത്തും അയല്‍ ജില്ലകളിലും വന്‍ കവര്‍ച്ച നടത്തിയ പ്രതിയാണ് മൊട്ട ജോസ്.....

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ റാവു എഎപിയില്‍ നിന്നും ബിജെപിയിലേക്ക്

ആം ആദ്മി പാര്‍ട്ടിയുടെ മാനിഫെസ്റ്റൊ കമ്മിറ്റി ചെയര്‍മാനും കര്‍ണാടകയിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ഭാസ്‌കര്‍ റാവു ആം ആദ്മി പാര്‍ട്ടി....

ത്രിപുരയിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി സീതാറാം യെച്ചൂരി

ത്രിപുരയില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ച ലഭിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എക്സിറ്റ്....

മുകേഷ് അംബാനിക്കും കുടുംബത്തിനും Z+ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി

റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും കുടുംബത്തിനും Z+ കാറ്റഗറി സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യയ്ക്കും പുറത്തും സുരക്ഷയൊരുക്കണം. Z+ സംരക്ഷണം നല്‍കുന്നതിനുള്ള....

മാധ്യമങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചട്ടുകങ്ങളായി മാറി: മുഖ്യമന്ത്രി

മാധ്യമങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചട്ടുകങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയേയും ദുരിതാശ്വാസനിധിയേയും തകര്‍ക്കാന്‍ നോക്കുകയാണ് ഒരുവിഭാഗം....

തോഷഖാന കേസ്, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

തോഷഖാന കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്. തലസ്ഥാനത്തെ ഇസ്ലാമാബാദ് സെഷന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.....

ദേശീയ അന്തര്‍സര്‍വ്വകലാശാല യുവജനോത്സവം; കേരള സര്‍വ്വകലാശാലയ്ക്ക് 11 മെഡല്‍

ബംഗലൂരുവില്‍ വച്ചു നടന്ന ദേശീയ അന്തര്‍സര്‍വ്വകലാശാല യുവജനോത്സവത്തില്‍ പങ്കെടുത്ത 15 ഇനങ്ങളില്‍ 11 എണ്ണത്തിനും കേരള സര്‍വ്വ കലാശാല മെഡല്‍....

മന്ത്രിസഭയിലേക്ക് പുതിയ രണ്ട് മന്ത്രിമാര്‍ കൂടി ഉടന്‍ വരും: എഎപി

ദില്ലിയില്‍ മന്ത്രിസഭ വികസനം ഉടന്‍ ഉണ്ടാകുമെന്ന് എഎപി. മന്ത്രിസഭയിലേക്ക് പുതിയ രണ്ട് മന്ത്രിമാര്‍കൂടി ഉടന്‍ വരുമെന്ന് എഎപി. വകുപ്പുകള്‍ വിഭജിക്കുന്നതിനൊപ്പം....

താക്കോലില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ പിടികൂടിയത് 16.31 ലക്ഷത്തിന്റെ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതിവിദഗ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. താക്കോലിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ്....

പാസ്പോര്‍ട്ട് നശിപ്പിച്ചു, 42 യുകെ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ കുടുങ്ങി

ഹോട്ടല്‍ അധികൃതര്‍ പാസ്പോര്‍ട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികള്‍ യുഎസിലെ ഹോട്ടലില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്. യുകെയിലെ വാള്‍സാലിലെ....

സഹപ്രവര്‍ത്തകന്‍ കൊലപാതകി, തന്നെയും കൊല്ലും; സന്ദേശത്തിന് പിന്നാലെ മലയാളി എന്‍ജിനീയറെ കാണാതായി

മുംബൈയില്‍ മലയാളി എന്‍ജിനീയറെ കാണാതായ കേസില്‍ ദുരൂഹത വര്‍ധിക്കുന്നു. സഹപ്രവര്‍ത്തകന്‍ കൊലപാതകിയാണെന്നും തന്നെയും വകവരുത്തിയേക്കുമെന്നും അടൂര്‍ സ്വദേശിയായ ഇനോസ് സുഹൃത്തുക്കളെ....

ചാറ്റ് ജിപിടിക്ക് ബദല്‍ തേടി ഇലോണ്‍ മസ്‌ക്

ചാറ്റ് ജിപിടിക്ക് ബദല്‍ തേടി അതിസമ്പന്നന്‍ ഇലോണ്‍ മസ്‌ക്. നിര്‍മ്മിത ബുദ്ധിയില്‍ ഗവേഷണം നടത്തുന്നവരുടെ ടീം സൃഷ്ടിക്കാനാണ് മസകിന്റെ നീക്കം.....

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇനിമുതല്‍ ഒറ്റക്ക്

കേരളത്തിലെ ആനപ്രേമികളുടെ ആരാധനപാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാമചന്ദ്രനെ ഒറ്റയ്ക്ക് എഴുന്നള്ളിക്കാനാണ് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി....

രാജ്യത്ത് മലിനീകരണ ഭീഷണി രൂക്ഷം, 131 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രം

രാജ്യത്ത് വിവിധയിടങ്ങളിലായി മലിനീകരണ ഭീഷണി ചെറുതും വലുതുമായി ബാധിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം 131 നഗരങ്ങളിലാണ് മലിനീകരണത്തിന്റെ തോത് റെഡ്....

കെ-ഫോണ്‍ പദ്ധതി; പണി വേഗത്തില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തൊട്ടാകെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിക്കായി 7556 കിലോ മീറ്റര്‍ ബാക്ക് ബോണ്‍ സ്ഥാപിക്കാനുള്ളതില്‍ 6500 കിലോമീറ്ററിലധികം പണി....

ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വേഗത്തില്‍ സഹായം അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അപേക്ഷ....

മനീഷ് സിസോദിയയുടെ അറസ്റ്റ്, സിബിഐ ഇനി തെലങ്കാനയിലേക്കോ?

എന്‍ പി വൈഷ്ണവ് ദില്ലി മദ്യനയക്കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് തെലങ്കാനയിലേക്ക് നീളുമെന്ന് സൂചന.....

സിസോദിയയുടെ 18വകുപ്പുകളുടെ ചുമതല രണ്ട് മന്ത്രിമാര്‍ക്ക്

ദില്ലി മദ്യനയ ആരോപണത്തില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ചുമതലയുണ്ടായിരുന്ന 18 വകുപ്പുകള്‍ രണ്ട് മന്ത്രിമാര്‍ക്ക് നല്‍കും. കൈലാസ്....

അമേരിക്കന്‍ മാധ്യമങ്ങള്‍ വംശീയവാദികളെന്ന് ഇലോണ്‍ മസ്‌ക്

അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളക്കാരോടും ഏഷ്യക്കാരോടും വംശീയത കാണിക്കുന്നുവെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. കറുത്തവര്‍ഗക്കാരെ വിദ്വേഷ ഗ്രൂപ്പുകള്‍ എന്ന് അഭിസംബോധന....

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി. 28 തദ്ദേശ ഭരണ സ്ഥാപനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാളെ (01.03.2023)....

പ്രതിപക്ഷം സര്‍ക്കാരിന്റെ നേട്ടങ്ങളെ താഴ്ത്തിക്കാട്ടുന്നു: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കാനാണ് പ്രതിപക്ഷവും ഒരു കൂട്ടം മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

Page 1135 of 5920 1 1,132 1,133 1,134 1,135 1,136 1,137 1,138 5,920