News

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് കലോത്സവം

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് കലോത്സവം

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയിക്കല്‍ അല്ല പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം വൈവിധ്യങ്ങളുടെ പരിച്ഛേദമാണ്. അന്യം നിന്നു പോകുന്ന....

നയന സൂര്യയുടെ മരണത്തിലെ ദുരൂഹത; നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം

കൊല്ലം ആലപ്പാട് സ്വദേശിനി യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം. സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന് കുടുംബവും ഡിവൈഎഫ്‌ഐയും....

കട്ടപ്പനയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു

കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. രണ്ട് പേര്‍ക്ക് നിസാര പരുക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച....

‘അതിർത്തികളിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ ഒഴുക്ക് വർദ്ധിച്ചു’; ഓസ്ട്രിയൻ വിദേശകാര്യമന്ത്രി

കഴിഞ്ഞ വർഷം അതിർത്തിയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടെന്ന് ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്‌സാണ്ടർ സ്കാല്ലെൻബെർഗ്. അഭയാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള....

ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം രൂക്ഷമാവുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ

ഈ വര്‍ഷവും സാമ്പത്തിക മാന്ദ്യത്തിന് കുറവുണ്ടാകില്ല. മൂന്നിലൊന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രസ്റ്റലീന ജോര്‍ജീവ....

റൊണാള്‍ഡോ സൗദിയില്‍…

സൗദിയിലെ അല്‍ നസര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ....

മരിച്ച കുട്ടി ഒറ്റയ്ക്കായിരുന്നില്ല; ദില്ലി അപകടത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്

പുതുവർഷദിവസം പെൺകുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദില്ലി പൊലീസ്. മരിച്ച പെൺകുട്ടി ഒറ്റയ്ക്കായിരുന്നില്ലെന്നും കൂടെ മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന്....

സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് ഇന്ന് മുതല്‍ കര്‍ശനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം കര്‍ശനമാകും. കളക്ടറേറ്റുകള്‍,....

തൃശ്ശൂരിലെ മരമില്ലില്‍ വന്‍ തീപിടുത്തം

തൃശ്ശൂര്‍ കുന്നംകുളം മരത്തങ്ങോട് മരമില്ലില്‍ വന്‍ തീപിടുത്തം. ചൊവ്വന്നൂര്‍ സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള സൂര്യ വുഡ് ഇന്റസ്ട്രീസ് ആന്റ് ഫര്‍ണ്ണീച്ചര്‍....

കലയുടെ ഉത്സവത്തിന് ഇന്ന് തിരിതെളിയും

അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചു; ആശ്രമമേധാവി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്ന ആശ്രമ മേധാവി അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാറെ ജില്ലയിലെ ആശ്രമമേധാവി മഹന്ത് സ്വരാജ് ദാസാണ്....

മാളികപ്പുറത്തിനു സമീപം വെടിപ്പുരയ്ക്ക് തീപിടിച്ച സംഭവം:സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

ശബരിമല മാളികപ്പുറത്തിന് സമീപം വെടിപ്പുരക്ക് തീ പിടിച്ച് സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ട് ഇല്ലെന്ന് എ.ഡി.എമ്മിന്റെ പ്രാഥമിക റിപ്പോർട്ട്.’അപകടത്തിന് കാരണം തീ....

ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെയുള്ള ആക്രമണം ,പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം .

ഛത്തീസ്ഗഢിലെ നാരായൺപൂരിലെ സേക്രട്ട് ഹാർട്ട് ചർച്ച് ആക്രമണം പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം. ഇന്നലെ ഉച്ചയ്ക്കുണ്ടായ ആക്രമണത്തിൽ....

ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം.

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആൾക്കൂട്ട ആക്രമണം. നാരായൺപൂരിലെസേക്രഡ് ഹാർട്ട് ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത് . ആക്രമണത്തിൽ നാരായൺപൂർ....

മഞ്ജു വാര്യര്‍, ഗിന്നസ് പക്രു തുടങ്ങി എത്രയെത്ര കലാപ്രതിഭകള്‍…സ്‌കൂള്‍ കലോത്സവ ഓര്‍മ്മകള്‍ പങ്കുവെച്ച് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കലാകേരളത്തിന്റെ കണ്ണുകളെല്ലാം കോഴിക്കോട്ടേക്ക് ആണ്. മത്സരത്തിനായി വേദികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു.....

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങിയത്. നിലവിലെ....

ഇടനിലക്കാരെ ഒഴിവാക്കാനൊരുങ്ങി ഇടുക്കിയിലെ ഏലം കർഷകർ

ഇടനിലക്കാരെ ഒഴിവാക്കി ഏലം നേരിട്ട് വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിൽ ഇടുക്കിയിലെ ഏലം കർഷകർ. മുണ്ടിയെരുമയിൽ മലനാടൻ ഏലം സംസ്കരണ കേന്ദ്രം കർഷക....

ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രങ്ങൾ പരിഷ്കരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി

ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ച് ഉടന്‍ തന്നെ പുനരവതരിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി അഡ്വ.ഡോ. എല്‍. മുരുകന്‍. മന്ത്രാലയത്തിനു കീഴില്‍....

ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി; 18 വയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്ന് കേന്ദ്രം

ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്നും രാജ്യത്ത് ഓണ്‍ലൈന്‍....

ഭക്ഷ്യവിഷബാധ;ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ്....

സജി ചെറിയാന്റെ പുനഃപ്രവേശം , നിലപാട് വ്യക്തമാക്കി ഗവർണർ

ഭരണഘടനാ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജി വച്ച സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ....

മാളികപ്പുറത്തിന് സമീപം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്

ശബരിമല മാളികപ്പുറത്തിന് സമീപം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. പരുക്കേറ്റ ചെങ്ങന്നൂര്‍....

Page 1228 of 5869 1 1,225 1,226 1,227 1,228 1,229 1,230 1,231 5,869