News

ജനകീയ പ്രതിരോധ ജാഥ നാളെ ഇടുക്കി ജില്ലയില്‍

ജനകീയ പ്രതിരോധ ജാഥ നാളെ ഇടുക്കി ജില്ലയില്‍

എറണാകുളം ജില്ലയിലെ പര്യടനങ്ങള്‍ക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നാളെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കും. രാവിലെ....

പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി

പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ഒന്നാം നിലയില്‍ നിന്ന് ചാടി. സംഭവത്തില്‍ സ്‌ക്വാഷ് പരിശീലകന്‍ മുരുകേശനെ....

പതിനൊന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കെതിരെ സൈന്യം

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പതിനൊന്ന് ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പുമായി....

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല, തീയും പുകയും ശമിപ്പിക്കാന്‍ അടിയന്തര നടപടികളെടുത്തു

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്‌മപുരത്ത്....

സുധാകരന്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ബ്ലോക്ക്-ഡിസിസി തല പുനഃസംഘടന പ്രതിസന്ധിയില്‍. പലതവണ പട്ടിക കൈമറാന്‍ തീയതി നല്‍കിയിട്ടും ഡിസിസികള്‍ ലിസ്റ്റ് കൈമാറിട്ടില്ല. പട്ടിക കൈമാറിയത് മൂന്ന്....

ദില്ലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു

ദില്ലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. ബജന്‍പുര വിജയ് പാര്‍ക്കിലെ കെട്ടിടമാണ് റോഡിലേക്ക് തകര്‍ന്നു വീണത്. അഗ്നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി.....

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താന് ഇന്ത്യയുടെ മറുപടി

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീരിനെതിരെ തെറ്റായ പ്രസ്താവന നടത്തിയ പാക്കിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക്കിസ്താന്റെ ആരോപണം അടിസ്ഥാനരഹിതവും....

ബ്രഹ്‌മപുരം തീപിടിത്തം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തന്‍കുരിശ് കിഴക്കമ്പലം....

ലക്ഷദ്വീപില്‍ പാചകവാതക ലഭ്യത ഉറപ്പാക്കണം, കത്തയച്ച് വി ശിവദാസന്‍ എംപി

പാചകവാതക ക്ഷാമത്തില്‍ വലയുകയാണ് ലക്ഷദ്വീപ് നിവാസികള്‍.  ആവശ്യത്തിന് പാചകവാതകം ലഭിക്കാതെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുകയാണെന്ന് വിശദീകരിച്ച് വി ശിവദാസന്‍ എംപി....

പോക്‌സോ നിയമം ഉണ്ടായിരുന്നെങ്കില്‍ അച്ഛന്റെ ലൈംഗീക ചൂഷണം തുറന്നുപറഞ്ഞേനെയെന്ന് ഖുശ്ബു

എട്ടാം വയസില്‍ അച്ഛനില്‍ നിന്നും ലൈംഗീകചൂഷണത്തിനിരയായി എന്ന വെളിപ്പെടുത്തലിന് പിന്നാലെ കുട്ടികള്‍ക്ക് ഉപദേശവുമായി ദേശീയ വനിതാ കമ്മീഷന്‍ അംഗവും ചലച്ചിത്ര....

സംസ്ഥാനം നടപ്പിലാക്കുന്നത് സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുള്ള പദ്ധതികള്‍; മുഖ്യമന്ത്രി

സ്ത്രീകളുടെ സാമൂഹിക അവസ്ഥയില്‍ കേരളം പിന്നോട്ട് പോയോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം....

കൊച്ചി മെട്രോ രണ്ടാംഘട്ടം, ബദല്‍ റൂട്ടുകള്‍ക്കായി പരിശോധന

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരിശോധന നടന്നു. മെട്രോ അലൈന്‍മെന്റ് വരുന്ന റൂട്ടില്‍ ഗതാഗതക്കുരുക്ക്....

സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണമാണ് കേരളം: ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ്.....

കൊലപാതക ശേഷം കേരളത്തില്‍ നിന്നും കടന്നയാള്‍ 17 വര്‍ഷത്തിന് ശേഷം സൗദിയില്‍ പിടിയില്‍

കേരളത്തിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടയാള്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. സൗദി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.....

സിഗരറ്റ് വലിച്ച്, മാരകായുധവുമായി റീല്‍സ് വീഡിയോ; തമന്നയെ തേടി പൊലീസ്

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ തെരഞ്ഞ് പൊലീസ് ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന....

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണവും 15 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി.....

യുവതിയെ അപകട ശേഷം കബളിപ്പിക്കാന്‍ ശ്രമം, പാരാഗ്ലൈഡിംഗ് കമ്പനി ഉടമകള്‍ ഒളിവില്‍

വര്‍ക്കലയിലെ പാപനാശനം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടയില്‍ ഉണ്ടായ അപകടത്തിന് പിന്നാലെ കമ്പനി ഉടമകള്‍ ഒളിവില്‍. ഫ്‌ലൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്....

ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയം പൊലീസ് സംരക്ഷണം നല്‍കാനാവില്ല: ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസിന് മുഴുവന്‍ സമയം പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. സുരക്ഷ ആവശ്യപ്പെടുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.....

പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

വിചാരണ തുടങ്ങാനിരിക്കെ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി (72)ആണ് മരിച്ചത്. അടൂര്‍....

ഏഷ്യാനെറ്റ് തെളിവുകള്‍ ഒളിപ്പിച്ച് വെച്ചു, സത്യം തെളിയും: പിവി അന്‍വര്‍

ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ കേസില്‍, പരാതിക്കാരന്‍ പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. കോഴിക്കോട് വെച്ചാണ് അന്വേഷണ സംഘം മൊഴി....

മനീഷ് സിസോദിയയെ ജയിലിനുള്ളില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ദില്ലി മദ്യനയ അഴിമതി ആരോപണ കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയെന്ന് ആരോപണം. തീഹാര്‍ ജയിലിലെ....

കുടുംബശ്രീ ലോകത്തിന് മുന്നില്‍ ശ്രദ്ധിക്കപ്പെട്ടു: മുഖ്യമന്ത്രി

സാങ്കേതികവിദ്യയുടെ വികാസത്തിനൊപ്പം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് 60 ശതമാനം വനിതകള്‍ മാത്രമാണ് ഇന്റര്‍നെറ്റ്....

Page 1139 of 5944 1 1,136 1,137 1,138 1,139 1,140 1,141 1,142 5,944
milkymist
bhima-jewel