News

ബിബിസി റെയ്ഡിന്റെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരം: മുഖ്യമന്ത്രി

ബിബിസി റെയ്ഡിന്റെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരം: മുഖ്യമന്ത്രി

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ ശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍....

അഞ്ജുശ്രീയുടെ മരണം ആത്മഹത്യ; എലിവിഷം ഉള്ളില്‍ച്ചെന്നെന്ന് രാസ പരിശോധനാ ഫലം

കാസര്‍ക്കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് രാസ പരിശോധനാ ഫലം. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും....

നിക്ഷേപ സമാഹരണം നാളെ മുതല്‍; ലക്ഷ്യം 9000 കോടി

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം നാളെ (ഫെബ്രുവരി....

നായ്ക്കളുടെ വിവാഹം നടത്തി പ്രണയദിനത്തില്‍ പ്രതിഷേധം

വാലന്റൈന്‍സ് ഡേ ആഘോഷത്തിനെതിരെ തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനയുടെ വിചിത്രമായ പ്രതിഷേധം. നായ്ക്കളെ വിവാഹം കഴിപ്പിച്ചായിരുന്നു സംഘടനയുടെ പ്രതിഷേധം. തമിഴ്നാട്ടിലെ ശിവഗംഗയിലാണ്....

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കോഴിക്കോട്....

ബി ബി സി റെയ്ഡ്; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് സീതാറാം യെച്ചൂരി

ബി ബി സിയുടെ പ്രധാന ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പരിഹസിച്ച് സി പി ഐ എം....

പ്രണയദിനത്തില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു

വാലന്റൈൻസ് ഡേ ആശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്‌കാരത്തെ മുന്നോട്ടുകൊണ്ടു പോകുന്നത് പശുത്വമല്ല…യുവത്വവും അവരുടെ സ്‌നേഹഭാവനകളുമാണ്. എല്ലാ ക്യാംപസ്....

എല്ലാ ബസ്സുകളിലും അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും  അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്ന് മന്ത്രി ആന്റണി രാജു. നിരന്തരമുള്ള ബസ്....

രാഹുല്‍ ഗാന്ധിയെ യു പിയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആരോപണം

രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് വരാണസിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതായി ആരോപണം. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്....

ഹീര ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്

വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ചുവെന്ന കേസില്‍ ഹീര ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളിലാണ് ഇഡി....

അഡ്വ. സൈബി ജോസിനെതിരായ കേസിൽ എഫ്ഐആർ ഹൈക്കോടതിയിൽ സമർപ്പിച്ചു  

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ  അഡ്വ. സൈബി ജോസിനെതിരായ  പ്രാഥമികാന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ....

പഞ്ചാബില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു

ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ രൂക്ഷവിമര്‍ശനവുമായി  മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെയാണ് ഇത്തരത്തിലൊരു വിമർശനം. മൂന്നര....

ഡിജിപിയായ അച്ഛനെ സല്യൂട്ട് ചെയ്ത് ഐപിഎസ്സുകാരി മകള്‍; ദൃശ്യങ്ങള്‍

മക്കള്‍ എപ്പോഴും ഉയരങ്ങളില്‍ നില്‍ക്കണം എന്ന് ആഗ്രിക്കുന്നവരാണ് മാതാപിതാക്കള്‍. തങ്ങളേക്കാള്‍ മുകളില്‍ മക്കള്‍ എത്തുന്നത് എല്ലാ മാതാപിതാക്കളുടെയും സ്വകാര്യ അഹങ്കാരം....

കെ യു ജനീഷ് കുമാറിന് പിന്തുണയുമായി എൻജിഒ യൂണിയൻ

കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്രയ്ക്ക് പോയ  സംഭവത്തിൽ ഇടപെട്ട കോന്നി എം.എൽ.എ കെ യു....

പ്രണയ സമ്മാനമായി ആടിനെ മോഷ്ടിച്ച് ന്യൂജന്‍ കാമുകന്‍; ഒടുവില്‍ സംഭവിച്ചത്

വാലന്റൈന്‍സ് ഡേയില്‍ കാമുകിയും കാമുകന്മാരും തമ്മില്‍ സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നത് സ്വാഭാവികമാണ്. ചുവന്ന റോസാപ്പൂക്കളും മറ്റ് സമ്മാനങ്ങളുമൊക്കെ നമ്മള്‍ കൈമാറുന്നതും....

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക്  ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി....

അമേരിക്കയിലെ മിഷിഗണ്‍ സർവ്വകലാശാലയിൽ വെടിവെപ്പ്

അമ്പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമേരിക്കയിലെ മിഷിഗണ്‍ സർവ്വകലാശാല ഞെട്ടിവിറച്ചു. മുഖം മൂടി ധരിച്ചെത്തിയ ഒരു കുറിയ മനുഷ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും....

പണം തട്ടാൻ എടിഎമ്മിൽ പടക്കം വെച്ച് പൊട്ടിച്ചു; പ്രതിക്കായി അന്വേഷണം ഊർജ്ജിതം

എടിഎം പടക്കം വെച്ച് തകർത്ത് പണം തട്ടാൻ ശ്രമം. പാലക്കാട് എലമ്പുലാശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ നിന്നാണ് ഇന്ന്....

കണ്ണീരുണങ്ങാതെ തുര്‍ക്കി; മരണസംഖ്യ 37,000 കടന്നു

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകള്‍ക്കായുള്ള  തിരച്ചില്‍ തുടരുന്നു. സ്‌നിഫര്‍ ഡോഗ്, തെര്‍മല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നത്.....

മെഡിക്കൽ കോളേജിലെ തീ പിടിത്തം; റിപ്പോർട്ട് നൽകി  

മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന  സർജിക്കൽ ബ്ലോക്ക് തീ പിടിത്തത്തിൽ ആരോഗ്യവകുപ്പ്  റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതരാണ്  ആരോഗ്യവകുപ്പിന് റിപ്പോർട്ട്‌ സമർപ്പിച്ചത്.ആരോഗ്യ....

ത്രിപുരയില്‍ ഇന്ന് കൊട്ടിക്കലാശം

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 16നാണ് വോട്ടെടുപ്പ് . മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍. ശക്തമായ....

പുൽവാമ ഭീകരാക്രമണത്തിന് ശേഷം സംഭവിച്ചത്? നടുക്കം മാറാതെ രാജ്യം

രാജ്യം ഞെട്ടലോടെയാണ് പുൽവാമ ഭീകരാക്രമണത്തിന്റെ ഓരോ നിമിഷവും ഓർത്തെടുക്കുന്നത്.നാലാം വര്ഷം കടന്നുപോകുമ്പോൾ പുൽവാമ ആക്രമണവും അതിന് ശേഷം ഉണ്ടായ യുദ്ധസമാനമായ....

Page 1184 of 5936 1 1,181 1,182 1,183 1,184 1,185 1,186 1,187 5,936