News

രാജ്യം സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചല്ല – ഉദ്ധവ് താക്കറെ

രാജ്യം സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചല്ല – ഉദ്ധവ് താക്കറെ

നമ്മുടെ രാജ്യം ഗോമൂത്രം തളിച്ചല്ല സ്വാതന്ത്ര്യം നേടിയതെന്ന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ബാല്‍  താക്കറെയുടെ ഫോട്ടോയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് കഴിയില്ലെന്നും താക്കറെ വെല്ലുവിളിച്ചു.....

ഭൂമുഖത്ത് നിന്നും ഇല്ലാതായെന്ന് കരുതിയ പക്ഷിയെ കണ്ടെത്തി

24 വര്‍ഷം മുന്‍പ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി എന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്ന ഒരു പക്ഷിയെ വീണ്ടും കണ്ടെത്തി. വംശനാശം നേരിട്ടു....

നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങി

വനംവകുപ്പിന്റെ മലപ്പുറത്തെ പ്രധാന ടൂറിസം ക്രേന്ദമായ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ സര്‍വീസ് തുടങ്ങി. ചാലിയാര്‍ പുഴയിലൂടെയാണ് ജങ്കാര്‍ സര്‍വീസ്. ലോകത്തിലെ....

കേരളവും തമിഴ്‌നാടും ഒന്നിച്ച് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കണമെന്ന് എംകെ സ്റ്റാലിന്‍

അടുത്ത വര്‍ഷം കേരളവും തമിഴ്‌നാടും ചേര്‍ന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച്....

വര്‍ഗീയത ഏതായാലും അത് മാനവികതയുടെ ശത്രു: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത ചുരുക്കം സംസ്ഥാനങ്ങളേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.....

കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തില്‍ മുരളീധരനാണ് പുരുക്കേറ്റത്.....

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി വിവിധ പദ്ധതികള്‍ ഒരുക്കി കൊച്ചി മെട്രോ

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് സ്ത്രീകള്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി കൊച്ചി മെട്രോ. വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയുടെ....

ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സജ്ജമാക്കിയ ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകള്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍....

അനിശ്ചിതത്വം നീങ്ങി, മണിക് സാഹ തുടരും

ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരാന്‍ തീരുമാനിച്ച് ബിജെപി നിയമസഭാ കക്ഷി യോഗം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിമ ഭൗമികിനെ....

ഏഷ്യാനെറ്റ് പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

വ്യാജ അഭിമുഖ ചിത്രീകരണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പൊലീസ് ഏത് നിമിഷവും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ്....

ബ്രഹ്മപുരം തീപിടിത്തം, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയം നാളെ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. അടിയന്തിരമായി വിഷയത്തില്‍....

മാതൃഭൂമി വാര്‍ത്ത പച്ചക്കള്ളമെന്ന് കെഎസ്ആര്‍ടിഇഎ

ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് ജീവനക്കാര്‍ അംഗീകരിച്ചതായി പറയുന്ന മാതൃഭൂമി വാര്‍ത്ത പച്ചക്കള്ളമാണെന്ന് കെഎസ്ആര്‍ടിഇഎ....

മാധ്യമ സ്വാതന്ത്ര്യം, കോണ്‍ഗ്രസിനെയും ബിജെപിയെയും ഭൂതകാലവും വര്‍ത്തമാനകാലവും ഓര്‍മ്മിപ്പിച്ച് പിഎ മുഹമ്മദ് റിയാസ്

മാധ്യമ സ്വാതന്ത്രത്തെക്കുറിച്ച് വാചാലരാകുന്ന കേരളത്തിലെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക്....

രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം....

പാക്കിസ്ഥാനില്‍ ചാവേറാക്രമണം, ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100....

ഗതാഗത മന്ത്രിയുമായി മാര്‍ച്ച് 18ന് വീണ്ടും ചര്‍ച്ചയെന്ന് സിഐടിയു

ഗതാഗത മന്ത്രിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് സിഐടിയു. ഈ മാസം 18ന് വീണ്ടും മന്ത്രിയുമായി ചര്‍ച്ച നടത്തും.....

യുപിയിലേക്ക് കേരളത്തില്‍ നിര്‍മ്മിച്ച റോബോട്ടുകള്‍

ഉത്തര്‍പ്രദേശിലെ അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാന്‍ഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്നതിന് കേരളത്തില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് റോബോട്ടുകള്‍. കേരളം ആസ്ഥാനമായുള്ള ദേശീയ അവാര്‍ഡ് നേടിയ....

ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയിലെത്തി

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ....

വാളയാറില്‍ വന്‍ എംഡിഎംഎ വേട്ട

ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. വാളയാര്‍ വഴി തൃശൂരിലേക്ക് കടത്താന്‍....

സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഐഡി കാര്‍ഡ് ധരിച്ചില്ലെങ്കില്‍ 2000 രൂപ പിഴയും....

ബ്രഹ്‌മപുരത്തെ തീപിടിത്തം; ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്

ബ്രഹ്‌മപുരത്ത് കൊച്ചി കോര്‍പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്. ജസ്റ്റിസ്....

ഹര്‍ഷിനയ്ക്ക് പിന്തുണ നല്‍കും: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയെ വീട്ടിലെത്തി സന്ദര്‍ശിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഹര്‍ഷിനയുടെ പന്തീരാങ്കാവിലുള്ള....

Page 1146 of 5945 1 1,143 1,144 1,145 1,146 1,147 1,148 1,149 5,945