News

വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച യുവതി അറസ്റ്റിൽ

വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച യുവതി അറസ്റ്റിൽ

വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചതിന് 24 കാരിയായ യുവതി അറസ്റ്റിൽ. കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്കുളള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ബെംഗളൂരുവിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തിൽ....

ലോക മുത്തശ്ശിക്ക് വിട

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ  ദക്ഷിണാഫ്രിക്കൻ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു . 128 വയസ്സായിരുന്നു. 1894ലാണ് ജോഹന്ന....

കെ.കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ.കവിതയെ  ഇ ഡി ഇന്ന്....

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ

എസ്എസ്എൽസി പരീക്ഷക്ക് ഇന്ന് തുടക്കമാകും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ‘ഫോക്കസ് ഏരിയ ‘ നിയന്ത്രണങ്ങൾ അടക്കം പിൻവലിച്ചാണ് ഇക്കുറി....

കൂടത്തായി കൊലപാതകം: ആറാം സാക്ഷിയുടെ വിസ്താരം ഇന്ന്

കൂടത്തായി കൊലപാതക പരമ്പരയിലെ  റോയ് തോമസ് വധക്കേസിൽ, ആറാം സാക്ഷിയും റോയ് തോമസിന്റെ അയൽക്കാരനുമായ ബാവ എന്ന എൻപി  മുഹമ്മദിന്റെ....

കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും; ചാരപ്രാവിനെ പിടികൂടി മത്സ്യത്തൊഴിലാളികൾ

ഒഡീഷയിൽ ‘ചാരപ്രാവി’നെ പിടികൂടി മത്സ്യത്തൊഴിലാളികൾ. ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച നിലയിലുള്ള പ്രാവിനെ ഒഡീഷയിലെ ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന....

‘ശമനമില്ലാതെ’: തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുന്നു

എട്ടാം ദിനത്തിലും പുക പടർന്ന് കൊച്ചി.  ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കടവന്ത്ര, മരട്,....

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് ജയിലിലേക്ക്

വിദ്വേഷ പ്രസംഗം നടത്തുകയും സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി അംഗം ആര്‍ കല്യാണരാമന്....

നാഗാലാന്റില്‍ പ്രതിപക്ഷമില്ല, ബിജെപി സഖ്യത്തിനൊപ്പം എന്‍സിപി

നാഗാലാന്‍ന്റില്‍ തന്റെ പാര്‍ട്ടി പ്രതിപക്ഷത്തിരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. നാഗാലാന്റിലെ മുഖ്യമന്ത്രി നെഫ്യു റിയോ പാര്‍ട്ടിയായ എന്‍ഡിപിപിയുടെ നേതൃത്വത്തിലുള്ള....

കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ ബാര്‍ കൗണ്‍സില്‍

ചില നിയമ ബിരുദധാരികളുടെ  എൻറോൾമെന്റ് അപേക്ഷകൾ താൽക്കാലികമായി സ്വീകരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാർ കൗൺസിൽ ഓഫ്....

ഒന്നിച്ച് കുതിക്കാന്‍ നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് രൂപം നല്‍കിയ ഉപഗ്രഹം ഇന്ത്യയിലെത്തി

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം ഇന്ത്യയിലെത്തി. ഇരു ഏജന്‍സികളുടെയും സംയുക്ത സംരംഭമായ സിന്തറ്റിക് അപ്പറേച്ചര്‍....

പട്ടാപ്പകല്‍ ബുള്ളറ്റിന്റെ പെട്രോള്‍ ടാങ്കിന് മുകളിലിരുന്ന് കാമുകനെ കെട്ടിപ്പിടിച്ച് കാമുകി; വീഡിയോ

ഓടുന്ന ബൈക്കില്‍ കമിതാക്കള്‍ പരസ്പരം പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാമുകന്‍ ബുള്ളറ്റോടിക്കുമ്പോള്‍ പെട്രോള്‍ ടാങ്കിന് മുകളിലായി ഇരിക്കുന്ന....

അമിത വേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

അമിത വേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ച് അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ടികംഗഡിലെ ജടാര റോഡിലായിരുന്നു....

പത്ത് മീറ്റര്‍ പൊക്കത്തില്‍ നിന്ന് താഴേക്ക് വീണ കരടിയുടെ നിറമെന്ത്? സോഷ്യല്‍മീഡിയയെ കുഴപ്പിച്ച ചോദ്യത്തിന്റെ ഉത്തരം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ചോദ്യമാണ്. കേള്‍ക്കുമ്പോള്‍ അത് കുസൃതി ചോദ്യമാണെന്ന് തോന്നുമെങ്കിലും സംഗതി അങ്ങനെ അല്ല. ബുദ്ധിപൂര്‍വം വളരെ....

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. അയിരൂര്‍ സ്വദേശി ബൈജു....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതല്‍ ട്രെയിന്‍ നിയന്ത്രണം

വ്യാഴാഴ്ച മുതല്‍ 31 വരെ ( 09.03.2023-31.03.2023) കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെ ട്രെയിന്‍ നിയന്ത്രണമുണ്ടാകും. വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവൃത്തി....

കോഴിക്കോട് പീഡനം, അന്വേഷണം സീരിയല്‍ നടിയിലേക്ക്

സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട്ടെ ഫ്‌ലാറ്റില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അന്വേഷണം സീരിയല്‍ നടിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ....

ജനകീയ പ്രതിരോധ ജാഥ നാളെ ഇടുക്കി ജില്ലയില്‍

എറണാകുളം ജില്ലയിലെ പര്യടനങ്ങള്‍ക്ക് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ....

കൈകളില്‍ കെട്ടിവെച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് എയര്‍ ഇന്ത്യ ജീവനക്കാരന്‍

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍. ക്യാബിന്‍ ക്രൂവും വയനാട് സ്വദേശിയുമായ....

ഡാം തുറക്കും; പന്നിയാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി ആനയിറങ്കല്‍ ഡാം നാളെ തുറക്കും.  പന്നിയാര്‍ പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു....

പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി

പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ഒന്നാം നിലയില്‍ നിന്ന് ചാടി. സംഭവത്തില്‍ സ്‌ക്വാഷ് പരിശീലകന്‍ മുരുകേശനെ....

പതിനൊന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കെതിരെ സൈന്യം

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പതിനൊന്ന് ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സൈനികര്‍ക്ക് മുന്നറിയിപ്പുമായി....

Page 1199 of 6005 1 1,196 1,197 1,198 1,199 1,200 1,201 1,202 6,005