News

നടക്കുമോ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച്? കേസ് സുപ്രീംകോടതിയില്‍

നടക്കുമോ ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ച്? കേസ് സുപ്രീംകോടതിയില്‍

ഗാന്ധിജയന്തി ദിനത്തില്‍ തമിഴ്‌നാട്ടിലെ 50 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര്‍എസ്എസ് തീരുമാനം. മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ അത് നടന്നില്ല. മൂന്ന് ഘട്ടമായി മാര്‍ച്ച് നടത്താന്‍....

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഒരുക്കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റിയുടെയും ആരോഗ്യ....

എസ്.ജയശങ്കര്‍ പറയുന്നു ബിബിസി ഡോക്യുമെന്ററിക്ക് പിന്നില്‍ ഗൂഢലക്ഷ്യമെന്ന്

രാജ്യത്ത് വലിയ വിവാദങ്ങളുണ്ടാക്കിയ ബിബിസി ഡോക്യുമെന്ററി വെറുതെ ഉണ്ടായതല്ലെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ അഭിപ്രായം. ഡോക്യുമെന്ററിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്.....

സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ അടി; വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കർണാടകയിൽ വനിതാ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിന്  ക്ലൈമാക്‌സ് നൽകി സർക്കാർ. രണ്ട് വനിതാ ഉദ്യോഗസ്ഥരെയും പോസ്റ്റിങ്ങ്....

വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെതിരായ അഴിമതി ആരോപണം, മുസ്ലിം ലീഗ് അന്വേഷണ സമിതിയെ നിയോഗിച്ചു

വയനാട്ടില്‍ യു ഡി എഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. രണ്ട് വര്‍ഷക്കാലത്തിനിടെ നടന്ന 7....

പാര്‍ലമെന്റിലെ ശിവസേന ഓഫീസും പിടിച്ച് ഷിന്‍ഡെ വിഭാഗം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം കിട്ടിയതിന് പിന്നാലെ ശിവസേനയുടെ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും കയ്യടക്കുകയാണ് ഏക്ദാഥ് ഷിന്‍ഡെ വിഭാഗം. യത്ഥാര്‍ത്ഥ ശിവസേന....

പ്രതിപക്ഷത്തിനെതിരെയുള്ള സഭാ അധ്യക്ഷന്റെ നടപടിക്കെതിരെ സീതാറാം യെച്ചൂരി

രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെയുള്ള സഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിന്റെ നടപടിക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭാ അധ്യക്ഷന്‍ പ്രിവിലേജസ്....

‘ധീരനായ ആ യുവാവിനെ അഭിനന്ദിക്കുന്നു’, റുഷ്‌ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിയൻ സംഘടന

സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിലെ സംഘടന. ‘ഫൗണ്ടേഷൻ ടു ഇമ്പ്ലിമെന്റ് ഇമാം ഖൊമെനീസ് ഫത്വ’ എന്ന സംഘടനയാണ് അക്രമകാരിയെ....

കോഴിക്കോട്ടെ കൂട്ടബലാത്സംഗം രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ അമ്പാടി, അമല്‍ എന്നിവരാണ് അറസ്റ്റിലായത്.....

ദുരന്തഭൂമിയില്‍ പിറന്ന പ്രതീക്ഷ; ‘അയ’യെ ദത്തെടുത്ത് അമ്മാവന്‍

ദുരന്തഭൂമിയില്‍ പ്രതീക്ഷയുടെ മറുവാക്കായി പിറന്ന ‘അയ’ എന്ന കുഞ്ഞിന്റെ മുഖം ഏവരുടെയും മനസ്സില്‍ മായാതെ കിടക്കുന്നുണ്ടാകും. പിറന്നപ്പോള്‍ തന്നെ അമ്മയെയും....

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

ഇടുക്കിയില്‍ ജനവാസ പ്രദേശങ്ങളിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവായി. മന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ എല്‍ഡിഎഫ് ആവശ്യത്തെ....

‘യുക്രൈൻ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങൾ തുടങ്ങിവച്ചത്’, പുടിൻ

യുക്രൈൻ യുദ്ധത്തിൽ യു.എസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളെയും നാറ്റോയെയും വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ യുദ്ധം പടിഞ്ഞാറൻ....

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ്

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസിലെ ഗൂഢാലോചനയില്‍ പങ്കാളിയായ കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീയിട്ടതിന് ശേഷം ആശ്രമത്തിന്‌ മുന്നില്‍ വച്ച....

ഭക്ഷ്യ ഭദ്രത ഉറപ്പാക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ....

കോട്ടയത്ത് ട്രെയിനില്‍ നിന്നും കുഴല്‍ പണം പിടികൂടി

കോട്ടയത്ത് ട്രെയിനില്‍ നിന്നും 21 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടി. കാരയ്ക്കല്‍ എക്‌സ്പ്രസിന്റെ എ.സി കോച്ച് 47 -ാം....

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവ്

തൃശൂരില്‍ അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമില്‍വച്ച് പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവും 45000 രൂപ പിഴയും ശിക്ഷ....

എസ്.ബി.ഐയുടെ വായ്പ തിരിച്ചടച്ച് അദാനി

തകർച്ചക്കിടയിലും വായ്പകൾ തിരിച്ചടച്ച് അദാനി പോർട്സ്. അദാനി പോർട്സ് ആൻഡ് SEZ ആണ് 1500 കോടി രൂപയുടെ വായ്പ തിരിച്ചടച്ചത്.....

മലമ്പുഴയില്‍ പുലിയിറങ്ങി; രണ്ട് പശുക്കളെ കൊന്നു

പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങി. പ്രദേശത്തെ രണ്ട് പശുക്കളെയാണ് പുലി കൊന്നത്. മലമ്പുഴ, കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത,....

വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നതായി പൊലീസ് റിപ്പോര്‍ട്ട്

മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ വിശ്വനാഥന്‍ മാനസിക വിഷമം അനുഭവിച്ചിരുന്നു.....

മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടനിര്‍മ്മാണം, സുപ്രീംകോടതി 28ന് വാദം കേള്‍ക്കും

മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അടുത്തമാസം 28ന് സുപ്രീംകോടതി വാദം....

നാല് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ഹൈദരാബാദില്‍ നാല് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. വഴിയോരത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച അംബേര്‍പട്ടിലാണ്....

നിർവാന് 11 കോടി നൽകി പ്രശസ്തി ആഗ്രഹിക്കാത്ത ‘അജ്ഞാതൻ’

കുഞ്ഞ് നിർവാന് സഹായഹസ്തവുമായി അജ്ഞാതൻ. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത, വിദേശത്തുള്ള ഒരു വ്യക്തിയാണ് സ്‌പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതകരോഗം....

Page 1222 of 5989 1 1,219 1,220 1,221 1,222 1,223 1,224 1,225 5,989