വെള്ളാപ്പള്ളി നടേശന് വിഭാഗത്തിലെ ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന്് ശിവഗിരി മഠം സെക്രട്ടറി സ്വാമി ഗുരുപ്രസാദ്.
അമിതവണ്ണം എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് വിനയാകുന്നു. 125 പേരെ കമ്പനി തരംതാഴ്ത്തുകയോ വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയോ ചെയ്യും.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച് ഇസ്ലാമിക് സ്റ്റേറ്റില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം. വാട്സ്ആപ്പ് ഗ്രൂപ്പില്‍ യുവാവിന്റെ നമ്പര്‍ ചേര്‍ത്ത് സന്ദേശം അയച്ചാണ് ഐഎസില്‍ യുവാവിനെ ചേര്‍ക്കാന്‍ ശ്രമം...
മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയി മരിച്ചെന്ന് അറിയിച്ച് സ്കൂളിന് അവധി പ്രഖ്യാപിച്ച പ്രധാന അധ്യാപകന് സസ്പെൻഷൻ
ഇതൊരു വാഗ്ദാന ലംഘനത്തിന്റെ കഥയാണ്. സര്‍ക്കാരിന്റെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി വാഗ്ദത്ത ഭൂമിക്ക് വേണ്ടി ഇന്നും അലയുന്ന ഇവരുടെ കഥ ഇന്നൊരു പഴകിത്തേഞ്ഞൊരു പഴങ്കഥയാണ്.
ഉരുട്ടികൊല കേസിൽ വിചാരണ നടപടികൾ വീണ്ടും ഹൈക്കോടതി തടഞ്ഞു.
ഗ്രീസിന്റെ തീരത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നുള്ള ചിലദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും.
ജൈനമതക്കാരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി.
മതനിന്ദാകേസില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന് മഹേന്ദ്രസിംഗ് ധോണിക്കെതിരായ ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീംകോടതി നിര്‍ത്തിവച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവം മോർച്ചയും തമ്മിലുള്ള സീറ്റു തർക്കത്തിൽ ധാരണ
സൗദി നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാൾ സ്വദേശിനികളായ വീട്ടുജോലിക്കാരെ എത്തിച്ച് കൊടുത്തത് മലയാളിയാണെന്ന് വെളിപ്പെടുത്തൽ
രമേശ് ചെന്നിത്തല പറഞ്ഞതു കൊണ്ടാണ് താന്‍ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്.
ബസു കാത്തുനിന്ന വിദ്യാർത്ഥികൾക്ക് മേൽ ലോറി പാഞ്ഞു കയറി കോളേജ് വിദ്യാർത്ഥിനി മരിച്ചു.
ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ നെറ്റ്വർക്കുകൾ വഴി പ്രചരിപ്പിക്കരുതെന്ന് സുരക്ഷാസേനാ വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ത് സൈന്യം വിനോദ സഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തി.
വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു സിമന്റ് ലോറിയാണ് മറിഞ്ഞത്. കിഴക്കൻ ഗോദാവരി ജില്ലയിലെ ഗണ്ടേപ്പള്ളി ദേശീയപാത 214ൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സിമൻറ് ചാക്കിന് അടിയിൽ...
കുഡ്ലു സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് സ്വർണവും പണവും കവർച്ച നടത്തിയ സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ
സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പട്ടേൽ വിഭാഗ നേതാക്കളുമായി ഗുജറാത്ത് സർക്കാർ ഇന്ന് ചർച്ച നടത്തും.
കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവിൽ പാചകവാതക ടാങ്കർ മറിഞ്ഞു.
മക്കയിലെ മസ്ജിദുൽ ഹറമിൽ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി
ദില്ലി മെട്രോ സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി.
വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടവും ലോക ഒന്നാം സീഡായ ഇന്തോ-സ്വിസ് സഖ്യം നേടി.
തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന് എംഎല്‍എ നടത്തുന്ന ഉപവാസ സമരത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിവാദ്യം.
മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പായി
ബൈക്കിലെത്തിയ യുവാക്കളാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്. ദക്ഷിന്തോലയിലെ ബൈജാപൂര്‍ വില്ലേജിലാണ് സംഭവം.
അഞ്ച് കാര്‍ഗോ ബോട്ടുകളുമായി പോയ 70 ഗുജറാത്ത് സ്വദേശികളാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. 15 ദിവസമായി യമനില്‍ നിന്ന് പുറത്തുകടക്കാനാവാതെ കുടുങ്ങിയിരിക്കുകയാണ് ഇവര്‍.
മക്കയിലെ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ക്രെയിന്‍ ദുരന്തം സാങ്കേതികത്തകരാര്‍ അല്ല മറിച്ച് ദൈവനിശ്ചയമായിരുന്നെന്ന് എന്‍ജിനീയര്‍.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഇന്ന് തന്നെ തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആവശ്യപ്പെട്ടു.
മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി പികെ ജയലക്ഷ്മിക്ക് നേരെയും സമരക്കാരുടെ പ്രതിഷേധം. സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ട് പോയാല്‍ മതിയെന്ന് സമരക്കാര്‍ പികെ ജയലക്ഷമിയോട്...
മക്ക ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ അപകടത്തിന്റെ ദൃക്സാക്ഷികളായ മലയാളി കുടുംബം നാട്ടിൽ തിരിച്ചെത്തി
മൂന്നാറിലേത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുണ്ടായ സമരമല്ല. ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സമരത്തിലേക്ക് നയിച്ചത്.
മധ്യപ്രദേശിൽ എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി
മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതാണെന്ന് പിണറായി വിജയൻ
സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായക്കാർ ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന രണ്ടാംഘട്ട മാർച്ച് റദ്ദാക്കി.
ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് എൻഡിഎയിൽ തർക്കം മുറുകുന്നു.
കേരളം വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി വിവരാവകാശ രേഖ
പ്രശസ്ത മോഹിനിയാട്ട നർത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഫേസ്ബുക്കിലൂടെ വ്യാജപേരില്‍ സുഹൃത്തുക്കളാക്കിയ ശേഷം അവരെക്കൊണ്ട് നഗ്നചിത്രങ്ങള്‍ അയപ്പിക്കുന്നത് പതിവാക്കിയ 21കാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മതസാമുദായിക താല്പര്യങ്ങള്ക്കായി ആര്‍എസ്എസും എസ്എന്‍ഡിപിയും ശ്രീനാരായണ ഗുരുവിനെ ഉപയോഗപ്പെടുത്തുകയാണെന്ന് സ്വാമി സന്ദീപാനന്ദഗിരി.
വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന് എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത എന്നാല്‍ പവര്‍ഫുള്ളായ നിലയിലേക്കു നടക്കുകയായിരുന്നു അദ്ദേഹം.
ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരന് ചികിത്സ കിട്ടാതെ മരിച്ച ദുഃഖം താങ്ങാനാവാതെ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്തു.
കൃഷിമന്ത്രി അഴിമതിക്ക് അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഈജിപ്തില്‍ സര്‍ക്കാര്‍ രാജിവച്ചു.
ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഢിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബസവേശ്വര...
മക്കയില്‍ 107 പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ തകര്‍ന്നു വീഴാന്‍ പ്രധാന കാരണം കാറ്റിനും മഴയ്ക്കും ഒപ്പമുണ്ടായ ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്.
എം ജി സര്‍വകലാശാല പ്രോ വൈസ്ചാന്സിലര് ഡോ. ഷീന ഷുക്കൂറിനെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്ത്.
മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ് മരിച്ച മറ്റൊരു മലയാളി.
എട്ടുവയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി മൂന്നു കുട്ടികള്‍ വീഡിയോയിലാക്കി.
കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US