News – Page 1229 – Kairali News | Kairali News Live l Latest Malayalam News
Sunday, March 7, 2021

News

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചന്ദ്രശേഖരന്‍ രാജിവെച്ചു

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ആര്‍ ചന്ദ്രശേഖരന്‍ രാജിവെയ്ക്കും. കോര്‍പ്പറേഷനിലെ അഴിമതി സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്

പെട്രോള്‍, ടെലകോം സെസ് വരുന്നു; സ്വച്ഛ്ഭാരതിന് പണം കണ്ടെത്താന്‍ എക്‌സൈസ് തീരുവ കൂട്ടണമെന്ന് ശുപാര്‍ശ

രാജ്യത്ത് പെട്രോളിനും ടെലകോം മേഖലയ്ക്കും എക്‌സൈസ് സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.

എംഇഎസ് മെഡിക്കല്‍ പ്രവേശനം; ജെയിംസ് കമ്മിറ്റി പരിശോധിക്കണമെന്ന് ഹൈക്കോടതി; പരിശോധന 27ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി

എംഇഎസ് മെഡിക്കല്‍ കോളേജിലേക്കുള്ള എംബിബിഎസ് പ്രവേശനം ജെയിംസ് കമ്മിറ്റി വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി.

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം; പ്രഖ്യാപനം അടുത്തമാസം ആദ്യം; കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പാലക്കാട്ട് സിപിഐഎമ്മുകാരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് പുതുശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ച പരിപാടി; തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതികരിച്ച സംഘികള്‍ക്കു മാധ്യമപ്രവര്‍ത്തകന്റെ ഉശിരന്‍ മറുപടി

ചാനല്‍ പരിപാടിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ആക്ഷേപഹാസരൂപേണ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തെറിയും ഭീഷണിയും.

വല്ലാർപാടം പദ്ധതി പ്രായോഗികമല്ല; വിഴിഞ്ഞം പദ്ധതിക്ക് എല്ലാ സഹായവും നൽകുമെന്ന് ഗഡ്കരി

വിഴിഞ്ഞം പദ്ധതിക്ക് കേന്ദം എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രതുറമുഖ വകുപ്പുമന്ത്രി നിഥിൻ ഗഡ്കരി.

അബ്രാഹ്മണര്‍ക്കും പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം; ഉള്‍നാടുകളിലും പിന്നാക്കപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിയമനം

ബ്രാഹ്ണമരല്ലാത്ത സമൂദായങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കു പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാനാണ് തിരുപ്പതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം

സിസ്റ്റർ അമലയുടെ കൊലപാതകം; പ്രതി കാസർഗോഡ് സ്വദേശി സതീഷ് ബാബുവെന്ന് പൊലീസ്‌

പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. കാസർഗോഡ് സ്വദേശി സതീഷ് ബാബുവാണ് അമലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്

മാമലക്കണ്ടത്തെ വിദ്യാർത്ഥി സമരം വിജയം; അധ്യാപകരെ നിയമിക്കാൻ തീരുമാനം; രേഖാമൂലം അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ

അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മാമലക്കണ്ടത്തെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾ സമരം നടത്തുന്ന സമരം വിജയം.

ട്രെയിനിനുള്ളില്‍ ബലാത്സംഗശ്രമം; പ്രാണരക്ഷാര്‍ഥം ഭാര്യയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പുറത്തേക്കു ചാടി

ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.

മലപ്പുറം സ്വദേശികളായ ഹിന്ദു യുവാക്കൾ ഐഎസിൽ ചേരാൻ ശ്രമിച്ചു; മതം മാറി; സോഷ്യൽമീഡിയ വഴി ഇരുവർക്കും ലഭിച്ചത് നിരവധി വാഗ്ദാനങ്ങൾ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേരാൻ മലപ്പുറം സ്വദേശികളായ രണ്ടു ഹിന്ദു യുവാക്കൾ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ടുകൾ

കോൺഗ്രസും ആർഎസ്എസും തമ്മിൽ രഹസ്യ ധാരണ; ഇടനിലക്കാരായി വ്യവസായ പ്രമുഖരെ ഉപയോഗപ്പെടുത്തിയെന്ന് പിണറായി

രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍

വിഴിഞ്ഞം പദ്ധതിക്ക് എൽഡിഎഫ് എതിരല്ല; എതിർക്കുന്നത് വ്യവസ്ഥകളെയെന്ന് കോടിയേരി

വിഴിഞ്ഞം പദ്ധതിയെ എൽഡിഎഫ് എതിർക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ വാഹന പരിശോധകരുടെ കാട്ടാളത്തം? കൊല്ലത്തു വാഹനപരിശോധനയ്ക്കിടെ അഞ്ചാം ക്ലാസുകാരിക്കു ക്രൂരമര്‍ദനം

വാഹന പരിശോധനയ്ക്കിടെ അഞ്ചുവയസുകാരിക്കു മോട്ടോര്‍ വാഹന പരിശോധനാ ഉദ്യോഗസ്ഥരുടെ മര്‍ദനം. കൊല്ലത്തു കരിക്കോടാണ് സംഭവം.

കേരളത്തില്‍ വീണ്ടും സംഘിഭീകരത; ആര്‍എസ്എസ് ആക്രമണത്തില്‍ മനം നൊന്ത് കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചെന്ന് കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി

ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കലാ പ്രവര്‍ത്തനം നടത്താന്‍ ആലോചിച്ചിരുന്നെന്നു പ്രായത്തിനും കലയെ തളര്‍ത്താനാവില്ലെന്നു തെളിയിച്ച വിഖ്യാത കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍

സോംനാഥ് ഭാരതി കീഴടങ്ങണം; പൊലീസിനെ പേടിച്ച് എന്തിനാണ് ഒളിച്ചോടുന്നതെന്ന് കെജരിവാൾ

ഗാർഹിക പീഡനക്കേസ് നേരിടുന്ന സോംനാഥ് ഭാരതി പൊലീസിന് കീഴടങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാൾ

‘മലപ്പുറത്തെ ചൊറി പിടിച്ച ആദിവാസി സ്ത്രീകൾ’; സ്ത്രീകളെ അധിക്ഷേപിച്ച് ഭാരതിപുരം ശശി; പ്രസ്താവന സുധീരൻ വേദിയിലിരിക്കുമ്പോൾ

ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാൻ വരുമെന്നും അതിൽ മുഖ്യമന്ത്രി തെറ്റുകാരനല്ലന്നും ഭാരതിപുരം ശശി

അയർലൻഡ്, യുഎസ് സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു; 1956നു ശേഷം അയർലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഒരാഴ്ചത്തെ അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു

17 ക്യാമ്പുകളിൽ നിന്നായി 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ

പാകിസ്ഥാനിലെ 17 പരിശീലന ക്യാമ്പുകളിൽ നിന്ന് 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ.

സ്‌കൂളുകൾക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് സെപ്തംബർ 26 ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ അന്തരിച്ചു; മൃതദേഹം മുംബൈയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തിക്കും

ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ നിര്യാതയായി. 66 വയസായിരുന്നു.

അന്ധവിശ്വാസങ്ങളെ വാരിപ്പുണരുന്ന നാട്; പൊലിഞ്ഞ ജീവിതങ്ങള്‍ നിരവധി; ഏതുദൈവം പൊറുക്കും

കൂമന്റെ കൂവല്‍ മുതല്‍ പല്ലി ചിലയ്ക്കുന്നത് വരെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന നാടാണിത്.

പെണ്‍കരുത്തിന് അംഗീകാരമായി കൈരളി ജ്വാല പുരസ്‌കാരങ്ങള്‍; വിഎം ഷൈനി, കെ ബിന്ദു, ലക്ഷ്മി എന്‍ മേനോന്‍ ജേതാക്കള്‍; സ്ത്രീകളെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും പുരുഷന്‍മാരാണെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കൈരളി-പീപ്പിൾ ടി.വിയുടെ പ്രഥമ ജ്വാലാ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുസംരംഭക വിഭാഗത്തിൽ നിന്ന് വിഎം ഷൈനിക്കും നവാഗത വിഭാഗത്തിൽ നിന്ന് കെ ബിന്ദു, സാമൂഹ്യസേവന സംരംഭകരിൽ നിന്ന്...

പടച്ചവനേ, മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്ക്; പടച്ചവന് മെഡിക്കല്‍ എന്‍ട്രന്‍സിലെ റാങ്കുകാരിയുടെ കത്ത്

'മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്കാണ്. അതുകൊണ്ടു തന്നെ എന്നെ പോലുളള പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ സീറ്റ് തരാന്‍ ഖേദമുണ്ടെന്ന കാര്യം ഞാന്‍...

ഓഹരിവിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 26000ത്തിനു താഴെ; നിഫ്റ്റിയിലും തകര്‍ച്ച

ഓഹരിവിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് ഇരുപത്താറായിരത്തിന് താഴെയെത്തി

ബന്ധം പിരിഞ്ഞ അച്ഛനും അമ്മയും കൂട്ടുകാരായിരിക്കാന്‍ ആവശ്യപ്പെട്ടു മകള്‍; മൂന്നുവയസുകാരിയുടെ സ്‌നേഹപൂര്‍ണമായ അഭ്യര്‍ഥന

പിരിഞ്ഞാലും തന്റെ അച്ഛനും അമ്മയും കൂട്ടുകാരായി തുടരണമെന്നാണ് കുഞ്ഞു ടിയാന ആവശ്യപ്പെടുന്നത്. ടിയാനയുടെ വീഡിയോ യൂട്യൂബില്‍ നിരവധിപേരുടെ മനസുകളെയാണ് നൊമ്പരപ്പെടുത്തുന്നത്

പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം; സ്പീക്കര്‍ക്കെതിരായ ജോര്‍ജിന്റെ ഹര്‍ജി പരിഗണിക്കും; രജിസ്ട്രിയുടെ എതിര്‍വാദം തള്ളി

നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് ഹൈക്കോടതിയില്‍ ആശ്വാസം.

ക്ലബ് ക്രിക്കറ്റ് മത്സരം കൂട്ടത്തല്ലില്‍ കലാശിച്ചാല്‍ എങ്ങനെയിരിക്കും; വീഡിയോ കണ്ടു നോക്കൂ

ബ്രിട്ടീഷ് ദ്വീപായ ബെര്‍മുഡയില്‍ സംഭവിച്ചതാണ്. എതിര്‍ടീമിലെ രണ്ടു കളിക്കാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് ഇരു ടീമംഗങ്ങളും തമ്മിലുള്ള കൂട്ടയടിയില്‍ കലാശിച്ചത്.

മദ്രാസ് ഐഐടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; കടുംകൈചെയ്തത് വീട്ടില്‍നിന്നു മടങ്ങിവന്നശേഷം

മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

കണ്‍സ്യൂമര്‍ ഫെഡ് അസ്ഥാനത്ത് ലാത്തിച്ചാര്‍ജ്; മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്; സതീശന്‍ പാച്ചേനിയെ ജീവനക്കാര്‍ തടഞ്ഞു

കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ക്കു പരുക്കേറ്റു.

മലയാളം കമ്മ്യൂണിക്കേഷൻസ് ചെയർമാനായി മമ്മൂട്ടിയേയും, എംഡിയായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു

മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാനായി നടൻ മമ്മൂട്ടിയേയും, മാനേജിംഗ് ഡയറക്ടറായി ജോൺ ബ്രിട്ടാസിനേയും വീണ്ടും തെരഞ്ഞെടുത്തു.

യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ സ്ഥാനം ജെഡിയുവിന്; തർക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുന്നണി യോഗം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിക്കാമെന്ന് യുഡിഎഫ് യോഗം

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിച്ചു; പൊലീസുകാരെ തെറി വിളിച്ചു; യുവതിക്ക് 1200രൂപ പിഴ; വീഡിയോ കാണാം

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിക്കുകയും പൊലീസുകാരെ തെറി വിളിക്കുകയും ചെയ്ത യുവതിക്ക് 1200 രൂപ പിഴ

അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നു; ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം താൽപര്യമായിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

1975ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

എസ്എസ്എല്‍സി ഫലത്തിലെ വീഴ്ച; മുന്‍ പരീക്ഷാഭവന്‍ സെക്രട്ടറിക്കെതിരെ നടപടി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി

പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. വീഴ്ചവരുത്തിയ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

പാലായിലെ കന്യാസ്ത്രീയുടെ മരണം: തെളിവുകളില്ലാതെ അന്വേഷണം വഴിമുട്ടുന്നു; ഇനി പ്രതീക്ഷ മഠത്തില്‍നിന്ന് കണ്ടെടുത്ത കൈത്തൂമ്പയില്‍

കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ പാലായിലെ ലിസ്യൂ മഠത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു.

Page 1229 of 1243 1 1,228 1,229 1,230 1,243

Latest Updates

Advertising

Don't Miss