News

മുട്ടത്തറ ഫ്‌ലാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുട്ടത്തറ ഫ്‌ലാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുട്ടത്തറ ഫ്‌ലാറ്റ് പദ്ധതി 15 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. വിഴിഞ്ഞം പദ്ധതി ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.....

റെയില്‍വേ സ്റ്റേഷനുകളില്‍ തീവെട്ടിക്കൊള്ള; പഴംപൊരിക്ക് 20 രൂപയും ഊണിന് 95 രൂപയും

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ ഇനി കൈപൊള്ളും. ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് റെയില്‍വേ കാറ്ററിംഗ്....

സിസോദിയയുടെ അറസ്റ്റ്, മോദി-അദാനി ബന്ധവുമായി ഉയരുന്ന ചോദ്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമെന്ന് സിപിഐഎം....

മതഭ്രാന്ത് അനുകൂലിക്കാനാവില്ല, ചരിത്രം നിങ്ങള്‍ക്ക് തിരുത്താന്‍ കഴിയുമോ: സുപ്രീംകോടതി

സ്ഥലപ്പേരുകള്‍ മാറ്റാന്‍ കമ്മീഷനെ നിയമിക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമായ....

ബിജെപി ആസ്ഥാനത്തേക്ക് എഎപി പ്രവര്‍ത്തകരുടെ മാര്‍ച്ച്, നിരോധനാജ്ഞ

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ്....

പ്രതിപക്ഷ ബഹളം, നിയമസഭ പിരിഞ്ഞു

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രിന്റെ....

തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ല, കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്യാസ്ത്രീ പഠനം നടത്തുന്ന തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി....

പ്രതിപക്ഷ പ്രചാരണം തള്ളി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ‘കേരളം കൂടുതല്‍ വ്യവസായ സൗഹൃദം’

കേരളം വ്യവസായ സൗഹൃദമല്ലെന്ന പ്രതിപക്ഷ പ്രചാരണം തള്ളി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. നിരവധി കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍....

ചേര്‍ത്തലയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശൂര്‍ മൂറ്റിച്ചൂര്‍....

പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രൂരമായ കുറ്റകൃത്യമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം കേട്ടു. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രൂരമായ....

സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സര്‍ക്കാര്‍ 4500 കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്നും അതിനാല്‍ സമരം വീണ്ടും തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യാഗ്രഹ....

‘പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുത്’, ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം നടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ആരോഗ്യ ഉപമന്ത്രി യോനസ്....

മുന്‍ വൈരാഗ്യം, കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു. ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു(36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍....

പ്രതിപക്ഷം സര്‍വ്വസജ്ജമായിരുന്ന കാലത്ത് പോലും താന്‍ ഒറ്റത്തടിയായി നിന്നിരുന്നു

കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും ബിജെപിയും ചേര്‍ന്നുള്ള സമരത്തിന്റെ കാരണം....

വര്‍ഗീയതയെ എതിര്‍ക്കാന്‍ ഒരു നടപടിയും പ്ലീനറി സമ്മേളനം സ്വീകരിച്ചില്ല

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ഒരു നടപടിയും കോണ്‍ഗ്രസ്....

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പെന്‍ഷന്‍ വിതരണത്തിന് തടസമാകുന്നു

നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതായും ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍. പെന്‍ഷന്‍....

കരിപ്പൂരില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിയില്‍

കരിപ്പൂരില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പാലക്കാട് കൂടല്ലൂര്‍ സ്വദേശി ശറഫുദ്ധീന്‍, മലപ്പുറം നിലമ്പൂര്‍ സ്വദേശി നിഷാജ്,....

മുങ്ങിയതല്ല…മുന്‍കൂര്‍ തീരുമാനിച്ചതാണ്, ഇസ്രയേല്‍ ദിനങ്ങളെക്കുറിച്ച് ബിജു

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് താന്‍ പോയതെന്ന് ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി....

കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍

പാലക്കാട് അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേര്‍ പിടിയില്‍. എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍(28), വണ്ണാമട സ്വദേശി ഹരിപ്രസാദ്(28),....

സിപിഐഎം ജാഥയെ ബിജെപി ഭയക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ ബിജെപി ഭയക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....

കുട്ടികളുടെ നഗ്‌ന വീഡിയോകള്‍ പ്രചരിപ്പിച്ച 12 പേര്‍ പിടിയില്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌ന....

സി എം രവീന്ദ്രന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

യൂണിടാക് കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസ് ലഭിച്ച സി എം രവീന്ദ്രന്‍ ഇന്ന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന്....

Page 1178 of 5959 1 1,175 1,176 1,177 1,178 1,179 1,180 1,181 5,959