News

പൊലീസിന് നേരെ വടിവാള്‍ വീശിയ സംഭവം; ഗുണ്ടകളുടെ സഹായി കസ്റ്റഡിയില്‍

പൊലീസിന് നേരെ വടിവാള്‍ വീശിയ സംഭവം; ഗുണ്ടകളുടെ സഹായി കസ്റ്റഡിയില്‍

കൊല്ലം കുണ്ടറയില്‍ പോലീസിന് നേരെ വടിവാള്‍ വീശിയ സംഭവത്തില്‍ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയില്‍. ഗുണ്ടകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് പിടിയിലായത്. പൊലീസിന് നേരെ വടിവാള്‍ വീശിയ ആന്റണി....

ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമെന്ന് പ്രതികരിച്ച് അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് പ്രതികരിച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള....

കേസ് കൊടുത്തതിലെ വൈരാഗ്യം; വീട്ടമ്മയെ വീടുകയറി ആക്രമിച്ച് യുവാവ്

കോട്ടയം ഗാന്ധിനഗറില്‍ വീട്ടമ്മയെ വീടുകയറി ആക്രമിച്ച് യുവാവ്. ഇയാളുടെ പേരില്‍ പൊലീസില്‍ കേസ് കൊടുത്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍....

വര്‍ഗീയതയുടെ മുറിവുണക്കാനായി ജീവിതം മാറ്റിവെച്ച മഹാത്മാവ്

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ്. മതേതരത്വത്തിന് വേണ്ടി നിലകൊണ്ടെന്ന കാരണത്താലാണ് 75 വര്‍ഷം മുമ്പ് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഗാന്ധിജിയെ....

വിജയക്കുതിപ്പിൽ പത്താൻ; മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്ത് കിങ് ഖാൻ

നാല് വർഷത്തിന് ശേഷം ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലെത്തിയ പത്താൻ കുതിപ്പ് തുടരുകയാണ്. കെജിഎഫ് 2വിനെയും....

നെയ്യാറ്റിൻകരയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു മരണം

നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു മരണം. കൊച്ചുകോട്ടുകോണം സ്വദേശി പ്രവീൺ കുമാറാ(32)ണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര....

മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാറി: മന്ത്രി എം.ബി രാജേഷ്

രാജ്യത്തെ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും അധികാരത്തിന്റെ ആര്‍പ്പുവിളി സംഘമായി മാറിയെന്ന് മന്ത്രി എം.ബി.രാജേഷ്. കേരളത്തിലെ മാധ്യമങ്ങള്‍ ദേശീയ പ്രശ്നങ്ങളില്‍ നിന്ന് സുരക്ഷിതമായ....

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സൗഹൃദോത്സവം; ശ്രദ്ധേയമായി ‘ചമയം 2K23’

പാലക്കാട് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാ സൗഹൃദോത്സവം ‘ചമയം 2K23’ ശ്രദ്ധേയമായി. എടത്തനാട്ടുകര ഗവൺമെൻറ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ....

ദിമിത്രിയോസാണ് താരം; വിജയത്തേരിലേറി മഞ്ഞപ്പട; വീണ്ടും മൂന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ ഇരട്ട ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഗ്രീക്ക്....

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതിനെത്തുടര്‍ന്നായിരുന്നു അടിയന്തരമായി വിമാനം നിലത്തിറക്കിയത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഷാര്‍ജ....

കടലാസ് പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; വില 500 രൂപ; ഒഡീഷ സ്വദേശി പിടിയിൽ

ഒന്നേകാൽ കിലോ കഞ്ചാവുമായി ഗുരുവായൂരിൽ ഒഡീഷ സ്വദേശി പിടിയിൽ. ചെറിയ കടലാസ് പൊതികളിലാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന....

എഎസ്‌ഐയുടെ വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു

എഎസ്‌ഐയുടെ വെടിയേറ്റ ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസ് മരണത്തിന് കീഴടങ്ങി. ബ്രജരാജ് നഗര്‍ ഗാന്ധി....

സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ സമരം പിൻവലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

സമഗ്ര ശിക്ഷാ കേരളയ്ക്ക് മുന്നിൽ സമരം നടത്തുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ സമരം പിൻവലിക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....

ചരിത്രം കുറിച്ച് ടീം ഇന്ത്യ; പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 കിരീടം ഇന്ത്യക്ക്

പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർക്ക് ടീം ഇന്ത്യ. ടോസ്....

ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ

വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത്‌ പത്തൊമ്പതുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര(19)യാണ് മരിച്ചത്. ആശുപത്രിയിൽ....

ജര്‍മ്മനിയില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

ജര്‍മ്മനിയില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതി പിടിയില്‍. തൃശ്ശൂര്‍ കൊരട്ടിയില്‍ റിഷികേശ് (29) ആണ്....

അനില്‍ ആന്റണി ബിജെപിയിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല; ആഞ്ഞടിച്ച് വി പി സാനു

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയുടെ....

നെഹ്രു പതാക ഉയര്‍ത്തിയ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി ലഭിച്ചു

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായ വേളയില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദ്യം....

സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണു; വഴിയാത്രക്കാരിക്ക് ഗുരുതര പരുക്ക്

കന്യാകുമാരി കുളത്തുറയിൽ വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണ് വഴിയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കൂടെയുണ്ടായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.....

പോരാട്ട വീര്യം ചോരാതെ ഗോകുലം എഫ് സി; കെങ്ക്രെ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

2022 സീസണ്‍ ഐ ലീഗില്‍ കെങ്ക്രെ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഗോകുലം കേരള എഫ്സി. കോഴിക്കോട് ഇ.എം.എസ്....

മകൻ മരിച്ചു; മരുമകളെ വിവാഹം കഴിച്ച് 70കാരൻ

മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ച് 70 വയസുകാരൻ. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. 28 വയസുകാരിയായ പൂജയെയാണ് കൈലാസ്....

ഭാരത് ജോഡോ യാത്ര പൂർത്തിയായി

കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയായി. നാളെ ശ്രീനഗറിൽ സമാപന സമാപന സമ്മേളനം നടക്കും.ഇന്ന് രാവിലെ....

Page 1226 of 5943 1 1,223 1,224 1,225 1,226 1,227 1,228 1,229 5,943