News
ഗാഢമായ പ്രണയം; പുതപ്പിനെ വിവാഹം ചെയ്ത് യുവതി;വൈറല്‍
ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. അങ്ങനെ ഒരു പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതപ്പിനെ വിവാഹം ചെയ്ത യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍....
പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട തിരുവല്ല നെടുമ്പ്രം പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലായി മൃഗസംരക്ഷണ വകുപ്പിന്റെയും....
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആരോപണവുമായി ലഷ്കർ ഇ ത്വയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി.അൽ....
ലൈംഗികാരോപണം നേരിടുന്ന ദേശിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുരുക്കിലാക്കി ഗുസ്തി താരത്തിന്....
ഗുജറാത്ത് വംശഹത്യയില്‍ മോദി നേരിട്ട് ഉത്തരവാദിയെന്ന് പറയുന്ന ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരണവുമായി ബിബിസി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെന്നും ബിജെപി നേതാക്കളുടെ....
രാജ്യ തലസ്ഥാനത്ത് ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പശ്ചിമ ദില്ലിയുടെ മറ്റ് ഭാഗങ്ങൾ....
അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഊട്ടി. താപനില മൈനസില്‍ എത്തി. ഊട്ടിയ്ക്കടുത്ത് അവലാഞ്ചിയില്‍ താപനില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. പ്രദേശത്ത് വെള്ളത്തിന്റെ....
കൊച്ചി പറവൂരിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക തയ്യാറാക്കി ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്....
വിവാഹ വീട്ടിൽ നിന്നും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടയാക്ക കാണാതായ ഗൃഹനാഥന്റെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം....
പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ ബാലറ്റുകൾ കാണാതായ സംഭവം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി കെപിഎം മുസ്തഫ.നിലവില്‍ തെരഞ്ഞെടുപ്പിനെതിരെ....
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂളില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടില്‍ ആണ് സംഭവം. റിയ എന്ന പെണ്‍കുട്ടിയാണ്....
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രചരണ ജാഥയുമായി സിപിഐ എം. എം വി ഗോവിന്ദന് മാസ്റ്ററുടെ നേതൃത്വത്തില്‍ ഫെബ്രുവരി 20....
അഭിഭാഷകരുടെ ലൈംഗികാഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജിസ്ഥാനം തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാല്‍ ഉള്‍പ്പടെ നാല്....
റെയിൽവേ ഭൂമി സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം പിൻവലിക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ . രാജ്യത്തെ 48 റെയിൽവേ....
അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം സൗഹൃദ....
നിക്ഷേപ തട്ടിപ്പില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്. ജമൈക്കയില്‍ സ്റ്റോക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡില്‍....
ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. സമരം നടത്തുന്ന ഗുസ്തി താരങ്ങളുമായി കായികമന്ത്രി....
തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി. സേനയ്ക്ക് കളങ്കം വരുത്തിയ ഒരാളെ പിരിച്ചുവിടുകയും, രണ്ടുപേരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുകയും....
2023ലെ വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബിജെപി പ്രവർത്തകർ വിരുന്നൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രഭാരിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ്....
സൗദിയുടെ ഔദ്യോഗിക എയര്‍ലൈന്‍സായ സൗദിയ, സന്ദര്‍ശക വിസയെ ടിക്കറ്റുമായി ബന്ധിപ്പിച്ച് തങ്ങളുടെ യാത്രക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന പുതിയ പദ്ധതി....
സംസ്ഥാനത്തെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐഎഎസ് . യുപിഎസ്സി അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്ക് ഐഎഎസ് കൺഫർ ചെയ്തത്. ധനകാര്യ അഡീഷനൽ സെക്രട്ടറി....
പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച് 5 എന്‍ 1 വൈറസാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കോഴികളേയും....