News

കേന്ദ്രത്തെ പരിഹസിച്ച് കോഴിക്കഥയുമായി സ്വാമി സന്ദീപാനന്ദഗിരി

കേന്ദ്രത്തെ പരിഹസിച്ച് കോഴിക്കഥയുമായി സ്വാമി സന്ദീപാനന്ദഗിരി

ബിബിസി റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കില്‍ റെയ്ഡിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി പങ്കുവച്ച ആക്ഷേപഹാസ്യക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘കോഴിഫാം നടത്തുന്നയാള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു.....

കേരളത്തിലുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

കോയമ്പത്തൂര്‍-മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ് . കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിവധി....

നിര്‍മ്മല സീതാരാമന്റെ വാദം പൊളിയുന്നു; കേരളം കണക്ക് നല്‍കിയെന്ന് സി എ ജി

ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച കണക്കുകള്‍ കേരളം നല്‍കിയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. നേരത്തെ....

വാഷിംഗ് മെഷീനിലെ സോപ്പുവെള്ളത്തില്‍ വീണ ഒന്നരവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

വാഷിംഗ് മെഷീനില്‍ വീണ ഒന്നരവയസ്സുകാരന്‍  അത്ഭുതകരമായി രക്ഷപെട്ടു. ഒന്നരവയസ്സുകാരന്റെ അതിജീവന വഴികള്‍ അറിഞ്ഞാല്‍ അതിഭാവുകത്വമെന്നേ തോന്നു. ദില്ലിയില്‍ വാഷിംഗ് മെഷിനുള്ളില്‍....

വാര്‍ത്തകളും മാധ്യമ പ്രവര്‍ത്തനവും അതേപടി തുടരും:  ബി ബി സി

ബി ബി സിയുടെ ഇന്ത്യയിലെ പ്രധാന ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ഔദ്യോഗിക പ്രതികരണവുമായി ബി ബി....

കോഴിക്കോട് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി നിധിന്‍ ശര്‍മ്മ(22)യെയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ്....

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി തിപ്ര മോത അധ്യക്ഷന്‍

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രാഷ്ട്രീയം വിടുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി തിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ്....

ചമ്പക്കരയില്‍ പഴകിയ മീന്‍ പിടിച്ചെടുത്തു; വ്യാപക പരിശോധന

കൊച്ചി ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും ലോറിയില്‍ കൊണ്ടുവന്ന മീന്‍ ആണ് പിടിച്ചെടുത്തത്.....

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍,....

വമ്പന്‍ വിമാന കരാറുമായി എയര്‍ ഇന്ത്യ

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം പുതിയ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വമ്പന്‍ കരാറുമായി എയര്‍ ഇന്ത്യ. രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രധാന....

അപരിചിതയ്ക്ക് അവയവം നല്‍കിയ മണികണ്ഠന് നന്ദി പറഞ്ഞ് ആരോഗ്യ മന്ത്രി

തന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിയ്ക്ക് നല്‍കിയ വയനാട് ചീയമ്പം പള്ളിപ്പടി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ....

ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍

ബിബിസിയുടെ ദില്ലി മുംബൈ ഓഫീസുകളില്‍ നടക്കുന്ന റെയ്ഡിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍. ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്,....

ബിബിസി ഓഫീസുകളില്‍ റെയ്ഡ് തുടരുന്നു

മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നുവെന്ന്ബിബിസി. ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.....

തമിഴ്‌നാട്ടില്‍ വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ മലയാളി പിടിയില്‍

തമിഴ്‌നാട്ടിലെ സേലത്ത് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സേലത്ത്....

എം ശിവശങ്കര്‍ അറസ്റ്റില്‍

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലൈഫ്മിഷന്‍ നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട ശിവശങ്കര്‍ കോഴ....

ന്യൂസിലാൻഡിൽ ചരിത്രത്തിലെ മൂന്നാമത്തെ അടിയന്തിരാവസ്ഥ

വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളെ അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ഗ​ബ്രി​യേ​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ർ​ന്ന് ന്യൂസിലാൻഡിൽ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം ഗ​താ​ഗ​തം....

ചെറുവണ്ണൂര്‍ തീവെപ്പ്; സിപിഐഎമ്മിനെതിരെ നടക്കുന്നത് വ്യാജ പ്രചരണം

ചെറുവണ്ണൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു വിധ ബന്ധവുമില്ലെന്ന് സിപിഐ എം ഫറോക്ക് ഏരിയ കമ്മിറ്റി.....

മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുന്നു

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ വിമര്‍ശവുമായി പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യങ്ങള്‍ക്കെതിരെ....

റെയ്ഡ് തികഞ്ഞ തെമ്മാടിത്തരം; രൂക്ഷവിമര്‍ശനവുമായി എന്‍. റാം

ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിനെ തെറ്റുകളുടെ അസംബന്ധം എന്ന് വിശേഷിപ്പിച്ച് രാജ്യത്തെ മുതിര്‍ന്ന....

ലോകസമ്പന്നരുടെ പട്ടികയില്‍ കൂപ്പുകുത്തി അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട്  പുറത്ത് വന്നതിന് ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറാതെ  അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.  ബ്ലൂംബര്‍ഗിന്റെ....

യുപിയില്‍ അമ്മയെയും മകളെയും പൊലീസ് ചുട്ടുകൊന്നുവെന്ന് ആരോപണം

വീടൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ ദെഹാത്ത് ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. 45 വയസുള്ള സ്ത്രീയും 20കാരിയായ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആര്‍.എസ്.എസ് അജണ്ടയുമായി അമിത് ഷായും രംഗത്ത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.....

Page 1238 of 5991 1 1,235 1,236 1,237 1,238 1,239 1,240 1,241 5,991