News – Page 1230 – Kairali News | Kairali News Live l Latest Malayalam News
Wednesday, April 21, 2021

News

ആറ്റിങ്ങലിലെ പട്ടാപ്പകല്‍ കൊലപാതകം; പ്രതികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ യൂത്ത് കോണ്‍ഗ്രസുമായി അടുത്തബന്ധം. പ്രതികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. പ്രതികള്‍ യൂത്ത്...

അനുകൂല രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കണം; തീരുമാനമായില്ലെങ്കില്‍ ബിജെപി സഖ്യം വിടുമെന്ന സൂചന നല്‍കി പിഡിപി

ശ്രീനഗര്‍: അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂയെന്ന് പിഡിപി നേതാവും നിയുക്ത കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ഇതിനായി ഒരു മാര്‍ഗരേഖ ഒരുക്കണമെന്നും...

മലയോര ജനതയുടെ ഹൃദയവായ്പ് ഏറ്റുവാങ്ങി നവകേരള മാര്‍ച്ച്; ഇടുക്കിയില്‍ പര്യടനം പൂര്‍ത്തിയായി; മാര്‍ച്ച് ഇനി അക്ഷരനഗരിയിലേക്ക്

ഇടുക്കി: മലയോര ജനത നല്‍കിയ ഹൃദയവായ്പുകള്‍ പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇടുക്കി ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. നാലിടങ്ങളിലായിരുന്നു...

സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍ ഉള്‍പ്പടെ...

ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുത്തുകാരന് എഴുതേണ്ട അവസ്ഥയെന്ന് എം മുകുന്ദന്‍; സെക്കുലര്‍ സമൂഹം ഉണ്ടായതുകൊണ്ടു മാത്രമാണ് ഗുലാംഅലിക്കു കേരളത്തില്‍ പാടാനായതെന്ന് കമല്‍

കോഴിക്കോട്: ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുതേണ്ട അവസ്ഥയാണ് ഇന്ന് എഴുത്തുകാരനെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കോഴിക്കോട്ട് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തില്‍...

‘നഗ്നത മറയ്ക്കാന്‍ എനിക്കുണ്ടായിരുന്നത് രണ്ടു കൈകള്‍ മാത്രമായിരുന്നു’; ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ട ടാന്‍സാനിയന്‍ യുവതിക്ക് പറയാനുള്ളത്

ആ ഞായറാഴ്ച രാത്രി, ഹെലന്‍ (പേര് യഥാര്‍ത്ഥമല്ല) തന്റെ സുഹൃത്തുക്കളും ടാന്‍സാനിയക്കാരുമായ മൂന്നുപേരുമൊത്ത് അത്താഴം കഴിക്കാന്‍ പുറത്തിറങ്ങിയതാണ്. ടാന്‍സാനിയയിലെ ദാര്‍എസ്‌സലാം സ്വദേശിയായ ഈ ഇരുപത്തിയഞ്ചുകാരി കഴിഞ്ഞ നാലുവര്‍ഷമായി...

ഗായിക ഷാന്‍ ജോണ്‍സണ്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ചെന്നൈ: പുതുതലമുറയിലെ പിന്നണി ഗായിക ഷാന്‍ ജോണ്‍സണെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഫ് ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ...

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍എസ്എസ് – കോണ്‍ഗ്രസ് സഖ്യമെന്ന് പിണറായി; ജയസാധ്യതയുള്ള സീറ്റുകളെന്ന ബിജെപി പ്രചരണം ഗൂഡാലോചനയുടെ ഭാഗമെന്നും പിണറായി

തോല്‍വി ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ജയസാധ്യതയുള്ള സീറ്റുകള്‍ എന്ന് ബിജെപി പ്രചരിപ്പിക്കുന്നത്.

കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി; അപകടത്തില്‍പ്പെട്ടത് നാലു ബോഗികള്‍; പത്തോളം പേര്‍ക്ക് പരുക്ക്

നാലു ബോഗികളാണ് പാളം തെറ്റിയത്. കര്‍ണാടകയിലെ സോമനായകംപട്ടിക്കും തച്ചൂരിനും ഇടയിലാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ഫുട്‌ബോള്‍ ആവേശത്തില്‍ മലബാര്‍; സേഠ് നാഗ്ജി അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കിക്കോഫ് വൈകിട്ട് നാലിന്

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സൗദിയില്‍ മലയാളി കൂട്ടായ്മയായ മോണ്ടിയല്‍ സ്‌പോര്‍ട്‌സും സംയുക്തമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

ആപ്പിളിന് വീണ്ടും തിരിച്ചടി; പേറ്റന്റ് ലംഘിച്ചതിന് ആപ്പിള്‍ 4250 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി

പേറ്റന്റ് നിയമം ലംഘിച്ച മൈക്രോസോഫ്റ്റിന് എതിരായ നിയമ പോരാട്ടത്തിലും വിര്‍നെറ്റ് എക്‌സ് വിജയം കണ്ടു

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാലുപിടിച്ച പ്രതിക്ക് മാപ്പു നല്‍കാന്‍ ഖാപ്പ് പഞ്ചായത്ത് തീരുമാനം; പരിഷ്‌കൃത സമൂഹത്തിന് അപമാനമായ ശിക്ഷ യുപിയില്‍

ബറേലി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാലുപിടിച്ച പ്രതിക്ക് ഖാപ്പ് പഞ്ചായത്തു മാപ്പു നല്‍കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പൊലീസ് സ്റ്റേഷനുമുന്നിലാണ് പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന ശിക്ഷ വിധിച്ച ഖാപ്പ്...

ഇന്തോനീഷ്യയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ തിമോര്‍ ദ്വീപില്‍ ഭൂചലനം. പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ല. കുപാംഗ് പട്ടണത്തില്‍നിന്നു പതിനൊന്നു കിലോമീറ്റര്‍ വടക്കുമാറിയാണു പ്രഭവകേന്ദ്രം.

Page 1230 of 1300 1 1,229 1,230 1,231 1,300

Latest Updates

Advertising

Don't Miss