News

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളും

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളും

ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കൊച്ചിക്ക് പുറമെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത് തീര്‍ത്ഥാടകര്‍ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം പേരും മലബാര്‍....

കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി അമിത് ഷാ

കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളം സുരക്ഷിത സ്ഥാനമല്ലെന്നാണ് അമിത് ഷാ പരോക്ഷമായി കേരളത്തിനെതിരെ പ്രസംഗിച്ചത്.....

കൊല്ലത്ത് വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്

കൊല്ലം ചവറയിലുണ്ടായ വാഹനാപടകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. പരുക്കേറ്റ നാലുപേരെയും....

മധ്യപ്രദേശിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശിവപുരി ജില്ലയിലെ കരേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡോറ ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്ന്.....

ചേലാകര്‍മ്മം ബാലാവകാശ ലംഘനം; നിയമം മൂലം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

പ്രായപൂര്‍ത്തിയാവത്ത കുട്ടികളില്‍ മതാചാരത്തിന്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ചേലാകര്‍മം നിയമവിരുദ്ധമാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. 18 വയസ്സ് തികയുന്നതിന്....

തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: ഇ പി ജയരാജന്‍

തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.....

വാടക ക്വാർട്ടേഴ്സിൽ അസം സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് ഇതര സംസ്ഥാനക്കാരി തൂങ്ങി മരിച്ച നിലയിൽ. അസം സ്വദേശിനി ദീപയെയാണ് (23)  വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ....

മുസ്ലിം പേരില്‍ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി; ഹിന്ദു ദമ്പതികള്‍ അറസ്റ്റില്‍

അയോദ്ധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് മഹാരാഷ്ട്ര അഹമ്മദ് നഗര്‍ സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി....

ഫോട്ടോഗ്രാഫര്‍ എന്ന വ്യാജേനെ എം ഡി എം എ വില്‍പ്പന; ആലുവ സ്വദേശി അറസ്റ്റില്‍

ഫോട്ടോഗ്രാഫര്‍ എന്ന വ്യാജേന എം ഡി എം എ വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയായ നിസാമുദ്ദീനാണ്....

ഖത്തറിലും സ്വദേശിവത്കരണ നടപടികള്‍ ശക്തമാകുന്നു

അറബ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും നടപടികള്‍ കടുക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട്....

ഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ സമഗ്ര പദ്ധതി

ഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം....

തുർക്കി ഭൂകമ്പം: ഇന്ത്യക്കാരൻ്റെ മൃതദേഹം കണ്ടെത്തി

തുർക്കിയിൽ തിങ്കളാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിനെ തുടർന്ന് കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ സ്വദേശിയും ബംഗലൂരു ആസ്ഥാനമായുള്ള....

മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സുഹൃത്ത് പിടിയില്‍

തൃശ്ശൂര്‍ കൊരട്ടിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. കൊരട്ടി കട്ടപ്പുറം സ്വദേശി സ്‌നേഹേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച....

നികുതിയുടെ പേരിൽ കോൺഗ്രസിൽ ഭിന്നത

നികുതിയുമായി ബന്ധപ്പെട്ട  കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ ആഹ്വാനം അപ്രായോഗികമാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ കളിയാക്കിയാണ്....

വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി ബയോ മെട്രിക് സംവിധാനമൊരുക്കി ദുബായ്

ദുബായ് വിമാനത്താവളത്തില്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് വേണ്ട. പകരം സംവിധാനമായി ബയോമെട്രിക് പരിശോധയിലൂടെ യാത്രക്കാരെ തിരിച്ചറിയുന്ന പുതിയ ടെക്നോളജി....

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി

തൃശ്ശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അധിക്ഷേപ വാക്കുകളുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്  എം....

അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം റോഡില്‍ കിടന്നത് എട്ട് മണിക്കൂറോളം

കൊല്ലം കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹം എട്ട് മണിക്കൂറോളം റോഡിൽ കിടന്നു. ലോറിക്കടിയിൽപ്പെട്ട് മരിച്ച കൊല്ലം വെട്ടിക്കവല സ്വദേശി രതീഷിൻ്റെ....

ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

പ്രാദേശിക ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയിലെ നാരായണ്‍പൂരിലാണ് സംഭവം. ബിജെപി നാരായണ്‍പൂര്‍ ജില്ലാ ഘടകം വൈസ്....

കുവൈത്തില്‍ സ്വദേശിവത്കരണം; നടപടികളുമായി അധികൃതര്‍

കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് വ്യവസായ-വാണിജ്യ മന്ത്രി മാസെന്‍ അല്‍ നെഹ്ദയാണ് ഇത് സംബന്ധിച്ച....

അഭിഭാഷകര്‍ക്ക് നീതിബോധം ഉണ്ടാകണം: മുഖ്യമന്ത്രി

അഭിഭാഷകര്‍ക്ക് നീതിബോധവും സുതാര്യശുദ്ധിയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യശുദ്ധിയോടെയുള്ള കോടതി നടപടികള്‍ കൂടുതല്‍ തെളിമയുള്ളതാക്കണമെന്നും എങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക്....

50 ലിറ്റർ ശേഷിയുള്ള ടാങ്കിൽ 57 ലിറ്റർ പെട്രോൾ അടിച്ചു; പമ്പ് പൂട്ടിച്ച് ഹൈക്കോടതി ജഡ്ജി

50 ലിറ്റർ ശേഷിയുള്ള കാറിന്‍റെ ടാങ്കില്‍ അടിച്ചത് 57 ലിറ്റർ പെട്രോൾ. എന്നാലോ ബില്ലടിച്ചു നൽകിയത് ഹൈക്കോടതി ജഡ്ജിക്കും. പിന്നെ....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍(75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.....

Page 1236 of 5984 1 1,233 1,234 1,235 1,236 1,237 1,238 1,239 5,984