News | Kairali News | kairalinewsonline.com- Part 1183
Saturday, January 23, 2021

News

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്ന് മുഖ്യമന്ത്രിക്കു സുധീരന്റെ കത്ത്; മാറ്റേണ്ടെന്ന് മുരളീധരന്‍

അഴിമതിയില്‍ കുരുങ്ങിയ കണ്‍സ്യൂമര്‍ ഫെഡ് പ്രശ്‌നത്തില്‍ ചെയര്‍മാന്‍ ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.

മോക്ക് ഡ്രില്ലിനിടെ പൊലീസിന്റെ ടിയർ ഗ്യാസ് പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ; 20 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

പൊലീസിന്റെ മോക്ക് ഡ്രില്ലിനിടെ ടിയർ ഗ്യാസ് അബദ്ധത്തിൽ പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ

ആർഎസ്എസ് കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗം; ഇസ്ലാമിക് സ്റ്റേറ്റിന് സമാനമെന്ന് കോടിയേരി

ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ ചാവേർ വിഭാഗമാണ് ആർഎസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ

സോഷ്യല്‍മീഡിയയുടെ പ്രിയങ്കരിയായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം; മെറിന്‍ ജോസഫ് ഇനി മൂവാറ്റുപുഴ എഎസ്പി

ഐപിഎസ് നേടി പോസ്റ്റിംഗ് ആകും മുമ്പേ സോഷ്യല്‍മീഡിയ കൊച്ചി കമ്മീഷണറാക്കിയ മെറിന്‍ ജോസഫിന് സ്ഥലം മാറ്റം.

തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ നിരാഹാരസമരം ആരംഭിച്ചു; ആവശ്യമെങ്കിൽ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രൻ എംഎൽഎ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു

മുഅ്മിനയുടെ വിയോഗത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ; ഉമ്മ യാത്രയായത് അറിയാതെ മക്കൾ; കബറടക്കം മക്കയിൽ

മക്കയിൽ ക്രെയിൻ അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനനഗർ സ്വദേശി മുഅ്മിനയുടെ കുംടുംബാംഗങ്ങളും ബന്ധു

കുപ്പിവെള്ളം കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സിന് 11000 രൂപ പിഴ; സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്നു ദില്ലി ഉപഭോക്തൃഫോറം

സിനിമ കാണാന്‍ പോകുമ്പോള്‍ പുറത്തുനിന്നു വാങ്ങിയ കുപ്പിവെള്ളം അകത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ക്ക് പിഴ ശിക്ഷ.

കുഡ്‌ലു ബാങ്ക് കവർച്ച; പ്രതികൾ പിടിയിലെന്ന് സൂചന; കസ്റ്റഡിയിലെടുത്തവരിൽ ഭരണകക്ഷി നേതാവും

കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം പിടികൂടിയെന്ന് സൂചന

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് തോട്ടം തൊഴിലാളികളോട് ആഭ്യന്തരമന്ത്രി; ആവശ്യങ്ങള്‍ അനുഭാവ പൂര്‍ണ്ണം പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മൂന്നാറിലെ തൊഴിലാളി സമരം: എസ് രാജേന്ദ്രന്‍ എംഎല്‍എ നാളെ മുതല്‍ നിരാഹാര സമരത്തിന്; മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐഎം

മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും.

ബാങ്ക് ഇടപാടുകാര്‍ ശ്രദ്ധിക്കുക; രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധി

നാളെ മുതല്‍ രണ്ടാം ശനിയാഴ്ചകളും നാലാം ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി. റിസര്‍വ് ബാങ്ക് ഉത്തരവു പ്രകാരമാണ് പരിഷ്‌കാരം

ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം; നടപ്പാക്കാന്‍ സോണല്‍ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം

റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റെയില്‍വേ മന്ത്രാലയം. യാത്ര സുരക്ഷിതമാക്കാനും യാത്രക്കാരെ ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് റെയില്‍വേ മന്ത്രാലയം പുതിയ പത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

എന്‍ജിനീയറാകാന്‍ ഇനി നൃത്തവും പാഠ്യവിഷയം; നൃത്തവും ബിടെക് പഠനത്തിന്റെ ഭാഗമാക്കി ഭുവനേശ്വര്‍ ഐഐടി

ബിടെക്കിന് ഇനി ശാസ്ത്രീയനൃത്തരൂപമായ ഒഡിസിയും പാഠ്യവിഷയം. ഭുവനേശ്വര്‍ ഐഐടിയാണ് ഒഡിഷയിലെ നൃത്തരൂപമായ ഒഡിസി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചേരികള്‍ നിര്‍മിച്ചു; അനാഥാലയങ്ങളിലെ കുട്ടികളെ കൊള്ളക്കാരാക്കി കൂടെക്കൂട്ടി; കരിമ എന്ന 45കാരി മുംബൈയിലെ മാഫിയാ റാണി

ചേരിക്കുടിലുകള്‍നിര്‍മിച്ചു തുടങ്ങി കരിമയെന്ന നാല്‍പത്തഞ്ചുവയസുകാരി ആറു വര്‍ഷം കൊണ്ടു വളര്‍ന്നത് മുംബൈയിലെ മാഫിയാറാണിയെന്ന നിലയിലേക്ക്.

ഐഎസ് ബന്ധം: യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ കസ്റ്റഡിയിലെടുത്തു; ഓണ്‍ലൈനില്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നയാളെന്ന് സൂചന

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎഇ നാടുകടത്തിയ യുവതിയെ ഹൈദരാബാദില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി; പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചനക്കേസ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. വിചാരണ കൂടാതെയാണ് കേസ് കോടതി തള്ളിയത്. പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം നിലനിൽക്കില്ലെന്ന്...

അവരെല്ലാം എന്നെ ആക്രമിക്കുമെന്നു പേടിച്ചു; അഭയാര്‍ഥിയെ കാല്‍തട്ടി വീഴ്ത്തിയ വീഡിയോ ജേണലിസ്റ്റിന്റെ കുമ്പസാരം

താന്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന പരിഭ്രാന്തിയിലാണ് ഒാടിവന്ന അഭയാര്‍ഥിയെ കാലുകൊണ്ടു തടയാന്‍ ശ്രമിച്ചത്

യെമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കിട്ടി; മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യെമനില്‍ ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയുടെ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

തോട്ടം തൊഴിലാളി സമരം ഏഴാം ദിവസത്തിലേക്ക്; പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ്

മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ്

മഅദ്‌നിയുടെ ആവശ്യം സുപ്രീംകോടതി തള്ളി; എൻഐഎ കോടതിയെ പ്രത്യേക കോടതിയാക്കി വിജ്ഞാപനം ഇറക്കി

ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ ജയിലിലേക്ക് മാറ്റണമെന്ന അബ്ദുൽ നാസർ മഅദ്‌നിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ബിജെപി നേതാവിനെ തോളിലേറ്റി പൊലീസുകാരൻ; സഹായിക്കേണ്ട ചുമതല പൊലീസുകാരനുണ്ടെന്ന് നേതാവിന്റെ ന്യായീകരണം

ബി.ജെ.പി നേതാവിനെ തോളിലേറ്റ് തോട് മുറിച്ചു കടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ചർച്ചയാകുന്നു

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കാശ്മീരിൽ ഭീകരാക്രമണം; നാലു ഭീകരരെയും കൊലപ്പെടുത്തി; ഏറ്റുമുട്ടൽ അവസാനിച്ചെന്ന് സൈന്യം

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരടക്കം ആറു പേർ കൊല്ലപ്പെട്ടു

കുഡ്‌ലു ബാങ്ക് മോഷണം; പ്രതികൾ പ്രദേശവാസികൾ; ആറു സഹായികൾ കസ്റ്റഡിയിൽ

കുഡ്‌ലു സഹകരണ ബാങ്കിൽ നിന്ന് അഞ്ചരക്കോടിയുടെ കവർച്ച നടത്തിയ സംഘത്തെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. സംഘത്തിൽപ്പെട്ടവർ നാലു പേർ പ്രദേശവാസികൾ തന്നെയാണെന്നും ഇവരെ സഹായിച്ച ആറു പേരെ കസ്റ്റഡിയിലെടുത്തെന്നും...

ഹിന്ദി പഠിച്ചത് ചായവിൽപ്പനയ്ക്കിടെ; വരുംകാലത്ത് ഡിജിറ്റൽ ലോകത്തെ സ്വാധീനിക്കുന്ന ഭാഷകളിലൊന്ന് ഹിന്ദിയായിരിക്കുമെന്ന് മോഡി

ഗുജറാത്തിൽ കുട്ടിക്കാലത്ത് ചായ വിറ്റു നടന്നിരുന്ന സമയത്താണ് താൻ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടഅവധിയിൽ; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി.എസ് ശിവകുമാർ

സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം തുടരുന്നു.

ഇന്ത്യാ പാക്ക് അതിർത്തി സംരക്ഷണ സേനാ തലവൻമാരുടെ യോഗം തുടരുന്നു; സുപ്രധാനതീരുമാനങ്ങൾ ഇന്ന് ചർച്ചയിൽ

ഇന്ത്യാ പാക്ക് അതിർത്തി സംരക്ഷണ സേനാ തലവൻമാരുടെ യോഗം ഇന്നും ദില്ലിയിലെ ബിഎസ്എഫ് ആസ്ഥാനത്ത് തുടരും.

അഭയാർത്ഥി പ്രവാഹം മുതലെടുത്ത് ഐഎസ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഭീകരരെ കടത്തുന്നു

അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്.

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങളുമായി ‘എന്റെ കട’ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നു; കേരളപ്പിറവി ദിനത്തില്‍ ആയിരം ഗ്രാമങ്ങളില്‍ തുടങ്ങും

ന്യായവിലക്ക് ഗൂണമേന്‍മയുള്ള സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി 'എന്റെ കട' സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും.

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി സഹകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സംവരണ വിരുദ്ധരായ ആര്‍എസ്എസിനൊപ്പം യോഗത്തിന് എങ്ങനെ സഹകരിക്കാനാവുമെന്നും കോടിയേരി

വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്എന്‍ഡിപി യോഗം സിപിഐഎമ്മിനൊപ്പം സഹകരിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ മരുന്ന് വിപണിയിലിറക്കി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഇന്ത്യയ്ക്കാണ് അഭിമാനിക്കാവുന്ന നേട്ടം. ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വികസിപ്പിച്ചത്.

ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ കൈയൊടിഞ്ഞ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു; വീഡിയോ കാണാം

ബ്രാഹ്മണനാണോ ക്ഷത്രിയനാണോ എന്നു ചോദിച്ച് അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു.

വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല; ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു

യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു.

പ്രതിരോധ ഗവേഷണ സ്ഥാപനത്തിന് ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍; ജെ മഞ്ജുള സ്ഥാനമേറ്റു

ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ മഞ്ജുള സ്ഥാനമേറ്റു.

രണ്ടാംവട്ട ചർച്ചയും പരാജയം; മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു

കണ്ണൻദേവൻ തോട്ടം തൊഴിലാളികളുമായി തൊഴിൽമന്ത്രി ഷിബു ബേബി ജോൺ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം

മോദിക്ക് പിണറായിയുടെ വെല്ലുവിളി; കശാപ്പ് നിരോധനത്തില്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്ത്; പ്രതികരിക്കാനും യോജിച്ച് നീങ്ങാനും ആഹ്വാനം

ആർഎസ്എസ് നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളെന്ന് പിണറായി; സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ ആർഎസ്എസ് ശ്രമമെന്ന് കോടിയേരി

ആർഎസ്എസ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ശൈലികളാണെന്ന് പിണറായി വിജയൻ. ഇതിനെതിരെ പ്രതികരിക്കാൻ ജനം തയ്യാറായില്ലെങ്കിൽ അത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്

കുട്‌ലു ബാങ്ക് കവർച്ച; വിവരം നൽകാമെന്ന് പൊലീസിന് അജ്ഞാതന്റെ സന്ദേശം; പ്രതിഫലം നൽകണമെന്നും ആവശ്യം

കുട്‌ലു ബാങ്ക് കവർച്ചയെക്കുറിച്ച് വിവരം നൽകാമെന്ന് അറിയിച്ച് പൊലീസിന് അജ്ഞാത സന്ദേശം

നേപ്പാളി യുവതികളെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി അറിയില്ലെന്ന് നേപ്പാള്‍; ഫ്ളാറ്റ്‌ റെയ്ഡ് ചെയ്തത് അപലപനീയമെന്ന് സൗദി

ദില്ലിയിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥര്‍ യുവതികളെ പീഡിപ്പിച്ചതായി സ്ഥിരീകരണമില്ലെന്ന് നേപ്പാള്‍. സൗദിയുമായി നേപ്പാളിന് നല്ല ബന്ധമാണുള്ളതെന്നും നേപ്പാള്‍ അംബാസിഡര്‍ ദീപക് കുമാര്‍ അറിയിച്ചു.

അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും.

Page 1183 of 1191 1 1,182 1,183 1,184 1,191

Latest Updates

Advertising

Don't Miss