News

റെയില്‍വേ പാര്‍സലുകള്‍ക്ക് ഡിജിറ്റല്‍ ലോക്ക് സിസ്റ്റം വരുന്നൂ…

റെയില്‍വേ പാര്‍സലുകള്‍ക്ക് ഡിജിറ്റല്‍ ലോക്ക് സിസ്റ്റം വരുന്നൂ…

റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം ഇനി ഡിജിറ്റല്‍ സുരക്ഷയില്‍. റെയില്‍വേ വഴി അയക്കുന്ന പാര്‍സലുകള്‍ ഒടിപി സഹായത്തോടെ മാത്രം തുറക്കാന്‍ കഴിയുന്ന ലോക്ക് സംവിധാനമാണ് കൊണ്ടുവരുന്നത്. മോഷണം....

മച്ചാട് മാമാങ്കപ്പെരുമ… ഉത്സവഗാനം പുറത്തിറങ്ങി

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മച്ചാട് മാമാങ്കത്തിന് മാറ്റ് കൂട്ടാന്‍ ‘മച്ചാട് മാമാങ്കപ്പെരുമ’ എന്ന ഉത്സവഗാനമെത്തി. വിദ്യാധരന്‍....

ലൈംഗികാതിക്രമക്കേസ്, ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യമില്ല

ലൈംഗികാതിക്രമക്കേസില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് ജാമ്യമില്ല. ബാഴ്‌സലോണയിലെ സ്പാനിഷ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. താരം രാജ്യം വിടാനുള്ള....

2024-ല്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നാഗാലാന്റിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അവകാശവാദം. 2024ല്‍ രാജ്യം ഭരിക്കുക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍....

നടക്കുമോ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച്? കേസ് സുപ്രീംകോടതിയില്‍

ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്‌നാട്ടിലെ 50 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍എസ്എസ് തീരുമാനം. മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ അത്....

കാപികോ റിസോര്‍ട്ട് പൊളിക്കല്‍ മാര്‍ച്ച് 28-നകം പൂര്‍ത്തിയാക്കണം, സുപ്രീംകോടതി

ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ മാര്‍ച്ച് 28-നകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയുടെ അന്തിമ നിര്‍ദേശം. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് എതിരെ....

തൃശൂരില്‍ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍, 3 പേരുടെ നില ഗുരുതരം

തൃശൂര്‍ മുണ്ടത്തിക്കോട്ടെ മേഴ്സി ഹോമില്‍ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 3 പേരുടെ നില....

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഒരുക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റിയുടെയും ആരോഗ്യ....

എസ്.ജയശങ്കര്‍ പറയുന്നു ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ ഗൂഢലക്ഷ്യമെന്ന്

രാജ്യത്ത് വലിയ വിവാദങ്ങളുണ്ടാക്കിയ ബിബിസി ഡോക്യുമെന്ററി വെറുതെ ഉണ്ടായതല്ലെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ അഭിപ്രായം. ഡോക്യുമെന്ററിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്.....

സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ അടി; വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കർണാടകയിൽ വനിതാ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിന്  ക്ലൈമാക്‌സ് നൽകി സർക്കാർ. രണ്ട് വനിതാ ഉദ്യോഗസ്ഥരെയും പോസ്റ്റിങ്ങ്....

വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെതിരായ അഴിമതി ആരോപണം, മുസ്ലിം ലീഗ് അന്വേഷണ സമിതിയെ നിയോഗിച്ചു

വയനാട്ടില്‍ യു ഡി എഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. രണ്ട് വര്‍ഷക്കാലത്തിനിടെ നടന്ന 7....

പാര്‍ലമെന്റിലെ ശിവസേന ഓഫീസും പിടിച്ച് ഷിന്‍ഡെ വിഭാഗം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കിട്ടിയതിന് പിന്നാലെ ശിവസേനയുടെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും കയ്യടക്കുകയാണ് ഏക്ദാഥ് ഷിന്‍ഡെ വിഭാഗം. യത്ഥാര്‍ത്ഥ ശിവസേന....

പ്രതിപക്ഷത്തിനെതിരെയുള്ള സഭാ അധ്യക്ഷന്റെ നടപടിക്കെതിരെ സീതാറാം യെച്ചൂരി

രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെയുള്ള സഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിന്റെ നടപടിക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭാ അധ്യക്ഷന്‍ പ്രിവിലേജസ്....

‘ധീരനായ ആ യുവാവിനെ അഭിനന്ദിക്കുന്നു’, റുഷ്‌ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിയൻ സംഘടന

സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിലെ സംഘടന. ‘ഫൗണ്ടേഷൻ ടു ഇമ്പ്ലിമെന്റ് ഇമാം ഖൊമെനീസ് ഫത്വ’ എന്ന സംഘടനയാണ് അക്രമകാരിയെ....

കോഴിക്കോട്ടെ കൂട്ടബലാത്സംഗം രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ അമ്പാടി, അമല്‍ എന്നിവരാണ് അറസ്റ്റിലായത്.....

ദുരന്തഭൂമിയില്‍ പിറന്ന പ്രതീക്ഷ; ‘അയ’യെ ദത്തെടുത്ത് അമ്മാവന്‍

ദുരന്തഭൂമിയില്‍ പ്രതീക്ഷയുടെ മറുവാക്കായി പിറന്ന ‘അയ’ എന്ന കുഞ്ഞിന്റെ മുഖം ഏവരുടെയും മനസ്സില്‍ മായാതെ കിടക്കുന്നുണ്ടാകും. പിറന്നപ്പോള്‍ തന്നെ അമ്മയെയും....

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

ഇടുക്കിയില്‍ ജനവാസ പ്രദേശങ്ങളിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവായി. മന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ എല്‍ഡിഎഫ് ആവശ്യത്തെ....

‘യുക്രൈൻ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങൾ തുടങ്ങിവച്ചത്’, പുടിൻ

യുക്രൈൻ യുദ്ധത്തിൽ യു.എസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളെയും നാറ്റോയെയും വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ യുദ്ധം പടിഞ്ഞാറൻ....

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ്

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിലെ ഗൂഢാലോചനയില്‍ പങ്കാളിയായ കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീയിട്ടതിന് ശേഷം ആശ്രമത്തിന്‌ മുന്നില്‍ വച്ച....

ഭക്ഷ്യ ഭദ്രത ഉറപ്പാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ....

കോട്ടയത്ത് ട്രെയിനില്‍ നിന്നും കുഴല്‍ പണം പിടികൂടി

കോട്ടയത്ത് ട്രെയിനില്‍ നിന്നും 21 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. കാരയ്ക്കല്‍ എക്‌സ്പ്രസിന്റെ എ.സി കോച്ച് 47 -ാം....

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവ്

തൃശൂരില്‍ അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമില്‍വച്ച് പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവും 45000 രൂപ പിഴയും ശിക്ഷ....

Page 1190 of 5958 1 1,187 1,188 1,189 1,190 1,191 1,192 1,193 5,958