News

കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ചു, അച്ഛന്‍ അറസ്റ്റില്‍

കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ചു, അച്ഛന്‍ അറസ്റ്റില്‍

കോട്ടയം മൂന്നിലവില്‍ രണ്ടുവയസുകാരന്റെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച അച്ഛന്‍ അറസ്റ്റില്‍. കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.....

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച്

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ലോങ്ങ് മാര്‍ച്ചിനൊരുങ്ങുന്നു. മാര്‍ച്ച് 12ന് നാസിക്കില്‍ നിന്നും ആരംഭിക്കുന്ന കര്‍ഷകരുടെ ലോങ്ങ്....

അഭിജിത്ത് ഋതികയായി, യാബിന് പ്രണയസാക്ഷാത്കാരം

ആലപ്പുഴ സ്വദേശിനി ഋതികയും കോമല്ലൂര്‍ സ്വദേശി യാബിനും വിവാഹിതരായപ്പോള്‍ വീണ്ടുമൊരു ട്രാന്‍സ്ജന്‍ഡര്‍ കല്യാണത്തിനാണ് കേരളം സാക്ഷിയായത്. ചുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍വച്ചാണ്....

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമം

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമം. ചേങ്കോട്ടുകോണം എസ്എന്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് നാലംഗസംഘത്തിന്റെ ആക്രമണമുണ്ടായത്.....

കൊടുംചൂടില്‍ ഉരുകി കോഴിക്കോടും തിരുവനന്തപുരവും

കോഴിക്കോടും തിരുവനന്തപുരത്തും കനത്ത ചൂട്. രണ്ട് ജില്ലകളിലെയും മലയോര മേഖലയില്‍ ചൂട് 54 ഡിഗ്രിക്ക് മുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍....

സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ എല്ലാ ജില്ലകളിലും വാക്ക് ഇന്‍ ട്രെയിനിങ്

അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസിന്റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (മാര്‍ച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ....

ഇ-റുപ്പി സൗകര്യമൊരുക്കി കൊച്ചി മെട്രോ

ആര്‍ബിഐ പുറത്തിറക്കിയിരിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കുന്ന ആദ്യ മെട്രോയായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പാര്‍ക്കിംഗ് നിരക്കുകള്‍....

കവിതയുടെ സമരത്തിന് അനുമതി ഇല്ല

ബിആര്‍എസ് നേതാവ് കെ കവിതയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. ജന്തര്‍ മന്ദിറില്‍ നിന്ന് വേദി മാറ്റാനാണ്....

ട്രാഫിക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയോടിയ നവവരനെ കണ്ടെത്താനാവാതെ നവവധു

ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും നവവരനെ തേടി നവവധു. മൂന്നാഴ്ച മുമ്പാണ് ബംഗളൂരുവിലെ മഹാദേവപുരയില്‍ ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും....

ഡിസിസി പ്രസിഡന്റിനെതിരെ കെ മുരളീധരന്‍

കോഴിക്കോട് ഡിസിസി പ്രസിഡന്റിനെതിരെ കെ മുരളീധരന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്ന് കെ മുരളീധരന്‍....

കനാല്‍ വൃത്തിയാക്കുന്നതനിടെ യുവാവ് ഓവ് ചാലില്‍ അകപ്പെട്ടു

കനാല്‍ വൃത്തിയാക്കുന്നതനിടെ യുവാവ് ഓവ് ചാലില്‍ അകപ്പെട്ടു. അമരവിള സ്വദേശി മുരുഗന്‍ (33) ആണ് കനാലില്‍ അകപ്പെട്ടത്. ഇയാളെ നാട്ടുകാര്‍....

ബിജെപി ആക്രമണങ്ങളില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും, സീതാറാം യെച്ചൂരി

സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് പ്രതിനിധി സംഘം നാളെ ത്രിപുര സന്ദര്‍ശിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് പിന്നാലെ....

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ

കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ  ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുക്കളായ ഫൈസൽ,....

“തെരഞ്ഞെടുപ്പുണ്ടെങ്കില്‍ ആ സംസ്ഥാനത്ത് മോദിക്ക് മുന്നേ ഇഡിയെത്തും”

ഇഡി അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍....

മൂന്നാറിൽ കടുവയുടെ ആക്രമണം, പശുക്കളെ കൊന്നു

മൂന്നാറിൽ കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. പെരിയവരെ ലോവർ ഡിവിഷൻ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കടുവ....

നരേന്ദ്ര മോദിയുടേത് “ആത്മരതിയുടെ അങ്ങേയറ്റം”

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ടെസ്റ്റ്....

മദ്യലഹരിയിൽ തമ്മിൽ തല്ലിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മദ്യലഹഹരിയിൽ പരസ്പരം ഏറ്റുമുട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ജി ഗിരി, ജോൺ....

ബ്രഹ്മപുരത്ത് 70 ശതമാനം പുകയും ശമിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് കൊച്ചി മേയര്‍

ബ്രഹ്മപുരത്ത് 70 ശതമാനം പുകയും ശമിപ്പിക്കാന്‍ കഴിഞ്ഞതായി കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു. വായു മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍....

യുക്രൈന്‍ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് വീണ്ടും റഷ്യന്‍ മിസൈലുകള്‍

യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ മിസൈലുകള്‍. രാജ്യത്തെ ഊര്‍ജ്ജ വിതരണം ഇല്ലാതാക്കാനുള്ള ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യന്‍ മിസൈലുകള്‍....

തൃശൂർ മെഡിക്കൽ കോളേജിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് മെഡിക്കൽ ബോർഡ്

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ....

ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു

പത്തനംതിട്ടയിൽ ഗ്യാസ് ചോർന്ന് തീ പിടുത്തം.കല്ലായിയില്‍ രതീഷിന്‍റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീടിന്‍റെ അടുക്കള അപകടത്തിൽ പൂര്‍ണമായും....

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ....

Page 1176 of 5983 1 1,173 1,174 1,175 1,176 1,177 1,178 1,179 5,983