News

കിടപ്പു രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

കിടപ്പു രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പു രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റി. റിട്ട. റെയില്‍വേ....

വിവാഹം നടക്കാനിരിക്കെയായിരുന്നു സുബിയെ മരണം കവര്‍ന്നത്

സുബി സുരേഷിന്റെ വിവാഹം ഉടന്‍ നടക്കേണ്ടതായിരുന്നു. വിവാഹ കാര്യത്തില്‍ തീരുമാനം ആയതോടെ വലിയ സന്തോഷത്തിലായിരുന്നു താരം. അതിനിടയിലാണ് കരള്‍ രോഗം....

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാവാൻ മലയാളി പാരമ്പര്യവുമായി വിവേക് രാമസ്വാമി

2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പ്രചാരണം ആരംഭിച്ച് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. പ്രസിഡൻഷ്യൽ പ്രൈമറിയിലേക്ക് നിക്കി ഹേലിക്ക്....

സുബി സുരേഷിന്റെ മരണം ഞെട്ടലോടെ കേട്ട് മലയാളികള്‍, മുഖ്യമന്ത്രി അനുശോചിച്ചു

വനിതാ ഹാസ്യ താരമെന്ന നിലയില്‍ പ്രശസ്തി നേടിയ സുബി സുരേഷിന്റെ മരണം വലിയ ഞെട്ടലാണ് സിനിമാ സീരിയല്‍ രംഗത്ത് ഉണ്ടാക്കിയത്.....

എയര്‍ഇന്ത്യ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച, വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂജേഴ്‌സിയില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. രണ്ട് എഞ്ചിനുകളില്‍ ഒന്നില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി....

നടി സുബി സുരേഷ് അന്തരിച്ചു

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന്....

സംശയ രോഗം; പങ്കാളിയെ തീകൊളുത്തി യുവാവ്

കൊല്ലം ചിതറയില്‍ സംശയ രോഗത്തെ തുടര്‍ന്ന് പങ്കാളിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചിതറ സ്വദേശി സുനില്‍കുമാറിനെ പൊലീസ്....

സർക്കാറിൻ്റെ ചരിത്ര തീരുമാനത്തിന് പിന്നാലെ ജിനു പുന്നൂസ് മലപ്പുറത്തേക്ക് തെറിച്ചു

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന ജിനു പുന്നൂസിന് സ്ഥലം മാറ്റം. കോട്ടയം അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്....

അരിക്കൊമ്പനെ പൂട്ടാന്‍ ശാന്തന്‍പാറയില്‍ അവരെത്തും

ഇടുക്കി ശാന്തന്‍പാറ,ചിന്നക്കനാല്‍ പ്രദേശങ്ങളിലെ പേടിസ്വപ്‌നമാണ് അരിക്കൊമ്പന്‍. ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പടര്‍ത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനയായ അരിക്കൊമ്പനെ തളക്കണമെന്നത്....

ഫോൺ ചോർത്തൽ കേസ്: മനീഷ് സിസോദിയയെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതി

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫോൺ ചോർത്തൽ കേസിൽ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം....

ഹക്കീം ഫൈസി അദൃശ്ശേരി രാജിവെച്ചോ ഇല്ലയോ?

വിവാദങ്ങള്‍ക്ക് പിന്നാലെ സിഐസി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി അദൃശ്ശേരി രാജിവെച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍....

സൈബർ കുറ്റകൃത്യങ്ങൾക്ക് താഴിടാൻ കേരള പൊലീസ്

സംസ്ഥാനത്തെ സൈബർ കേസുകളിലെ നടപടികൾ ശക്തമാക്കാൻ കേരള പൊലീസ്. സൈബർ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ പരിഹരിക്കാനും നടപടികൾ സ്വീകരിക്കാനും....

ജോഷിമഠിലെ വിള്ളലിന് അര കിലോമീറ്റര്‍ ദൂരം, പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഉണ്ടായ ഭൂമിയിലെ വിള്ളല്‍ പ്രതിഭാസം അതീവ ഗൗരവമെന്ന് പഠന റിപ്പോര്‍ട്ട് . ഉത്താരഖണ്ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദഗ്ധ....

മുസ്ലീം ലീഗ് സമിതികളില്‍ വനിതാ ലീഡര്‍മാര്‍ വേണ്ട

മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന, ജില്ലാ സമിതികളിലും വനിതാ ഭാരവാഹികള്‍ ഉണ്ടാവില്ല. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗിന്റെ....

ആരാണ് യഥാർത്ഥ ശിവസേന? ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഏകനാഥ് ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അംഗീകരിച്ച് പാർട്ടി പേരും അമ്പും വില്ലും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഇന്ന്

എ എ പി – ബി ജെ പി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്ന് മൂന്ന് തവണ മാറ്റിവെച്ച ദില്ലി മുൻസിപ്പൽ....

യുക്രെയിനുമേല്‍ റഷ്യയ്ക്ക് വിജയം അവകാശപ്പെടാനാവില്ലെന്ന് ജോ ബൈഡന്‍, യുക്രെയിനില്‍ ബൈഡന്റെ രഹസ്യ സന്ദര്‍ശനം

യുക്രെയിൻ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതീവ രഹസ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കീവിലെത്തിയത്. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു....

ഹക്കീം ഫൈസി സ്ഥാനം രാജിവയ്ക്കും

ഹക്കീം ഫൈസി ആദൃശേരി സിഐസി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. പാണക്കാട് സാദിഖലി ശിഹാബ്....

ഡിവൈഎഫ്‌ഐക്കാരെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു

കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു.....

‘ഒരൊറ്റക്കാഴ്ചയില്‍ ഒരു കാലമാകെ ഇരച്ചെത്തിയ പോലെ’, ഗോവിന്ദന്‍ മാഷിന്റെ കുറിപ്പ് ശ്രദ്ധേയം

ജനകീയ പ്രതിരോധ ജാഥയ്ക്കിടെയുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഖാവ് എംഎന്റെ ഭാര്യ ശാരദേച്ചിയെ കണ്ടുമുട്ടിയപ്പോള്‍....

ലഹരിക്കെതിരെയുളള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേരള പൊലീസ്

ലഹരിക്കെതിരെയുളള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേരള പൊലീസ്. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കഴിഞ്ഞ ആറുമാസത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളാണ് അവലോകനം....

സ്വര്‍ണം വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ചു, ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. ദുബായില്‍ നിന്നും വന്ന കോഴിക്കോട്....

Page 1189 of 5958 1 1,186 1,187 1,188 1,189 1,190 1,191 1,192 5,958