News

ജോഷിമഠില്‍ വീണ്ടും വിള്ളല്‍

ജോഷിമഠില്‍ വീണ്ടും വിള്ളല്‍

ചാര്‍ ധാം തീര്‍ത്ഥാടന യാത്ര ശനിയാഴ്ച ആരംഭിക്കാനിരിക്കെ ജോഷിമഠിലെ ബദ്രിനാഥ് ദേശീയപാതയില്‍ പത്തോളം വിള്ളലുകള്‍ കൂടി കണ്ടെത്തി. ചാര്‍ ധാം തീര്‍ത്ഥാടനം ശനിയാഴ്ച ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍....

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ…

നേരത്തെ സുരേഷ് ഗോപിയെ പ്രശംസിച്ചത് തെറ്റായി പോയെന്ന ഏറ്റുപറച്ചിലുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. തന്റെ ആ പഴയ ട്വിറ്റ്....

ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

വടക്കാഞ്ചേരി പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന കേസില്‍ എം ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അഞ്ച് ദിവസത്തെ....

കെഎസ്ആര്‍ടിസി പുതിയ ശമ്പള ഉത്തരവ്; സമരം ശക്തമാക്കാനൊരുങ്ങി സിഐടിയു

കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പള വിതരണം ചെയ്യാനുള്ള ഉത്തരവിനെതിരെ പുതിയ സമരമുറകളിലേക്ക് കടക്കുകയാണ് സിഐടിയു. പുതിയ ശമ്പള ഉത്തരവിനെതിരെ സമരം ശക്തമാക്കുമെന്ന്....

തെങ്കാശി സംഭവം; വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയിൽ

തെങ്കാശി പാവൂര്‍ഛത്രത്തില്‍ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി. പത്താനാപൂരം സ്വദേശി അനീഷിനെ റെയില്‍വെ പൊലീസാണ് പിടികൂടിയത്. ചെങ്കോട്ടയില്‍ നിന്നാണ് പ്രതിപിടിയിലായത്.....

കെഎസ്ആർടിസി ഡിപ്പോയിലെത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്

തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലിന്‍റെ അളവില്‍ വന്‍ വെട്ടിപ്പ്. ഡിപ്പോയിലെത്തിച്ച 15,000 ലിറ്റര്‍ ടാങ്കറില്‍ 14,000 ലിറ്റര്‍....

പശുക്കൊല കേസിലെ പ്രതിക്ക് പിന്തുണയുമായി ബജ്‌റംഗ്ദള്‍,  വിഎച്ച്പി റാലി

പശുവിനെ കടത്തിയെന്നാരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയെ അനുകൂലിച്ച് സംഘടനകളുടെ പ്രതിഷേധ റാലി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മൊഹിത്....

ഭാരം 500 കിലോ; ‘കട്ട കൊമ്പനെ’ കട്ടപ്പുറത്താക്കി മത്സ്യത്തൊഴിലാളികള്‍

പൊന്നാനി ഹാര്‍ബറിൽ 500 കിലോ തൂക്കമുള്ള ‘കട്ട കൊമ്പൻ’ വലയില്‍. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് കട്ട കൊമ്പനെ വലയിലാക്കിയത്.....

തുർക്കിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് തുര്‍ക്കി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയിലും സിറിയയിലും....

കൈക്കൂലി കേസ്: അഡ്വ. സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ജഡ്ജിമാര്‍ക്ക് കൈക്കൂലി നൽകാൻ കക്ഷികളില്‍ നിന്നും പണം വാങ്ങിയ കേസില്‍, അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം....

സീറ്റ് കിട്ടില്ലെന്നുറപ്പായി ദേശീയ നേതാവിന്റെ അനുയായി ബിജെപി വിട്ടു

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ കര്‍ണാടകത്തില്‍ ബിജെപി ദേശീയ നേതാവിന്റെ അനുയായി പാര്‍ട്ടി വിട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്....

ഇന്ത്യന്‍ ദേശീയതയും ഹിന്ദുത്വ ദേശീയതയും രണ്ടാണ്

ഇന്ത്യന്‍ ദേശീയതയും ഹിന്ദുത്വ ദേശീയതയും രണ്ടും രണ്ടാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. BBC വെളിപ്പെടുത്തല്‍ ഇന്ത്യക്കെതിരായ നീക്കമെന്ന്....

പ്രണയം തകര്‍ന്നു; പരിഹസിച്ച ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്

പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് കളിയാക്കിയ ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്. ഞായറാഴ്ച ഉച്ചയോടെ ഒറ്റപ്പാലത്താണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ....

പാലക്കാട് യുവതി ഓട്ടോയില്‍ പ്രസവിച്ചു

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. പ്രസവ വേദനയെത്തുടര്‍ന്ന് ഞായറാഴ്ച....

ഹരിയാനയിലെ പശുക്കൊല, നടപടി വേണമെന്ന് സിപിഐഎം

ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്ന ജുനൈദിന്റെയും നസീറിന്റെയും ബന്ധുക്കളെ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഐഎം പ്രതിനിധി സംഘം....

വാഹനങ്ങളുടെ സുരക്ഷ; സൗദിയില്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കി

വാഹന സുരക്ഷയുടെ ഭാഗമായി സൗദിയില്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കി. പുതിയ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നേടി മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ മോട്ടോര്‍....

മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും ന്യൂനപക്ഷത്തിന്റെ ഒറ്റുകാര്‍

പാര്‍ലമെന്റില്‍ ബിജെപിയെ പരോക്ഷമായി പിന്തുണക്കുന്ന മുസ്ലീം ലീഗും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ ജമാ അത്തെ ഇസ്ലാമിയും ന്യൂനപക്ഷത്തിന്റെ ഒറ്റുകാരെന്ന് നാഷണല്‍....

റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർ പദവിയിലേക്ക്

ചെങ്ങന്നൂർ സ്വദേശി റെനി ഏബ്രഹാം ചാക്കോ അയർലൻഡിലെ പീസ് കമ്മീഷണർമാരിൽ ഒരാളായി നിയമിതനായി. നീതിന്യായ വകുപ്പ് മന്ത്രി സൈമൺ ഹാരിസ്....

ഒമാനില്‍ ഭൂചലനം

ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.55 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.....

താന്‍ സുരക്ഷിതനാണ്, ഇനി അന്വേഷിക്കരുത്; ഇസ്രയേലില്‍ കാണാതായ കര്‍ഷകന്റെ സന്ദേശം ഭാര്യയ്ക്ക്

നിലവിലുള്ള ആധുനിക കൃഷിരീതികളെക്കുറിച്ച് പഠിക്കാന്‍ പോയി പിന്നീട് ഇസ്രയേലില്‍ കാണാതായ കര്‍ഷകന്റെ സന്ദേശം ഭാര്യയ്ക്ക്. സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിലേക്ക്....

കുവൈത്തില്‍ വിസ ആപ്പ് പുറത്തിറക്കി

കുവൈത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ ആപ്പ് പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തിരിച്ചറിയാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടയാനുമാണ്....

ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് അമ്മയും കുഞ്ഞും; രക്ഷപ്പെടുത്തി ലൈഫ്ഗാര്‍ഡ്

ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട അമ്മയെയും കുട്ടിയെയും ലൈഫ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ആലപ്പുഴ ബീച്ചില്‍ ഇന്നലെ വൈകിട്ട് 5.45 ഓടെ....

Page 1180 of 5943 1 1,177 1,178 1,179 1,180 1,181 1,182 1,183 5,943