News

കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നു; സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നു; സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റവതരണത്തില്‍ പറഞ്ഞു. കേരളം പ്രതിസന്ധികളില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്.....

ചാരത്തില്‍ നിന്നും ഉയര്‍ത്തെ‍ഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ വെളളൂരിലെ കേരളാ പേപ്പര്‍ പ്രൊഡക്ട്

ചാരത്തില്‍ നിന്നും ഉയര്‍ത്തെ‍ഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ കോട്ടയം വെളളൂരിലെ കേരളാ പേപ്പര്‍ പ്രൊഡക്ട്. കേന്ദ്ര സര്‍ക്കാര്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍....

ഡോക്യുമെന്ററി വിലക്ക്; മോദിക്ക് ഇന്ന് നിര്‍ണായകം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍....

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒന്‍പത് മണിക്ക് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡാനന്തരം കേരള സമ്പദ്....

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്. ആറുതവണ ശരീരത്തില്‍ കുത്തിയെന്നാണ് അറസ്റ്റിലായ പ്രതി ജയരാജന്റെ മൊഴി. കൊലപാതകം സ്വര്‍ണം തട്ടിയെടുക്കാന്‍....

ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

‘ഇന്ത്യ ദ മോദി മോദി ക്വസ്റ്റ്യൻ’ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന,....

ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി രണ്ടു പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന. എല്ലാ വാഹനങ്ങിലും....

വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ്....

ന്യൂനപക്ഷപക്ഷങ്ങളെ അവഗണിച്ച ബജറ്റ്: സമസ്ത

വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ അവകാശമായി അനുവദിച്ചിട്ടുള്ള ക്ഷേമ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കരുതെന്നും ചരിത്രപരമായ കാരണങ്ങളാല്‍....

ചരിത്ര തീരുമാനവുമായി സുപ്രിം കോടതി

ഇന്ത്യയുടെ പരമ്മോന്നത നീതിപീഠമായ സുപ്രിംകോടതി ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാൻ പോകുന്നു.1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവിൽ വന്നത്.....

ഉടൻ വിൽക്കാൻ പോകുന്ന റെയിൽവേക്ക് എന്തിനാണ് ഇത്ര വലിയ തുക

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ ഇന്ത്യൻ റെയിൽവേക്ക് റെക്കോർഡ് തുക അനുവദിച്ചതിനെതിരെ ഛത്തിസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്....

ഏകീകൃത സിവില്‍ കോഡ് ഉടൻ ഇല്ലെന്ന് കേന്ദ്ര മന്ത്രി

ഇന്ത്യയിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനങ്ങളൊന്നുമായില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. അതുമായി ബന്ധപ്പെട്ട്....

യുഡിഎഫിനെ കേരളജനത കുറ്റവിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ വികസനം മുടക്കാന്‍ ശ്രമിക്കുന്നവരാണ് യുഡിഎഫ് എം പിമാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി കേരളം ഉയര്‍ത്തുന്ന ആവശ്യങ്ങളെ എതിര്‍ക്കാന്‍....

കാര്‍ കത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ....

പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ട്രംപിനെ വെട്ടി ഇന്ത്യൻ വനിത

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപിന് മത്സരിക്കാൻ താല്പര്യമില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ വംശജക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഐക്യരാഷ്ട്ര....

കൊളീജിയം ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാം

ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം അയക്കുന്ന പേരുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. ജഡ്ജിമാരുടെ നിയമനത്തിനായി....

ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

ഹെല്‍ത്ത് കാര്‍ഡ് ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ധാരാളം ആളുകള്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുണ്ട്.....

ദമ്പതികള്‍ വെന്തുമരിക്കുന്നത് കണ്ട് നിസ്സഹായരായി നാട്ടുകാര്‍; അപകടം പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചത് യുവതിയുടെ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുംവഴിയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,....

 മദ്യ അഴിമതി:പണം തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചു, കേജരിവാളിൻ്റെ പേരും കുറ്റപത്രത്തിൽ

ദില്ലിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി മദ്യ അഴിമതിയിൽ നിന്നുള്ള പണം ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിച്ചതായി എൻഫോഴ്‌സ്‌മെന്റ്....

കാതൽ മരങ്ങൾ പൂക്കണേ…അ‍ർജുനും അനശ്വരയും മമിതയും ഒന്നിക്കുന്ന ‘പ്രണയവിലാസ’ത്തിലെ ആദ്യ ഗാനം

സൂപ്പർ ഹിറ്റായ ‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ‘അർജ്ജുൻ അശോകനും മമിതാ ബൈജുവും അനശ്വര രാജനും വീണ്ടുമൊന്നിക്കുന്ന ’പ്രണയവിലാസം‘ സിനിമയിലെ ആദ്യ....

ഇനി ഓണേഴ്‌സ് ഡിഗ്രി; കോഴ്‌സിന്റെ കാലാവധി 4 വര്‍ഷം

സംസ്ഥാനത്ത് ഓണേഴ്സ് ബിരുദം നടപ്പിലാക്കാനുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മറ്റിയില്‍ അവതരിപ്പിച്ചു. ഇതു പ്രകാരം, നിലവിലെ....

Page 1191 of 5920 1 1,188 1,189 1,190 1,191 1,192 1,193 1,194 5,920