News

സുഹൃത്തുക്കൾക്കൊപ്പം ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സുഹൃത്തുക്കൾക്കൊപ്പം ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വയനാട്ടിൽ കൂട്ടുകാര്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരന് ദാരുണാന്ത്യം.നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന്‍ ആകാശാണ് ആണ് മരിച്ചത്.മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം....

റിപ്പബ്ലിക് ദിനത്തില്‍ ജെ എന്‍ യുവില്‍ പ്രതിഷേധ മാര്‍ച്ച്

റിപ്പബ്ലിക് വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ ജെ എന്‍ യുവില്‍ പ്രതിഷേധ മാര്‍ച്ച്. ജെ എന്‍ യു....

മിനി വന്ദേ ഭാരത് ട്രെയിനുകളുടെ പരീക്ഷണയോട്ടം ഉടൻ; ലക്ഷ്യം ഹ്രസ്വദൂര സര്‍വ്വീസുകൾ

രാജ്യത്ത് മിനി വന്ദേ ഭാരത് എക്സ്പ്രസുകള്‍ പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ഓടിത്തുടങ്ങും. 2023 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇവ അവതരിപ്പിക്കുമെന്നാണ് സൂചന റിപ്പോര്‍ട്ട്.അമൃത്സര്‍-ജമ്മു,....

റിപ്പബ്ലിക് ദിനത്തിൽ കയ്യടി നേടി രാജ്യത്തിന് മാതൃകയായ “കേരള മോഡൽ ” സ്ത്രീ ശാക്തീകരണ ഫ്ലോട്ട്

എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിൻ്റെ മനം കവർന്ന് ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്രപ്രമേയമാക്കി കേരളം അവതരിപ്പിച്ച....

സമകാലീന ഇന്ത്യയും റിപ്പബ്ലിക് എന്ന പരിഹാസവും

ആർ. രാഹുൽ ഇന്ന് സോഷ്യൽ മീഡിയകളിൽ റിപ്പബ്ലിക് ദിന ആശംസ അറിയിച്ച് അഭിമാന പുളകിതരായവരിൽ എത്രപേർക്ക് അറിയാം എന്താണ് റിപ്പബ്ലിക്ക്....

പോത്തന്‍കോട് BBC ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ BJP സംഘര്‍ഷം

പോത്തന്‍കോട് BBC ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെയാണ് BJP പ്രതിഷേധമുയര്‍ത്തിയത്. ബിജെപി- യൂത്ത് കോണ്‍ഗ്രസ്....

74ാം റിപ്പബ്ലിക് ദിനാഘോഷം; വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്

74ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ബീറ്റിങ് റിട്രീറ്റ്. ഇന്ത്യാ-പാക് സൈനികരുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് സാക്ഷിയാകാന്‍ നിരവധി പേരാണെത്തിയത്. ബി.എസ്.എഫിന്റെയും....

എസ്.കെ പൊറ്റക്കാട് അവാര്‍ഡ് അഡ്വ. അരുണ്‍ കൃഷ്ണനും രമേഷ് ശങ്കരനും

വിഖ്യാത സഞ്ചാര സാഹിത്യകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ പേരിലുള്ള സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുപ്പതാമത് എസ്.കെ പൊറ്റക്കാട് അവാര്‍ഡ് അഡ്വ. അരുണ്‍....

പേവിഷത്തിനെതിരെയുള്ള വാക്സിന്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ട്: മന്ത്രി ജെ ചിഞ്ചുറാണി

പേവിഷത്തിനെതിരെയുള്ള വാക്സിന്‍ സംസ്ഥാനത്ത് ആവശ്യത്തിനുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. തെരുവുനായശല്യം രൂക്ഷമായപ്പോള്‍ 11 ലക്ഷം വാക്സിനുകള്‍ സര്‍ക്കാര്‍ അടിയന്തരമായി ലഭ്യമാക്കിയെന്നും....

ആര്‍.എസ്.എസ് ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു; അതിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നു

ഇന്ത്യയുടെ പരമാധികാരം ഭരണഘടനയിലാണെന്നും അതില്ലാതായാല്‍ രാജ്യത്തിന് നിലനില്‍പ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭരണഘടന ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. ഭരണഘടനെയെ....

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. മുസാമിയായില്‍ നിന്നും റിയാദിലേക്ക് പോകുമ്പോള്‍ വാദിലബനില്‍....

ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്

ജനുവരി 30, 31 തീയ്യതികളിൽ നടക്കുന്ന ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. പണിമുടക്ക് ദിവസങ്ങളിൽ....

റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ച് പഞ്ചാബിൽ ഐബി ആസ്ഥാനം ആക്രമിച്ചയാൾ അറസ്റ്റിൽ

പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച കേസിൽ ദീപക് രംഗ എന്നയാളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു.മറ്റ് നിരവധി....

ലോകത്തെ ഏറ്റവും മികച്ച 5 ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

ലോകത്തിലെ ഏറ്റവും മികച്ച 5 ബിസിനസ് ഇന്‍കുബേറ്ററുകളില്‍ ഒന്നായി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22ല്‍ നടന്ന വേള്‍ഡ് ബഞ്ച് മാര്‍ക്ക്....

സൗദിയിൽ നിതാഖാത്ത് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ

സൗദി അറേബ്യയിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവല്‍ക്കരണത്തിൻ്റെ രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍ നിർബന്ധമാക്കും.കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്വദേശിവൽക്കരണം....

കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്,....

ഒരു മാറ്റത്തിന് തയ്യാറാവണം;എൽജിബിടിക്യൂ വിഭാഗത്തെ സഭയിലേക്ക് സ്വാഗതം ചെയ്ത് മാർപ്പാപ്പ

എൽജിബിടിക്യൂ വിഭാഗത്തോട് കത്തോലിക്ക സഭ കാണിക്കുന്ന വിവേചനത്തിൽ നിന്നും സഭ പിൻമാറണമെന്നും മാറ്റത്തിന് തയ്യാറാവണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.സ്വവര്‍ഗ്ഗാനുരാഗത്തെ കുറ്റകരമായി കാണുന്നത്....

ട്വിറ്ററിന്റെ പരസ്യവരുമാനത്തില്‍ വന്‍ ഇടിവ്

ട്വറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ പരസ്യവരുമാനത്തില്‍ 71 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട്. മസ്‌ക് കമ്പനി സി ഇ ഒ....

അഞ്ച് സൂപ്പർ താരങ്ങൾ യൂറോപ്യൻ ക്ലബ് വിടാൻ ഒരുങ്ങുന്നു

യൂറോപ്യൻ മുൻ നിര ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇല്‍കെ ഗുണ്ടോഗന്‍, ബെര്‍ണാദൊ സില്‍വ,....

ഇന്ത്യയിലേയും റഷ്യയിലേയും ജനങ്ങൾ പൊതു സൗഹൃദം ആഗ്രഹിക്കുന്നു; റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് പുടിൻ

എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ. സാമ്പത്തികവും....

ആഗ്രയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് 4 വയസുകാരി മരിച്ചു

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് 4 വയസുകാരി മരിച്ചു. ഉത്ഖനനത്തിനിടെയായിരുന്നു അപകടം. ഉത്ഖനനത്തെ തുടര്‍ന്ന് 6 വീടുകളും ഒരു ക്ഷേത്രവും....

ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവാണ് അറസ്റ്റിലായത്‌. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ്....

Page 1234 of 5943 1 1,231 1,232 1,233 1,234 1,235 1,236 1,237 5,943