News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുനേരെ വധശ്രമം. വിളപ്പില്‍ശാല ചെറുകോടില്‍ സാജന് നേരെയാണ് ആക്രമണം ഉണ്ടായത്. കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ സാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍....

ഹോട്ടൽ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്, ഒരാള്‍ പിടിയില്‍

തിരുവല്ല നഗരമധ്യത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നെടുമ്പ്രം സ്വദേശിയായ യുവാവ് പിടിയില്‍. നെടുമ്പ്രം....

ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍

അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍. അടിമാലി സ്വദേശി ജസ്റ്റിന്‍, സഞ്ജു എന്നിവരാണ് പിടിയിലായത്. തൊടുപുഴ വണ്ണപുറം സ്വദേശി....

വിഐപിക്ക് കിട്ടുന്നതിലേറെ ആദരവ്, നായക്ക് അന്ത്യയാത്രയൊരുക്കി നാട്ടുകാര്‍

കൊല്ലം തഴവയില്‍ മോഷ്ടാക്കളുടെ പേടിസ്വപ്നമായിരുന്ന അപ്പു എന്ന തെരുവ്‌നായ ഇനിയില്ല. വിഐപിക്ക് കിട്ടുന്നതിലേറെ ആദരവോടെയാണ് ജനങ്ങള്‍ അപ്പുവിന് അന്ത്യയാത്ര ഒരുക്കിയത്.....

മാമ്പഴക്കരയില്‍ മകന്‍ വൃദ്ധമാതാവിനെ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍

നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ വൃദ്ധമാതാവിനെ മകന്‍ തല്ലിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍റെ ഇടപെടല്‍. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാമ്പഴക്കരയിലെ....

പിണറായി തന്റെ റോള്‍ മോഡലെന്ന് തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട്ടിലെ മൂന്നാം ക്ലാസുകാരിയുടെ സ്‌നേഹസമ്മാനം. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്‌കൂളില്‍ പഠിക്കുന്ന ആന്‍ഞ്ചലിന്‍ മിഥുനയാണ്....

യുവാവിനെ അശ്ലീല വെബ്സീരിസില്‍ അഭിനയിപ്പിച്ചു, സംവിധായിക അറസ്റ്റില്‍

ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരിസില്‍ യുവാവിനെ അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക അറസ്റ്റില്‍. സംവിധായിക ലക്ഷ്മി ദീപ്തയാണ് കേസില്‍ പിടിയിലായത്. അരുവിക്കര പൊലീസാണ്....

വേനല്‍ കാലത്തെ തീപിടുത്തം, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നതുമൂലം തീപിടുത്തത്തിനും സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ്....

ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്, തുടര്‍പരിശോധനയിലും വ്യാപക ക്രമക്കേട്, നടപടിയുമായി വിജിലന്‍സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് പണം നല്‍കുന്നത് തടയാന്‍ ശുപാര്‍ശ മുന്നോട്ടുവച്ച് വിജിലന്‍സ്. അപേക്ഷകളുടെ സുതാര്യത പരിശോധിക്കാന്‍ എല്ലാ....

ജഡ്ജി നിയമനം ജുഡീഷ്യറിയില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജഡ്ജി നിയമനം ജുഡീഷ്യറിയില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ് ബിജെപി സര്‍ക്കാരെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.....

വാര്‍ത്ത നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയില്ല: അദാനി വിഷയത്തില്‍ സുപ്രീംകോടതി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടാനായാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകനായ എം എല്‍ ശര്‍മ....

അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അടുത്ത 100 ദിനത്തില്‍ 40,000 പട്ടയങ്ങള്‍ കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2,53,536 പട്ടയങ്ങള്‍ ഇതുവരെ നല്‍കി.....

ശിവശങ്കര്‍ വീണ്ടും റിമാന്‍ഡില്‍

യൂണിടാക് കോഴക്കേസില്‍ എം ശിവശങ്കര്‍ വീണ്ടും റിമാന്‍ഡില്‍. കൊച്ചി കലൂരിലെ PMLA കോടതിയാണ് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തത്. ഇ.ഡി കസ്റ്റഡി....

വളര്‍ത്തുമീന്‍ ചത്ത വിഷമം, പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം ചങ്ങരംകുളത്ത് വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി....

വേനലിൽ പൊള്ളേണ്ട… ശ്രദ്ധിക്കാം സൂര്യാതാപത്തെ

ചൂട് കാരണം സംസ്ഥാനത്ത് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. അക്ഷരാര്‍ത്ഥത്തില്‍ വെന്തുരുകുകയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍. മിക്കയിടങ്ങളിലും പകല്‍ സമയത്തെ....

പൈലറ്റിനെ മാറ്റി, വിമാനം ഉടൻ ദമാമിലേക്ക് തിരിക്കും

ദമാമിലേക്കുള്ള യാത്രക്കിടയിൽ അടിയന്തിരമായി  തിരുവനന്തപുരത്ത് ഇറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചു. ഉടൻ  ഇതേ വിമാനം തന്നെ....

കോൺഗ്രസിന് ബിജെപിയുടെ ബദലാകാൻ കഴിയില്ല, രാഹുലിനെതിരെ മെഹുവ മൊയ്ത്ര

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര. ബിജെപിയെ ശക്തിപ്പെടുത്തുകയും അധികാരത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ് തൃണമൂൽ....

ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പും; മൊബൈലും സീരിയലും ഒഴിവാക്കാൻ ആഹ്വാനം

ഈസ്റ്റർ നോമ്പുകാലത്ത് മൊബൈൽഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജ്ജിക്കുന്നതിനൊപ്പമാണ് പുതിയ ഡിജിറ്റൽ നോമ്പിന് രൂപത....

ഭിന്നതക്കിടയിൽ “തെരഞ്ഞെടുപ്പില്ല”: തീരുമാനവുമായി കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം അവസാനിച്ചു

കോൺഗ്രസിൻ്റെ 85-ാം പ്ലീനറി സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഭിന്നത. കോൺഗ്രസ്‌ പ്രവർത്തക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്....

ഹക്കീം ഫൈസിയുടെ രാജി; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് സമസ്ത

വാഫി-വഫിയ്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും യാതൊരു വിധ ആശങ്കയും വേണ്ടെന്ന് സമസ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.....

സേഫ് ലാന്‍ഡിംഗ്, എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി

കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍. ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് ഉണ്ടായത് 12 ലക്ഷം കോടി രൂപയുടെ....

Page 1221 of 5996 1 1,218 1,219 1,220 1,221 1,222 1,223 1,224 5,996