News

ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങിയേക്കും; ലക്ഷ്മണ്‍ പകരക്കാരനാവും

ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങിയേക്കും; ലക്ഷ്മണ്‍ പകരക്കാരനാവും

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയേക്കും. പകരം, വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാവുമെന്നാണ് റിപ്പോര്‍ട്ട്. 2023 ഏകദിന....

അധികൃതർ ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല; തൃശ്ശൂരിൽ നാളെ നഴ്സുമാർ പണിമുടക്കും

തൃശ്ശൂരിൽ നാളെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സൂചനാ പണിമുടക്ക്. നഴ്സുമാർ മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങളിൽ അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ്....

ഹജ്ജ് യാത്രയ്ക്ക് ഇക്കുറി കരിപ്പൂരും

ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കേരളത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തയെും യും ഉള്‍പ്പെടുത്തി. 2023ലെ ഹജ്ജ് യാത്രയ്ക്കായുള്ള 5 പുറപ്പെടല്‍....

നയന സൂര്യയുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

സംവിധായിക നയന സൂര്യയുടെ മരണത്തിലെ ദുരൂഹതയില്‍ കൂടുതല്‍ പരിശോധനയിലേക്ക് പൊലീസ്. ആദ്യ അന്വേഷണഘട്ടത്തിലെ രേഖകളും തുടര്‍അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എ.സി.പി....

അറിഞ്ഞിട്ടും നിർത്താതെ പോയി; ദില്ലി അപകടത്തിൽ വെളിപ്പെടുത്തലുമായി യുവതി

പുതുവത്സരദിനത്തിൽ ദില്ലിയിൽ യുവതി കാറിനടിയില്പെട്ടുമരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അപകടസമയത് കൂടെയുണ്ടായ യുവതി. അപകടമുണ്ടായത് അറിഞ്ഞിട്ടും യുവാക്കൾ കാറോടിച്ചുപോകുകയായിരുന്നു എന്ന്....

മന്ത്രിയായി സജി ചെറിയാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകിട്ട് 4ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം....

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മനം കുളിര്‍ക്കുന്ന ഇനങ്ങള്‍ ഇന്ന് വേദിയില്‍

അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് മനം കുളിര്‍ക്കുന്ന ഒട്ടേറെ ഇനങ്ങള്‍ വേദിയിലെത്തും. പ്രധാന വേദിയായ....

അട്ടിമറിയോ സുരക്ഷാവീഴ്ചയോ ഇല്ല; മാളികപ്പുറം അപകടത്തിൽ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു

മാളികപ്പുറം അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ദിവസം ബെഞ്ചിനും കൈമാറും.....

‘ഇവിടെ സ്ത്രീകൾക്ക് സുരക്ഷയില്ല’; ബി.ജെ.പിയിൽനിന്ന് രാജിവെച്ച് വനിതാനേതാവ് ഗായത്രി രഘുറാം

നടിയും തമിഴ്‌നാട്ടിലെ ബി.ജെ.പി വനിതാനേതാവുമായ ഗായത്രി രഘുറാം പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും വിവേചനമുണ്ടെന്നതുമാണ് രാജികാരണമെന്ന് ഗായത്രി....

അതിർത്തിലംഘനവും ആയുധക്കടത്തും വർധിക്കുന്നു; അതിർത്തിമേഖലയിൽ കർഫ്യു പ്രഖ്യാപിച്ച് അധികൃതർ

ജമ്മു കശ്മീരിലെ പാക്ക് അതിർത്തിപ്രദേശമായ സാമ്പ ജില്ലയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. അതിർത്തിരക്ഷാ സേനയ്ക്ക് മേഖലയിൽ പട്രോളിംഗ് ശക്തമാക്കാനും നിരീക്ഷണം....

ക്രിസ്റ്റ്യാനോ ഇനി അല്‍ നസര്‍ ക്ലബിന്റെ ജേ‍ഴ്സിയില്‍

സൗദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവതരിപ്പിച്ച് അൽ നസ്ർ ക്ലബ്. വര്‍ണാഭമായ ചടങ്ങിലാണ് ക്ളബ് താരത്തെ അവതരിപ്പിച്ചത്. ഏ‍ഴ‍ഴകില്‍ മർസൂല്‍ പാർക്കില്‍....

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി 5 ദിവസത്തെ കസ്റ്റഡിയിൽ

വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ വടകര കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര കോടതിയിൽ....

വീണ്ടും ഭിന്നവിധിയുമായി ബിവി നാഗരത്ന; അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭൂരിപക്ഷ വിധിയിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്

സുപ്രിംകോടതിയിൽ വീണ്ടും ഭിന്ന വിധിയുമായി ജസ്റ്റിസ് ബിവി നാഗരത്ന.മന്ത്രിമാരും നിയമസഭാ അംഗങ്ങളും പാർലമെൻ്റ് അംഗങ്ങളും നടത്തുന്ന പ്രസ്താവനകളുടെ ഉത്തരവാദിത്തം സർക്കാരിന്റെ....

ടി20 യിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ഇന്ത്യക്കെതിരായ ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്ക് 163 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ്....

അന്താരാഷ്ട്ര മയക്കുമരുന്ന് കുറ്റവാളി കടൽ കടന്ന് തമിഴ്നാട്ടിലെത്തിയതായി സൂചന

ശ്രീലങ്കയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളി മുഹമ്മജ് നജീം മുഹമ്മദ് ഇമ്രാൻ ഇന്ത്യയിൽ എത്തിയതായി സൂചന. ശ്രീലങ്കയിൽ നിന്നും കടൽമാർഗം തമിഴ്നാട്ടിലെ....

മാളികപ്പുറം അപകടം: പൊട്ടിത്തെറിയല്ല തീപിടുത്തമാണ് ഉണ്ടായതെന്ന് കളക്ടറുടെ റിപ്പോർട്ട്

മാളികപ്പുറത്തെ പൊട്ടിത്തെറിയിൽ തീപിടിത്തമുണ്ടായത് കതിന പൊട്ടിത്തെറിച്ചല്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കതിന പൊട്ടിത്തെറിച്ച....

നിലപാടിൽ ഉറച്ച് നിന്ന് ജോൺ ബ്രിട്ടാസ് എംപി; പരാതി നൽകി ബിജെപി

രാജ്യത്തിൻ്റെ മതേരത്വത്തിനും ഐക്യത്തിനും വെല്ലുവിളിയാകുന്ന വർഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശമാണ് താൻ കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ സംസാരിക്കവേ....

അവൾ കാറിനടിയിൽ കുടുങ്ങിയ വിവരം ഞങ്ങൾക്ക് അറിയാമായിരുന്നു; നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി പെൺകുട്ടി മരിച്ച സംഭവത്തിൽ വെളിപെടുത്തലുമായി പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്. കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയ വിവരം കാറിനുള്ളിൽ....

കൊച്ചി ഫിഷിംഗ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നവീകരണ പ്രവൃത്തികൾ ഈ വർഷം അവസാനം പൂർത്തിയാക്കും

കൊച്ചി ഫിഷിംഗ് ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവൃത്തികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. എൽ. മുരുകൻ.....

ഇതിഹാസം ഇനി നിത്യനിദ്രയിലേക്ക്

ലോക ഫുട്ബോൾ പ്രേമികളെ തൻ്റെ കാലുകൊണ്ട് വിസ്മയിപ്പിച്ച ഫുട്ബോൾ ഇതിഹാസം പെലെ നിത്യനിദ്രയിലേക്ക്. ഫുട്ബോൾ ദൈവത്തിന് അന്ത്യോപചാരം അർപ്പിക്കാൻ സാന്റോസിലെ....

രശ്മിയുടെ മരണം: അണുബാധ മൂലമെന്ന് റിപ്പോർട്ട്

കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സംഭവം അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പാലത്തറ....

കൃത്രിമ ഗർഭധാരണം; കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുന:പരിശോധിക്കാൻ കേന്ദ്രത്തിന് കേരള ഹൈക്കോടതിയുടെ നിർദേശം. കൃത്രിമ ഗർഭധാരണത്തിൻ്റെ ഭാഗമായി ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ....

Page 1227 of 5870 1 1,224 1,225 1,226 1,227 1,228 1,229 1,230 5,870