News

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവം, ദുരന്തത്തില്‍ വിറങ്ങലിച്ച് കുടുംബം

പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവം, ദുരന്തത്തില്‍ വിറങ്ങലിച്ച് കുടുംബം

രാജസ്ഥാനിലെ ഘട്മീക ഗ്രാമത്തിലെ ജുനൈദും നസീറും ഉള്‍പ്പെട്ട കൂട്ട് കുടുംബത്തിനുമേല്‍ ഫെബ്രുവരി 15 ന് ഒരു മിന്നല്‍പിണര്‍പോലെയാണ് ആ ദുരന്ത വാര്‍ത്ത വന്നു പതിച്ചത്. ഇരു കുടുംബങ്ങളുടെയും....

മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി

രാജ്യത്ത് അടുത്തകാലത്തായി നിരവധി ചരിത്രസ്മാരകങ്ങളുടെയും നഗരങ്ങളുടെയും പേരുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടെയും പിന്തുണയോടെയും മാറ്റിയത്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലെ രണ്ട്....

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്‌ ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ വെട്ടി കൊലപ്പെടുത്തി. കുടുംബ വഴക്കിലിടപ്പെട്ട ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ്....

സിപിഐഎം ജനകീയ പ്രതിരോധ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന, ജനകീയ പ്രതിരോധ ജാഥ, കോഴിക്കോട് ജില്ലയിൽ പുതു ചരിത്രം കുറിക്കുന്നു.....

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടിയുടെ ആസ്തി കണ്ടുകെട്ടി

ജോയ് ആലുക്കാസ് ജ്വല്ലേഴ്‌സ് ഉടമ ജോയ് വര്‍ഗീസ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ള 305 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി.  വിദേശ....

റൂട്ട് മാര്‍ച്ച് വിലക്കിയത് തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന് കരുത്ത് നല്‍കിയെന്ന് ബിജെപി

ആര്‍എസ്എസ് പദയാത്രക്ക് വിലക്കേര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ആര്‍എസ്എസിന് കൂടുതല്‍ കരുത്ത് നല്‍കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ.....

കോടതിയലക്ഷ്യക്കേസ്; നിപുണ്‍ ചെറിയാന്‍ അറസ്റ്റില്‍

വി ഫോര്‍ കൊച്ചി പ്രസിഡന്റ് നിപുണ്‍ ചെറിയാനെ കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അന്ത്യശാസനം നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ്....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുനേരെ വധശ്രമം. വിളപ്പില്‍ശാല ചെറുകോടില്‍ സാജന് നേരെയാണ് ആക്രമണം ഉണ്ടായത്. കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചായിരുന്നു വധശ്രമം. ഗുരുതരമായി....

എഎപി-ബിജെപി സംഘര്‍ഷം, ദില്ലിയില്‍ നാടകീയ രംഗങ്ങള്‍

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വീണ്ടും എഎപി-ബിജെപി സംഘര്‍ഷം. അംഗങ്ങള്‍ തമ്മില്‍ കൂട്ടയടിയായി. ഒരു വോട്ട്....

5 വര്‍ഷംകൊണ്ട് 30 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നല്‍കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ ജാഥ വയനാട്ടിലെ ആവേശോജ്വല സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. വിവിധ കേന്ദ്രങ്ങളിലെ....

ഹോട്ടൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്, ഒരാള്‍ പിടിയില്‍

തിരുവല്ല നഗരമധ്യത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നെടുമ്പ്രം സ്വദേശിയായ യുവാവ് പിടിയില്‍. നെടുമ്പ്രം....

ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍. അടിമാലി സ്വദേശി ജസ്റ്റിന്‍, സഞ്ജു എന്നിവരാണ് പിടിയിലായത്. തൊടുപുഴ വണ്ണപുറം സ്വദേശി....

വിഐപിക്ക് കിട്ടുന്നതിലേറെ ആദരവ്, നായക്ക് അന്ത്യയാത്രയൊരുക്കി നാട്ടുകാര്‍

കൊല്ലം തഴവയില്‍ മോഷ്ടാക്കളുടെ പേടിസ്വപ്നമായിരുന്ന അപ്പു എന്ന തെരുവ്‌നായ ഇനിയില്ല. വിഐപിക്ക് കിട്ടുന്നതിലേറെ ആദരവോടെയാണ് ജനങ്ങള്‍ അപ്പുവിന് അന്ത്യയാത്ര ഒരുക്കിയത്.....

മാമ്പഴക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍

നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ വൃദ്ധമാതാവിനെ മകന്‍ തല്ലിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍റെ ഇടപെടല്‍. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാമ്പഴക്കരയിലെ....

പിണറായി തന്റെ റോള്‍ മോഡലെന്ന് തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരിയുടെ സ്‌നേഹസമ്മാനം. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന ആന്‍ഞ്ചലിന്‍ മിഥുനയാണ്....

യുവാവിനെ അശ്ലീല വെബ്സീരിസില്‍ അഭിനയിപ്പിച്ചു, സംവിധായിക അറസ്റ്റില്‍

ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസില്‍ യുവാവിനെ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയാണ് കേസില്‍ പിടിയിലായത്. അരുവിക്കര പൊലീസാണ്....

വേനല്‍ കാലത്തെ തീപിടുത്തം, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നതുമൂലം തീപിടുത്തത്തിനും സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ്....

ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്, തുടര്‍പരിശോധനയിലും വ്യാപക ക്രമക്കേട്, നടപടിയുമായി വിജിലന്‍സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് പണം നല്‍കുന്നത് തടയാന്‍ ശുപാര്‍ശ മുന്നോട്ടുവച്ച് വിജിലന്‍സ്. അപേക്ഷകളുടെ സുതാര്യത പരിശോധിക്കാന്‍ എല്ലാ....

ജഡ്ജി നിയമനം ജുഡീഷ്യറിയില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജഡ്ജി നിയമനം ജുഡീഷ്യറിയില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ് ബിജെപി സര്‍ക്കാരെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.....

വാര്‍ത്ത നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയില്ല: അദാനി വിഷയത്തില്‍ സുപ്രീംകോടതി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടാനായാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകനായ എം എല്‍ ശര്‍മ....

അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2,53,536 പട്ടയങ്ങള്‍ ഇതുവരെ നല്‍കി.....

ശിവശങ്കര്‍ വീണ്ടും റിമാന്‍ഡില്‍

യൂണിടാക് കോഴക്കേസില്‍ എം ശിവശങ്കര്‍ വീണ്ടും റിമാന്‍ഡില്‍. കൊച്ചി കലൂരിലെ PMLA കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. ഇ.ഡി കസ്റ്റഡി....

Page 1187 of 5962 1 1,184 1,185 1,186 1,187 1,188 1,189 1,190 5,962