News

ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ കൊലപ്പെടുത്തി

ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ കൊലപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി. ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. 55കാരനായ ദിലീപ് ശുക്ല....

ഇസ്രായേലില്‍ നിന്നും കേരളത്തിലെ കര്‍ഷക സംഘം മടങ്ങിയെത്തി

ഇസ്രായേലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് പോയ കേരളത്തില്‍ നിന്നുളള കര്‍ഷക സംഘം മടങ്ങിയെത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ....

വീണ്ടും കാടിറങ്ങി അരിക്കൊമ്പന്‍

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ....

ശിവരാത്രിയില്‍ ദളിതര്‍ ക്ഷേത്രത്തില്‍ കയറുന്നത് തടഞ്ഞു; മധ്യപ്രദേശില്‍ സംഘര്‍ഷം

ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ 14 പേര്‍ക്ക് പരുക്ക്. മധ്യപ്രദേശിലെ ഖാര്‍ഗോണിലെ ക്ഷേത്രത്തിലെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ക്ഷേത്രത്തില്‍ കയറ്റാതെ....

കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ന്ന് 2 പേര്‍ക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്

കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഷട്ടര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍....

മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണ റാലിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി കോണ്‍റാഡ്....

ഒവൈസിയുടെ വീടിന് നേരെ ആക്രമണം

ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ വീടിന് നേരെ ആക്രമണം. ന്യൂദില്ലിയിലെ അശോക....

കോട്ടയം നഗരസഭ; ഭരണം പിടിക്കാന്‍ എല്‍ഡിഎഫ്

കോട്ടയം നഗരസഭ ഭരണ സമിതിക്കെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്. അവിശ്വാസം വിജയിച്ചാല്‍ ഭരണം പിടിച്ചെടുക്കാമെന്ന വിലയിരുത്തലിലാണ്....

ജനകീയ പ്രതിരോധ ജാഥക്ക് ഇന്ന് തുടക്കം

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം....

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് കൊച്ചിയില്‍ പിടിയില്‍. ഒഡീഷ സ്വദേശി പ്രകാശ് കുമാര്‍ സാഹു ആണ് കൊച്ചി സിറ്റി പൊലീസിന്റെ....

ജോഷിമഠില്‍ വീണ്ടും വിള്ളല്‍

ചാര്‍ ധാം തീര്‍ത്ഥാടന യാത്ര ശനിയാഴ്ച ആരംഭിക്കാനിരിക്കെ ജോഷിമഠിലെ ബദ്രിനാഥ് ദേശീയപാതയില്‍ പത്തോളം വിള്ളലുകള്‍ കൂടി കണ്ടെത്തി. ചാര്‍ ധാം....

യുവാവിനെ കുത്തി കൊലപ്പെടുത്തിയ 21കാരന്‍ അറസ്റ്റില്‍

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ 21കാരന്‍ അറസ്റ്റില്‍. തൃശൂര്‍ വേലുപ്പാടം സ്വദേശി അഗ്‌നാന്‍....

കോണ്‍ഗ്രസ്-സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചു, നൂറിലധികം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് – സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച് നൂറിലധികം പേര്‍ പത്തനംതിട്ട ഇരവിപേരൂർ സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി എത്തിയവരെ സിപിഐഎം....

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ…

നേരത്തെ സുരേഷ് ഗോപിയെ പ്രശംസിച്ചത് തെറ്റായി പോയെന്ന ഏറ്റുപറച്ചിലുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. തന്റെ ആ പഴയ ട്വിറ്റ്....

ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

വടക്കാഞ്ചേരി പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന കേസില്‍ എം ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അഞ്ച് ദിവസത്തെ....

കെഎസ്ആര്‍ടിസി പുതിയ ശമ്പള ഉത്തരവ്; സമരം ശക്തമാക്കാനൊരുങ്ങി സിഐടിയു

കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പള വിതരണം ചെയ്യാനുള്ള ഉത്തരവിനെതിരെ പുതിയ സമരമുറകളിലേക്ക് കടക്കുകയാണ് സിഐടിയു. പുതിയ ശമ്പള ഉത്തരവിനെതിരെ സമരം ശക്തമാക്കുമെന്ന്....

തെങ്കാശി സംഭവം; വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയിൽ

തെങ്കാശി പാവൂര്‍ഛത്രത്തില്‍ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി. പത്താനാപൂരം സ്വദേശി അനീഷിനെ റെയില്‍വെ പൊലീസാണ് പിടികൂടിയത്. ചെങ്കോട്ടയില്‍ നിന്നാണ് പ്രതിപിടിയിലായത്.....

കെഎസ്ആർടിസി ഡിപ്പോയിലെത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്

തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലിന്‍റെ അളവില്‍ വന്‍ വെട്ടിപ്പ്. ഡിപ്പോയിലെത്തിച്ച 15,000 ലിറ്റര്‍ ടാങ്കറില്‍ 14,000 ലിറ്റര്‍....

പശുക്കൊല കേസിലെ പ്രതിക്ക് പിന്തുണയുമായി ബജ്‌റംഗ്ദള്‍,  വിഎച്ച്പി റാലി

പശുവിനെ കടത്തിയെന്നാരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയെ അനുകൂലിച്ച് സംഘടനകളുടെ പ്രതിഷേധ റാലി. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ മൊഹിത്....

ഭാരം 500 കിലോ; ‘കട്ട കൊമ്പനെ’ കട്ടപ്പുറത്താക്കി മത്സ്യത്തൊഴിലാളികള്‍

പൊന്നാനി ഹാര്‍ബറിൽ 500 കിലോ തൂക്കമുള്ള ‘കട്ട കൊമ്പൻ’ വലയില്‍. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് കട്ട കൊമ്പനെ വലയിലാക്കിയത്.....

തുർക്കിയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് തുര്‍ക്കി. തുര്‍ക്കി ദുരന്ത നിവാരണ അതോറിറ്റിയുടെ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുര്‍ക്കിയിലും സിറിയയിലും....

കൈക്കൂലി കേസ്: അഡ്വ. സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ജഡ്ജിമാര്‍ക്ക് കൈക്കൂലി നൽകാൻ കക്ഷികളില്‍ നിന്നും പണം വാങ്ങിയ കേസില്‍, അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം....

Page 1193 of 5957 1 1,190 1,191 1,192 1,193 1,194 1,195 1,196 5,957