News

പാറശ്ശാല ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, കൈക്കൂലിയായി പണവും കോഴിയും

പാറശ്ശാല ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, കൈക്കൂലിയായി പണവും കോഴിയും

പാറശ്ശാല മൃഗസംരക്ഷണ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മൃഗസംരക്ഷണ വകുപ്പ് ഡോക്ടറില്‍ നിന്നും കൈക്കൂലി ആയി ലഭിച്ച 5,700 രൂപയും ഇറച്ചിക്കോഴിയും കണ്ടെത്തി. മൃഗങ്ങളെയും കോഴികളെയും പരിശോധിക്കാതെ....

ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ നേട്ടം എന്താണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ നേട്ടം എന്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വര്‍ഗീയ വാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്....

ലുഡോ വഴി പ്രണയം, അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവില്‍ ഇഖ്ര ജീവാനി പാക്കിസ്താനിലേക്ക്

ജനനം പാക്കിസ്താനിൽ. ലുഡോ വഴി പ്രണയം. നേപ്പാളില്‍ വിവാഹം. ബംഗളൂരുവില്‍ ഒളിച്ച് താമസം. ഒടുവില്‍ ഇഖ്ര ജീവാനിയെ പാക്കിസ്താനിലേക്ക് മടക്കി....

വീടുകയറി ആക്രമിച്ച് സ്ത്രീയെ കൊലപ്പെടുത്തി; 12 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട അടൂരില്‍ വീടുകയറി ആക്രമിച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ കണ്ടാല്‍ അറിയാവുന്ന 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുജാതയുടെ മരണമൊഴിയെ....

ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ച; യുഡിഎഫ് നിലപാട് എന്താണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസ്സും തമ്മിലുള്ള ചര്‍ച്ചയില്‍ യുഡിഎഫ് മൗനം പാലിക്കുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷയത്തില്‍ യുഡിഎഫും....

അനില്‍കുമാറിനെതിരെ നിര്‍ണായക തെളിവ്

കൊച്ചി കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനില്‍കുമാര്‍ പണം കൈപ്പറ്റിയത്....

തുർക്കിയിൽ വീണ്ടും ഭൂചലനം; 3 മരണം, 200ലധികം പേർക്ക് പരുക്ക്

ഭൂകമ്പക്കെടുതിയിൽ വലയുന്ന തുർക്കിയിൽ ഇന്നലെ രാത്രി വീണ്ടും ഉണ്ടായ ഭൂചലനത്തിൽ 3 പേർ മരിച്ചു. 200ൽപ്പരം ആളുകൾക്ക് പരുക്കുകൾ സംഭവിച്ചു.....

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി എഴുപതിലധികം സ്ഥലങ്ങളിലാണ് എന്‍ഐഎ തിരച്ചിലുകള്‍ നടത്തുന്നത്. ഗുണ്ടാസംഘത്തിനും അവരുടെ ക്രിമിനല്‍....

പോക്‌സോ കേസ് പ്രതി ഇരയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചു

പോക്‌സോ കേസ് പ്രതി ഇരയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോടാണ്....

പെണ്ണുങ്ങളെ ഒരു റൈഡ് പോയാലോ, അതും കെഎസ്ആര്‍ടിസിയില്‍

പ്രിയ പെണ്ണുങ്ങളെ ഒറ്റക്കൊരു റൈഡ് പോകുന്നോ, അതും കെഎസ്ആര്‍ടിസിയില്‍. ഒറ്റക്ക് മാത്രമല്ല പെണ്‍കൂട്ടത്തിനും യാത്ര ആഘോഷിക്കാം. ഒരുദിസത്തെ ചില്‍ഔട്ട് മാത്രമാണെങ്കില്‍....

കൊച്ചിക്കാര്‍ക്ക് ഇനി കുടിവെള്ളം മുട്ടില്ല

കൊച്ചിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കുടിവെള്ള ടാങ്കര്‍ ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ പത്തോളം ടാങ്കറില്‍ വെള്ളം വിതരണം ചെയ്യാനാണ് തീരുമാനം. വാട്ടര്‍....

നഴ്‌സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 2 പ്രതികള്‍ കസ്റ്റഡിയില്‍

കോഴിക്കോട് ലഹരിപാനീയം നല്‍കി മയക്കിയ ശേഷം നഴ്‌സിങ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 2 പ്രതികള്‍ കസ്റ്റഡിയില്‍. മൊബൈല്‍ നെറ്റ്....

കണ്‍സ്യൂമര്‍ ഫെഡ് ഉപഭോക്താക്കളുടെ വീടുകളിലേക്ക്

പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഗൃഹസന്ദര്‍ശനവുമായി കണ്‍സ്യൂമര്‍ ഫെഡ്. ഉപഭോക്തൃ സൗഹൃദ ക്യാമ്പയിനില്‍ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും....

ആ ശബ്ദം ഇന്ന് മഞ്ജു വാര്യര്‍ തിരിച്ചറിയുമോ?

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വിചാരണക്കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത മനസിലാക്കാനാണ് വിസ്താരം.....

അമ്പും വില്ലും ആര്‍ക്കെന്ന് ഇനി സുപ്രീംകോടതി തീരുമാനിക്കും

ശിവസേന പിളര്‍പ്പുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇന്നു മുതല്‍ അന്തിമവാദം കേള്‍ക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും....

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് പ്രകാശും സംഘവും, നിര്‍ണായകമായി സിസിടിവി ദൃശ്യം

കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ആര്‍എസ്എസ് സംഘമാണെന്ന് ക്രൈംബ്രാഞ്ച്. ആശ്രമം ആക്രമിച്ചവരുടെ സംഘത്തില്‍ മരിച്ച പ്രകാശും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട....

ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാനൊരുങ്ങി കണ്ണൂര്‍. ഇന്ന് വൈകുന്നേരം ജില്ലാ....

അദാനിക്ക് ഇനിയും വായ്പ നൽകും; ബാങ്ക് ഓഫ് ബറോഡ

ഓഹരി വിപണിയിൽ അദാനി തകർന്നു വീണാലും ബാങ്ക് വായ്പ നൽകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന് ബാങ്ക് ഓഫ് ബറോഡ. അദാനിക്ക് ഇനിയും....

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത....

ടാബ്ലോ കുലപതി ബാപ്പാ ചക്രബൊര്‍ത്തി അന്തരിച്ചു

ടാബ്ലോ കലയുടെ കുലപതി ബാപ്പാദിത്യ ചക്രബൊര്‍ത്തി(72) അന്തരിച്ചു. നാല് ദശാബ്ദത്തിലേറെ റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കായി ടാബ്ലോ അവതരിപ്പിച്ച....

12 പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അവകാശ ലംഘന നടപടിക്ക് നീക്കം

രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അവകാശ ലംഘന നടപടിക്ക് നീക്കം. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പ്രിവിലേജ്....

പഠനത്തിനൊപ്പം ജോലിയും വരുമാനവും എന്ന സംവിധാനം സംസ്ഥാനത്ത് നടപ്പാക്കും

പഠനത്തിനൊപ്പം ജോലിയും വരുമാനവും ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി കെഎന്‍. ബാലഗോപാല്‍. ‘ഭാവികേരളത്തിന്റെ വികസന സാധ്യതകളും പ്രതീക്ഷയും’....

Page 1223 of 5989 1 1,220 1,221 1,222 1,223 1,224 1,225 1,226 5,989