News

4 ജില്ലാകളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

4 ജില്ലാകളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. എന്‍എസ്‌കെ ഉമേഷാണ് എറണാകുളത്തെ പുതിയ കളക്ടര്‍. തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും....

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവഗുരുതരമെന്ന് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ്‌ സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.....

അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ

കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനിലിനെ....

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 10ലേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം....

കൈക്കൂലി കേസില്‍ മുങ്ങിയ എംഎല്‍എ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബിജെപി അനുഭാവികള്‍ ചെയ്തത്

കൈക്കൂലി കേസില്‍ മുങ്ങിയ കര്‍ണാടക ബിജെപി എംഎല്‍എ ഇടക്കാലജാമ്യം കിട്ടിയതോടെ സ്വന്തം നാട്ടില്‍ പൊങ്ങി. കര്‍ണാടക ബിജെപി എം എല്‍....

പെണ്‍മക്കളെ സാക്ഷികളാക്കി ഷുക്കൂര്‍ വക്കീലിനും ഷീനയ്ക്കും വിവാഹം

മക്കളെ സാക്ഷി നിര്‍ത്തി ഷുക്കൂര്‍ വക്കീലും ഷീനയും രണ്ടാമതും വിവാഹിതരായി. നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ....

പൊടിക്കാറ്റും ഇടിമിന്നലും, സൗദിയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം പ്രകടമാകുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും....

എസ് എസ് എൽ സി പരീക്ഷ നാളെ തുടങ്ങും

എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ  പൂർത്തിയായി. രാവിലെ....

പുകയണയാതെ ബ്രഹ്മപുരം; ഊര്‍ജിതശ്രമം തുടരുന്നു

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീയും പുകയും പൂർണമായി കെടുത്താൻ ഊർജിതശ്രമം തുടരുന്നു. 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് തീയും....

ആളൂരിൽ അച്ഛൻ തൂങ്ങി മരിച്ചു, കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ

തൃശ്ശൂർ ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അർജുൻ കൃഷ്ണയുടെ മൃതദേഹം വെള്ളം നിറഞ്ഞ ബക്കറ്റിലാണ് കണ്ടെത്തിയത്.....

സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനെ ആർഎസ്എസ് എതിർക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനെ ആർഎസ്എസ് എതിർക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വനിതാസംവരണ ബിൽ നടപ്പിലാക്കാൻ....

പിസി തോമസിന്റെ മകന്‍ അന്തരിച്ചു

മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനുമായ പിസി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) അന്തരിച്ചു.....

ദില്ലി മദ്യനയ അഴിമതിക്കേസ്, കെ കവിതയെ ചോദ്യം ചെയ്യാൻ ഇ ഡി

ദില്ലി മദ്യനയ അഴിമതിക്കേസിൽ  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഹോളി ആശംസകൾ നേർന്നത്.  ഹോളിയുടെ നിറങ്ങൾ നമ്മളേവരും....

വ്യോമസേനാ ആക്രമണ യൂണിറ്റിന് നേതൃത്വം വഹിക്കാൻ വനിത

രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ആക്രമണ  യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായി ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ വ്യോമസേന....

ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ ഇന്നവസാനിക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ ഇന്നവസാനിക്കും. ജില്ലയിലെ മൂന്നാം....

ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങളോട് മാപ്പ് പറയണം: സമീക്ഷ UK

വ്യാജവാർത്ത പ്രചരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ലണ്ടനിലെ മലയാളികൾ രൂപീകരിച്ച ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടന സമീക്ഷ....

‘മരണം സംഭവിച്ചേക്കാം’, ഹോളി ആഘോഷിക്കാത്ത ഉത്തരേന്ത്യൻ ഗ്രാമങ്ങൾ…

നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായും ആഘോഷിക്കുന്നതെന്ന് നമുക്കറിയാം. വർണങ്ങൾ വാരിയെറിഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ....

കൊല്ലത്ത് വൻ രാസലഹരി വേട്ട: മൂന്ന് പേർ പിടിയിൽ

കൊല്ലത്ത് വൻ രാസലഹരി വേട്ട. ചവറയിൽ 214 ഗ്രാം MDMA യുമായി മൂന്നു യുവാക്കൾ പിടിയിലായി. കുണ്ടറ സ്വദേശികളായ നജ്മൽ....

നിറങ്ങളിൽ നീരാടാൻ  ഇന്ന് ഹോളി

നിറങ്ങളിൽ നീരാടാൻ ഇന്ന് ഹോളി. നിറങ്ങളുടെ ഉത്സവം എന്ന് അറിയപ്പെടുന്ന ഹോളി, വസന്തകാലത്തെ എതിരേൽക്കാൻ നടത്തുന്ന ആഘോഷമാണ്. ആദ്യകാലത്ത് ഉത്തരേന്ത്യയില്‍....

ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീപിടിത്തം സംബന്ധിച്ച്  സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഇന്ന്....

ത്രിപുരയിൽ സത്യപ്രതിജ്ഞ ഇന്ന്

ത്രിപുരയിൽ മാണിക് സാഹ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2016 ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് മാണിക് സാഹ.....

Page 1140 of 5943 1 1,137 1,138 1,139 1,140 1,141 1,142 1,143 5,943