News

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി. ആ പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി....

നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും: മന്ത്രി കെ രാജന്‍

കേരളത്തിലെ ഡിജിറ്റല്‍ സര്‍വേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സര്‍വേ സഭകളടക്കമുള്ള പരിപാടികളിലൂടെ പൊതുജനാഭിപ്രായം രൂപീകരിച്ച്....

കെടിയു പ്രൊ വൈസ് ചാന്‍സലര്‍ വിരമിച്ചു

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഡോ. എസ്.അയൂബ് വിരമിച്ചു.....

ദുരന്തഭൂമിയിലെ ദൗത്യം അവസാനിപ്പിച്ച് മെഡിക്കല്‍ സംഘം ഇന്ത്യയില്‍ തിരിച്ചെത്തി

തുര്‍ക്കി-സിറിയ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേനയുടെ മെഡിക്കല്‍ സംഘം ഇന്ത്യയിലെത്തി. തുര്‍ക്കിയിലും സിറിയയിലും മരിച്ചവര്‍ക്കായുള്ള തിരച്ചില്‍....

എല്ലാ മേഖലയിലും കേരളം ഒന്നാം സ്ഥാനത്ത്

എല്ലാ മേഖലയിലും കേരളം ഒന്നാം സ്ഥാനത്താണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളം രാജ്യത്തിന്....

ശിവശങ്കര്‍ ഇഡി കസ്റ്റഡിയില്‍ തുടരും

ലൈഫ് മിഷന്‍ അഴിമതി ആരോപണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നേരത്തെ....

ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളുടെ വാപ്പയാകാന്‍ ശ്രമിക്കുന്നു, കെ ടി ജലീല്‍

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍. ജമാഅത്തെ ഇസ്ലാമി മുസ്ലീങ്ങളുടെ പ്രശ്നങ്ങള്‍ ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തെന്നും ചര്‍ച്ച....

വീടുകയറി ആക്രമണം, പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പത്തനംതിട്ട അടൂരില്‍ വീടുകയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി വടക്കേചരിവില്‍ സുജാതയാണ്(55) മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍....

സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് തുടക്കമായി

സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസര്‍കോട്ട് കുമ്പളയില്‍ തുടക്കമായി. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പതാക കൈമാറി മുഖ്യമന്ത്രി....

സംഘപരിവാറിന്റെ പിത്തലാട്ടങ്ങള്‍ക്ക് മുന്നില്‍ കേരളം വഴങ്ങില്ല: മുഖ്യമന്ത്രി

സംഘപരിവാറിനെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന്റെ പിത്തലാട്ടങ്ങള്‍ക്ക് മുന്നില്‍ കേരളം വഴങ്ങില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. താത്കാലിക ലാഭത്തിനായി....

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം അന്താരാഷ്ട്രതലത്തില്‍ പ്രശംസ പിടിച്ചുപറ്റി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗും കേന്ദ്രസര്‍ക്കാരും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ....

കോട്ടയം നഗരസഭയില്‍ നടന്നത് കോണ്‍ഗ്രസ് -ബിജെപി അവിശുദ്ധ സഖ്യത്തിന് തെളിവെന്ന് സി.പി.ഐ

കോട്ടയം നഗരസഭയില്‍ നടന്നത് കോണ്‍ഗ്രസ് -ബിജെപി അവിശുദ്ധ സഖ്യം മറനീക്കി പുറത്തുവന്നതിന് തെളിവെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി....

സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം; ആരോഗ്യ മന്ത്രി

സാംക്രമിക രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. അതിര്‍ത്തി....

തൊടുപുഴയാറ്റില്‍ യുവാവിന്റെ മൃതദേഹം

തൊടുപുഴയാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. 34കാരനായ പിറവം സ്വദേശി സഞ്ജുവാണ് മരിച്ചത്. തൊടുപുഴയാറ്റില്‍ കുളിക്കാനിറങ്ങിയ സഞ്ജുവിനെ ഇന്നലെ കാണാതായിരുന്നു.....

തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

തിരുവനന്തപുരം വേളിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. വലിയതുറ മാധവപുരം സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ്....

പന്തളത്ത് വീടിന് തീ പിടിച്ച് വന്‍ നാശ നഷ്ടം

പന്തളത്ത് വീടിന് തീ പിടിച്ച് വന്‍ നാശ നഷ്ടം. മുടിയൂര്‍കോണത്ത് ശ്രീധരന്റെ വീടിനാണ് തീ പിടിച്ചത്. വീടിന്റെ മുന്‍വശത്ത് ഉള്ള....

ഡോ.ജോൺ ബ്രിട്ടാസ് എംപിക്ക് മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം

മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ ജോൺ ബ്രിട്ടാസ് എംപിക്ക്. സഭാനടപടികളിലെ മികച്ച ഇടപെടലുകൾക്കാണ് ജോൺ ബ്രിട്ടാസ് എംപിക്ക്....

ഡെലിവറി ബോയിയെ കുത്തികൊന്ന് വീട്ടില്‍ സൂക്ഷിച്ചു; മൂന്നാം ദിവസം മൃതദേഹം കത്തിച്ച് യുവാവ്

ഡെലിവറി ബോയിയെ കുത്തികൊന്ന് കത്തിച്ച യുവാവ് അറസ്റ്റില്‍. ഹാസന്‍ സ്വദേശി ഹേമന്ത് ദത്ത് ആണ് പിടിയിലായത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത....

സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു: മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാനത്തെ സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതായി മന്ത്രി വി എന്‍ വാസവന്‍. കാല്‍ ശതമാനം മുതല്‍ അര ശതമാനം....

കടലില്‍ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി

വടകര മാളിയക്കലില്‍ കടലില്‍ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനുചന്ദിനെ കാണാതായത്. ഞായറാഴ്ച....

ഹര്‍ത്താല്‍ നഷ്ടപരിഹാരം 25 പേരെ ഒഴിവാക്കി

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കാനായി നടത്തിയ ജപ്തി നടപടികളില്‍ നിന്നും 25 പേരെ....

ഗോവയിലെത്തിയ വിനോദസഞ്ചാരികളായ മലയാളികള്‍ ലഹരിപരിശോധനയില്‍ കുടുങ്ങി

ഗോവയില്‍ പൊലീസ് നടത്തിയ ലഹരി പരിശോധനയില്‍ ഏഴ് വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍. വാഗറ്റര്‍ ബീച്ചില്‍ പോര്‍ട്ടബിള്‍ സോറ്റോക്‌സോ മെഷീന്‍ ഉപയോഗിച്ച്....

Page 1192 of 5957 1 1,189 1,190 1,191 1,192 1,193 1,194 1,195 5,957