News

ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

ആന്റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. സിനിമയിലെ ലാഭം പങ്കുവെക്കുന്നത്....

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി

പട്ടികവര്‍ഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള....

കൊല്ലത്ത് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് 1.30 ലക്ഷം കവര്‍ന്നു

കൊല്ലം നഗരത്തിലെ അഞ്ച് മരുന്ന് മൊത്തവ്യാപാര കേന്ദ്രങ്ങള്‍ കുത്തിത്തുറന്ന് രണ്ടിടങ്ങളില്‍ നിന്നായി 1.30 ലക്ഷം രൂപ കവര്‍ന്നു. മറ്റ് മൂന്ന്....

ഗ്യാസ് ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേര്‍ വെന്തുമരിച്ചു

രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ദേശീയപാതയില്‍ വ്യാഴാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം. അപകടത്തിന് ശേഷം രണ്ട്....

എഎപിക്ക് ആശ്വാസം; ദില്ലി മേയർ തെരഞ്ഞെടുപ്പിൽ ലഫ്റ്റനന്‍റ് ഗവർണർ നിയമിച്ച അംഗങ്ങൾക്ക് വോട്ട് ചെയ്യാനാകില്ല

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധി. ലഫ്റ്റനന്‍റ്....

മരണപ്പെട്ട വ്യക്തികളില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ ഇനി പ്രായപരിധി ഇല്ല

മരണപ്പെട്ട ആളുകളില്‍ നിന്നും അവയവം സ്വീകരിക്കുന്നതിനുള്ള പ്രായപരിധി നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. 65 വയസിന് താഴെയുള്ളവര്‍ക്കായിരുന്നു ഇത്തരത്തില്‍ അവയവം സ്വീകരിക്കാന്‍....

ലൈസന്‍സില്ലാത്ത ബോട്ട് പിടിച്ചു; എസ് ഐയ്ക്ക് വധഭീഷണിയുമായി ബോട്ടുടമ

അനധികൃതമായി സര്‍വീസ് നടത്തിയ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് ഭീഷണിയും തെറിയഭിഷേകവും. തിരുവനന്തപുരം പൊഴിയൂര്‍ സ്റ്റേഷനിലെ എസ്ഐ എസ് സജികുമാറിനെയാണ് ബോട്ടുടമ....

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം പിടികൂടി. 407 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ നിഷാദിന്റെ കൈയില്‍ നിന്നാണ് 20 ലക്ഷം രൂപയുടെ....

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി

സോഷ്യല്‍ മീഡിയയെ കണ്ണീരണിയിച്ച് പ്രണവ് യാത്രയായി. ഇനി ഷഹാനയ്‌ക്കൊപ്പം പ്രണവില്ല. സോഷ്യല്‍ മീഡിയയിൽ വൈറലായ ദമ്പതികളായിരുന്നു ഷഹാനയും പ്രണവും. നിസ്വര്‍ത്ഥ....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിക്കും, കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് മടക്കി

അദാനിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ....

കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രധാനപ്രതി അനില്‍ കുമാര്‍ പിടിയില്‍

കുട്ടിയെ ദത്തെടുക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി അനില്‍ കുമാറാണ്....

കേന്ദ്രം നടപ്പിലാക്കുന്നത് കോര്‍പ്പറേറ്റ് നയങ്ങള്‍: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ....

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍

ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യം കൂടുതല്‍ ശക്തമാക്കാനാണ് സംസ്ഥാന....

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജിലെ 13 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം....

തിരുവനന്തപുരം ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ

തിരുവനന്തപുരം ഇടിഞ്ഞാര്‍ വനത്തിലാണ് തീ പടര്‍ന്നത്. 50 ഏക്കര്‍ വനഭൂമി കത്തിനശിച്ചുവെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെത്തിയ അഗ്നിശമനാ സേന തീ....

രാമക്ഷേത്രം കര്‍ണാടകയിലേക്കും, ചെവിയില്‍ പൂവ് വെച്ച് കോണ്‍ഗ്രസ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി 2023-24 വര്‍ഷത്തെ കര്‍ണാടക ബജറ്റില്‍ തുക നീക്കിവെച്ചു.....

ഇന്റര്‍നെറ്റില്ലാതെയും പണം അയക്കാനുള്ള സംവിധാനമൊരുക്കി പേടിഎം

ഇന്ത്യയില്‍ 15 കോടി ആളുകളാണ് പണമിടപാടുകള്‍ക്കായി വിവിധ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത്. അതിവേഗത്തില്‍  സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍....

KSRTC ശമ്പളം ഗഡുക്കളായി വേണമോയെന്ന് ജീവനക്കാർക്ക് തീരുമാനിക്കാം: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന മാനേജ്മെന്റ് തീരുമാനത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. അഞ്ചാം തീയതിക്ക് മുമ്പ്....

എയര്‍ ഇന്ത്യക്ക് 6,700 പൈലറ്റുമാരെ ആവശ്യമുണ്ട്

ടാറ്റാ ഏറ്റെടുത്ത ശേഷം വന്‍ വികസന കുതിപ്പിലേക്ക് നീങ്ങുകയാണ് എയര്‍ ഇന്ത്യ. നിലവില്‍ എയര്‍ ഇന്ത്യക്ക് 113 വിമാനങ്ങളാണ് ഉള്ളത്.....

കണ്ണൂരില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 41 ലക്ഷം രൂപ വിലമതിക്കുന്ന 734 ഗ്രാം സ്വര്‍ണമാണ്....

ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണമെന്ന് സമസ്ത

ജമാഅത്തെ ഇസ്ലാമിക്ക് ആര്‍എസ്എസിനെ ഭയമെന്ന് സമസ്ത. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ച മുസ്ലിം സമുദായത്തിന് ഗുണം ചെയ്യില്ലെന്ന്....

നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് അതിജീവിത

വിചാരണ വൈകിപ്പിക്കാൻ ശ്രമമെന്ന് അതിജീവിത. സുപ്രീംകോടതിയിൽ നടൻ ദിലീപ് നൽകിയ ഹർജി തള്ളണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഇത്തരം ഹർജി നൽകി....

Page 1185 of 5943 1 1,182 1,183 1,184 1,185 1,186 1,187 1,188 5,943